- K-TET Notification 2020
- Inspire Award 2019-20
- സർക്കുലർ - നവകേരളം - ഉപന്യാസ മത്സരം സംഘടിപ്പിക്കുന്നത് സംബന്ധിച്ച്
- 2020 ജനുവരി മാസം 1 തീയതി മുതൽ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും വിദ്യാഭ്യാസ ഓഫീസുകളിലും ഒറ്റതവണമാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കൾ ഒഴിവാക്കുന്നതിനായുള്ള നിർദേശങ്ങൾ നൽകുന്നത് സംബന്ധിച്ച്
Sunday, 12 January 2020
GOVT ORDERS & CIRCULARS
Income Tax 2020 -Calendar
നികുതിയുമായി ബന്ധപ്പട്ട വിവരങ്ങള്‍, പ്രത്യേകിച്ച് 2020 ലെ ഇ ഫയലിംഗ്
അടക്കമുള്ള കാര്യങ്ങളിലെ അന്തിമ ദിനങ്ങള്‍ രേഖപ്പെടുത്തി ആദായ നികുതി
വകുപ്പ് പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കി. ഇതില്‍ കൊടുത്തിട്ടുള്ള
'ഡെഡ്‌ലൈന്‍' മനസിലാക്കി ഒരാള്‍ക്ക് പുതുവര്‍ഷത്തിലെ അയാളുടെ നികുതിയുമായി
ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പദ്ധതി തയ്യാറാക്കാം.
ജനുവരി
ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെ ടിസിഎസ്, ടിഡിഎസ് ഡിപ്പോസിറ്റുകള്‍ നല്‍കേണ്ട മാസം
ഡിസംബര്‍ 31ന് അവസാനിച്ച പാദത്തിലെ ടിസിഎസ്, ടിഡിഎസ് ഡിപ്പോസിറ്റുകള്‍ നല്‍കേണ്ട മാസം
മാര്‍ച്ച് 15
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ മൂന്‍കൂര്‍ നികുതി അടയ്‌ക്കേണ്ട തീയതി
∙മാര്‍ച്ച് 31
2019-20 സാമ്പത്തിക വര്‍ഷത്തെ താമസിച്ചതോ പുതുക്കിയതോ ആയ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തിലെ മൂന്‍കൂര്‍ നികുതി അടയ്‌ക്കേണ്ട തീയതി
∙മാര്‍ച്ച് 31
2019-20 സാമ്പത്തിക വര്‍ഷത്തെ താമസിച്ചതോ പുതുക്കിയതോ ആയ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ട അവസാന തീയതി
മേയ് 15
1919-20 വര്‍ഷത്തിലെ അവസാന പാദത്തിലെ ടിസിഎസ് സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ട അവസാന ദിനം
1919-20 വര്‍ഷത്തിലെ അവസാന പാദത്തിലെ ടിസിഎസ് സംബന്ധിച്ച സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ട അവസാന ദിനം
മേയ് 31
മുന്‍ പാദത്തിലെ ടി ഡി എസ് ഡിപ്പോസിറ്റിന്റെ സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ട അവസാന ദിവസം
മുന്‍ പാദത്തിലെ ടി ഡി എസ് ഡിപ്പോസിറ്റിന്റെ സ്റ്റേറ്റ്‌മെന്റ് നല്‍കേണ്ട അവസാന ദിവസം
ജൂണ്‍ 15
2021-22 അനുമാന കാലത്തെ മുന്‍കൂര്‍ നികുതിയുടെ ആദ്യഗഡു നല്‍കേണ്ട അവസാന തീയതി
2021-22 അനുമാന കാലത്തെ മുന്‍കൂര്‍ നികുതിയുടെ ആദ്യഗഡു നല്‍കേണ്ട അവസാന തീയതി
ജൂലായ് 31
ആദായ നികുതി റിട്ടേണ്‍ (ഐ ടി ആര്‍) ഇ-ഫയല്‍ ചെയ്യേണ്ട അവസാന തിയതി
ആദായ നികുതി റിട്ടേണ്‍ (ഐ ടി ആര്‍) ഇ-ഫയല്‍ ചെയ്യേണ്ട അവസാന തിയതി
സെപ്തംബര്‍ 15
Friday, 3 January 2020
MISSION 20/20 LSS EXAM ORIENTATION
മെന്റേഴ്സ് കേരള, അധ്യാപകക്കൂട്ടം എന്നീ എഡ്യൂ ബ്ലോഗുകളുടെ നേത്യത്വത്തിൽ നടക്കുന്ന മിഷൻ 20/20 എൽ.എസ്.എസ് - യു.എസ്.എസ് പരിശീലനത്തിന്റെ ഭാഗമായി കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് ഈ വർഷം തയാറാക്കിയ 3 വായന സാമഗ്രികൾ പങ്കു വയ്ക്കുന്നു.
1. ആസ്വാദനക്കുറിപ്പ് തയാറാക്കുന്നതെങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
2. നദീതീര നഗരങ്ങൾ
3. നമ്മുടെ രാഷ്ട്രപതിമാർ
4. മലയാള കവിതയിലെ പ്രശസ്തമായ വരികൾ
1. ആസ്വാദനക്കുറിപ്പ് തയാറാക്കുന്നതെങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം?
2. നദീതീര നഗരങ്ങൾ
3. നമ്മുടെ രാഷ്ട്രപതിമാർ
4. മലയാള കവിതയിലെ പ്രശസ്തമായ വരികൾ
MENTORS KERALA LSS MISSION 20/20
ആദ്യ സെറ്റ് ഷെയർ ചെയ്യുന്നു. ഒന്നാം ടേമിൽ വിനിമയം ചെയ്ത യൂണിറ്റുകൾ, അവയിലെ പഠനനേട്ടങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി എൽ എസ് എസ് പരീക്ഷയുടെ ചോദ്യപേപ്പർ മാതൃകയിൽ തയാറാക്കിയവയാണിവ. ഈയാഴ്ചയിൽ തന്നെ ഇവ കുട്ടികളിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
ഓരോ ടേമിലും വിനിമയം ചെയ്ത യൂണിറ്റുകൾ, അവയിലെ പഠനനേട്ടങ്ങൾ എന്നിവയെ
അടിസ്ഥാനപ്പെടുത്തി
എൽ.എസ്.എസ് പരീക്ഷയുടെ ചോദ്യപേപ്പർ മാതൃകയിൽ
കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് തയാറാക്കിയവയാണിവ.
അതാത് ആഴ്ചയിൽ തന്നെ ഇവ കുട്ടികളിൽ എത്തിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം
Tuesday, 31 December 2019
MISSION 20/20 LSS MODEL EXAMINATION -1
ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി തയ്യാറാക്കിയ ഏറ്റവും പുതിയ മാതൃകാ ചോദ്യപേപ്പർ
പ്രിയ അധ്യാപക സുഹൃത്തുക്കളെ ..
2020
ഫെബ്രുവരി 29 ന് നടക്കുന്ന L S S പരീക്ഷക്ക് തയ്യാറെടുക്കുന്ന
കുട്ടികൾക്ക് വേണ്ടി, ജൂൺ മുതൽ ഡിസംബർ വരെയുള്ള പാഠഭാഗങ്ങളെയും പൊതു
വിജ്ഞാന മേഖലകളേയും ഉൾപ്പെടുത്തി തയ്യാറാക്കിയ ഏറ്റവും പുതിയ മാതൃകാ
ചോദ്യപേപ്പറുകൾ
ഒരു കാരണവശാലും ഗ്രൂപ്പുകൾ വഴി ഷെയർ ചെയ്യരുത്. ( 2 / 1/ 2020 വൈകിട്ട് 5 മണിക്ക് ശേഷം ഷെയർ ചെയ്യാം )
ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരി
9446762687
Friday, 27 December 2019
GOVT ORDERS & CIRCULARS
DPC Lower 2020 - Confidential Report details HST,Junior Suptds reg
ഹെഡ് മാസ്റ്റർ /ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സമാനതസ്തികയിലെ സ്ഥലംമാറ്റം - സംബന്ധിച്ച്
Circular - Hi Tech School survey & Audit -2019
List of schools to which Little KITEs batch alloted - 2019-22
LSS USS EXAMINATION FEBRUARY 2020 NOTIFICATION
Use of e-TR-5 receipts in Government Departments - Modified instructions to be followed with effect from 01-01-2020 - Approved - Orders issued

Tuesday, 24 December 2019
Sunday, 15 December 2019
എൽ.എസ്.എസ് - യു.എസ്.എസ് പരീക്ഷാ സഹായി
എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് മുന്നോടിയായി മെന്‍ഡേഴ്സ് കേരള ബ്ലോഗും, ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുമായി സഹകരിച്ച് 2017ൽ നടത്തിയ മോഡല്‍ പരീക്ഷയുടെ ചോദ്യവും ഉത്തര സൂചികയും ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
LSS
USS QUESTIONS
SET 2
MISSION 20/20 USS EXAM EXAM ORIENTATION
Saturday, 14 December 2019
Tuesday, 10 December 2019
Sunday, 8 December 2019
ജി.എം..യു.പി.എസ് എളേറ്റിൽ തയാറാക്കിയ LSS ചോദ്യങ്ങൾ..
Friday, 6 December 2019
GOVT ORDERS & CIRCULARS
- Standard Xth Equivalency Examination November 2019 Centre Change
- നിയമനാംഗീകാരം നിരസിച്ചതിനെതിരെ അപ്പീൽ സമർപ്പിക്കുന്നതിനും ആയത് വിദ്യാഭ്യാസ ഓഫീസുകളിൽ പ്രോസസ്സ് ചെയ്യുന്നതും സംബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു.
- എയ്ഡഡ് സ്കൂൾ അധിക ഡിവിഷൻ തസ്തികകളിൽ നിയമിതരായവർക്ക് പുതുക്കിയ കെ.ഇ.ആർ ഭേദഗതികൾ പ്രകാരമുള്ള നിയമന അംഗീകാരം - മാനേജർ സത്യപ്രസ്താവന ലഭ്യമാകുന്നത് സംബന്ധിച്ച്
- സംസ്ഥാന സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നത് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ മാസവും ശമ്പളത്തിൽ നിന്നും സംഭാവന ചെയ്യുന്നതിന് അവസരമൊരുക്കുന്നത് - സംബന്ധിച്ച്
Sunday, 1 December 2019
Second Term Examination: Model Question Papers - STD I To 10
Second Term Model Examination Question Papers (all subjects) for
Standard -I to VII. Download Question Papers from download link.
Downloads
LSS EXAM 2019 QUESTIONS AND ANSWER KEY
This is not official answer key.
E-PAN How to Apply
ആദായ
നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനും വിവിധ
പണമിടപാടുകള്‍ നടത്താനും ഇപ്പോള്‍ പെര്‍മനന്റ് അക്കൗണ്ട്
നമ്പര്‍(പാന്‍)ഇല്ലാതെ കഴിയില്ല.
നിശ്ചിത ഫോം പൂരിപ്പിച്ച് രേഖകളോടൊപ്പം നല്‍കിയാല്‍ 15 ദിവസംവരെയെടുത്താണ് ഇതുവരെ പാന്‍ ലഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അതൊന്നും ആവശ്യമില്ല. തത്സമയം ആദായ നികുതി വകുപ്പില്‍നിന്ന് ഇ-പാന്‍ ലഭിക്കും.
ഡിജിറ്റല്‍ ഒപ്പോടുകൂടി ഇലക്ട്രോണിക് ഫോര്‍മാറ്റിലാണ് അപേക്ഷിച്ച അപ്പോള്‍തന്നെ പാന്‍ നല്‍കുന്നത്. അപേക്ഷകന് ആധാറോ അല്ലെങ്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചറോ ആവശ്യമാണെന്നുമാത്രം.

എങ്ങനെ അപേക്ഷിക്കും?
https://www.pan.utiitsl.com/
Finance Department TR-59C bill for submission of all claims relating to deceased employees- Approved
സർവ്വീസിലിരിക്കെ മരണപ്പെട്ട ജീവനക്കാരുടെ അവകാശികൾക്കായുള്ള claims ( പ്രൊവിഡന്റ് ഫണ്ട്, അവസാന മാസത്തെ ശമ്പളം, കുടിശ്ശികകൾ, യാത്രാബത്ത തുടങ്ങിയവ) ഇനി മുതൽ SPARK ൽ 59 C വഴി ,ഉത്തരവ് ഡൌണ്‍ലോഡ്സില്‍:.....
Downloads
|
| Finance Department TR-59C bill for submission of all claims relating to deceased employees- Approved - Order |
Subscribe to:
Posts (Atom)