Wednesday, 3 January 2024

ഒരുക്കം 2024 (Qn-8)

 നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ,സ്വയം പഠിക്കാനുള്ള ഓൺലൈൻ  ചോദ്യങ്ങൾ
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം.  LSS  പരീക്ഷയ്ക്കു വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്

Touch Here

ഒരുക്കം 2024 (Qn-7)

 നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ,സ്വയം പഠിക്കാനുള്ള ഓൺലൈൻ  ചോദ്യങ്ങൾ
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം.  LSS  പരീക്ഷയ്ക്കു വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്

Touch here

Tuesday, 2 January 2024

ഒരുക്കം 2024 (Qn-6)

 നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ,സ്വയം പഠിക്കാനുള്ള ഓൺലൈൻ  ചോദ്യങ്ങൾ
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം.  LSS  പരീക്ഷയ്ക്കു വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്

Touch here

ഒരുക്കം 2024 (Qn-5)

നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ,സ്വയം പഠിക്കാനുള്ള ഓൺലൈൻ  ചോദ്യങ്ങൾ ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം.  LSS  പരീക്ഷയ്ക്കു വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്

Touch here

Monday, 1 January 2024

ഒരുക്കം 2024 (Qn-4)

 നാലാം ക്ലാസിലെ കുട്ടികൾക്കായി തയ്യാറാക്കിയ ,സ്വയം പഠിക്കാനുള്ള ഓൺലൈൻ  ചോദ്യങ്ങൾ
ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും കാണാം.  LSS  പരീക്ഷയ്ക്കു വരാവുന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്

Touch here

ഒരുക്കം 2024 (Qn-3)

ഒരുക്കം 2024 (2)

എൽ.എസ്.എസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി mentorskerala.blogspot.com സ്വയം പരിശീലിച്ച് പഠിക്കാവുന്ന രീതിയിൽ 2024 ജനുവരി 1 മുതൽ ഓൺലൈൻ ചോദ്യങ്ങൾ പങ്കിടുന്നു. ഇതിൽ ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും നിങ്ങൾക്ക് കാവുന്നതാണ്.
 
Sunday, 31 December 2023

ഒരുക്കം 2024 (1)

ചിത്രത്തിൽ ക്ലിക്ക് ചെയ്യുക 

ഒരുക്കം 2024 (1)

Saturday, 30 December 2023

ഒരുക്കം 2024

 പ്രിയപ്പെട്ട കുട്ടികളെ

എൽ.എസ്.എസ് പരീക്ഷ എഴുതുന്ന കുട്ടികൾക്കായി mentorskerala.blogspot.com സ്വയം പരിശീലിച്ച് പഠിക്കാവുന്ന രീതിയിൽ 2024 ജനുവരി 1 മുതൽ ഓൺലൈൻ ചോദ്യങ്ങൾ പങ്കിടുന്നു. ഇതിൽ ഉത്തരങ്ങൾ അടയാളപ്പെടുത്തി സബ്മിറ്റ് ചെയ്ത് വ്യൂ സ്കോറിൽ ക്ലിക്ക് ചെയ്താൽ സ്കോറും ശരിയുത്തരവും നിങ്ങൾക്ക് കാവുന്നതാണ്.

LSS  പരീക്ഷക്കു വരാവു ന്ന ചോദ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്

MENTORS KERALA നടത്തിയ LSS/USS മാത്യക പരീക്ഷയുടെ ചോദ്യപേപ്പറുകളും ഉത്തര സൂ‍ചികയും

LSS MODEL QUESTIONS

MAMALAYALAM MEDIUM
ENGLISH MEDIUM

(LSS മോഡൽ പരീക്ഷയിൽ വന്ന ഗണിത
ചോദ്യം 24 ൽ....
ഉത്തരസൂചികയിൽ തിരുത്ത്.
ഒരു വാഴക്കുള്ള ചെലവിനത്തിൽ വാഴക്കന്നിന്റെ വില കൂടി ചേർക്കണം.
184 ആണ് ആകെ ചെലവ്
232 ആണ് ലാഭം)

USS MODEL QUESTIONS

OMR SHEET 1       OMR SHEET 1 

Friday, 29 December 2023

USS SUPPORTIVE MATERIAL (MATHS)

 Mathematical Assurance for Gifted children

എൽ.എസ്.എസ് വിജയോത്സവം 2024 GENERAL KNOWLEDGE

ഓരോ ടേമിലും  വിനിമയം ചെയ്ത യൂണിറ്റുകൾ, അവയിലെ പഠനനേട്ടങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി     എൽ എസ് എസ് പരീക്ഷയുടെ ചോദ്യപേപ്പർ മാതൃകയിൽ  തയാറാക്കിയവ

LSS MATHS TRAINING

ഓരോ ടേമിലും  വിനിമയം ചെയ്ത യൂണിറ്റുകൾ, അവയിലെ പഠനനേട്ടങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി     എൽ എസ് എസ് പരീക്ഷയുടെ  മാത്യകയില്‍ തയാറാക്കിയ ചോദ്യപേപ്പർ 

LSS ENVIRONMENTAL STUDIES (EVS)

ഓരോ ടേമിലും  വിനിമയം ചെയ്ത യൂണിറ്റുകൾ, അവയിലെ പഠനനേട്ടങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി     എൽ എസ് എസ് പരീക്ഷയുടെ ചോദ്യപേപ്പർ മാതൃകയിൽ  തയാറാക്കിയ

എൽ.എസ്.എസ് വിജയോത്സവം 2024

ഒന്നാം ടേമിൽ  വിനിമയം ചെയ്ത യൂണിറ്റുകൾ, അവയിലെ പഠനനേട്ടങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി     എൽ എസ് എസ് പരീക്ഷയുടെ ചോദ്യപേപ്പർ മാതൃകയിൽ തയാറാക്കിയവയാണിവ.

UNIT 2: PAPER BOAT
MODEL QUESTION 1
MODEL QUESTION 2

UNIT 3: LANGUAGE OF BIRDS 
MODEL QUESTION 1 
MODEL QUESTION 2 

UNIT : THE LOST CHILD
MODEL QUESTION 1 

എൽ.എസ്.എസ് വിജയോത്സവം 2024

ഓരോ ടേമിലും  വിനിമയം ചെയ്ത യൂണിറ്റുകൾ, അവയിലെ പഠനനേട്ടങ്ങൾ എന്നിവയെ അടിസ്ഥാനപ്പെടുത്തി     എൽ എസ് എസ് പരീക്ഷയുടെ ചോദ്യപേപ്പർ മാതൃകയിൽ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബ് തയാറാക്കിയവയാണിവ.

യൂണിറ്റ് -1: അമ്യതം
യൂണിറ്റ് -2: ഹരിതം
 യൂണിറ്റ് -3: മഹിതം
യൂണിറ്റ് -4: രസിതം 
 
Wednesday, 27 December 2023

2023-24 വർഷത്തെ എൽ.എസ്.എസ്/യു.എസ്.എസ്. പരീക്ഷ

 2024 ഫെബ്രുവരി 28 ന് നടത്തുന്ന എൽ.എസ്.എസ്./യു.എസ്.എസ്. പരീക്ഷയുടെ വിജ്ഞാപനമായി

LSS USS EXAMINATION FEBRUARY 2024
 NOTIFICATION PUBLISHED........

LSS 2023-24 NOTIFICATION

USS 2023-24 NOTIFICATION

രജിസ്ട്രേഷൻ ജനുവരി 12 മുതൽ 22 വരെ
============================================================

Monday, 13 November 2023

ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് & ഡവലപ്മെന്റ് സ്കീം- 2023-24 വർഷത്തെ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു

CIRCULAR

APPLICATION FORM

🔴  🔴

✅ 2023-24 വർഷം സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

✅ 4, 7 ക്ലാസുകളിൽ നേടിയ ഗ്രേഡിന്റെയും വരുമാനത്തിന്റെയും മറ്റ് പാഠ്യേതര പ്രവർത്തന മികവുകളുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അപേക്ഷകൾ 4, 7 ക്ലാസുകളിലും സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ പഠിച്ചവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി പത്താം ക്ലാസ് വരെ പദ്ധതിയിൽ തുടരാം. പ്രതിവർഷം രൂ. 4500/- വീതം സ്കോളർഷിപ്പ് ലഭിക്കും.

✅ ആകെ 2200 വിദ്യാർഥികൾക്ക് സെലക്ഷൻ ലഭിക്കും. പട്ടികജാതിയിലെ ദുർബല വിഭാഗ വിദ്യാർഥികൾക്ക് *10 ശതമാനം  സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

✅ കുടുംബ വാർഷിക വരുമാനം  1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

▪️ജാതി സർട്ടിഫിക്കറ്റ്
▪️വരുമാന സർട്ടിഫിക്കറ്റ്
▪️മുൻ വർഷത്തെ (4, 7) ഗ്രേഡ് സർട്ടിഫിക്കറ്റ്
▪️പാഠ്യേതര പ്രവർത്തനങ്ങളുടെ സർട്ടിഫിക്കറ്റുകൾ
▪️ആധാർ കോപ്പി
▪️പാസ്ബുക്ക് കോപ്പി

എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രധാനാധ്യപകർ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നൽകണം.

➡️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- 2023 നവംബർ 30

Sunday, 12 November 2023

ശിശുദിനം

 പ്രസംഗം:
വംബര്‍ പതിനാല്. നമ്മള്‍ ഈ ദിനം ശിശുദിനമായി ആചരിക്കുന്നു. ഈ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നറിയാമോ ഇത് ചാച്ചാജിയുടെ ജന്മദിനമാണ്. ചാച്ചാജി അഥവാ ജവഹര്‍ലാല്‍ നെഹ്‌റു നമ്മുടെ സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്‍പിയും, ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായിരുന്നു. 1889 നവംബര്‍ 14നാണ് നെഹ്‌റു ജനിച്ചത്. അച്ഛന്‍ മോത്തിലാല്‍ നെഹ്‌റു. അമ്മ സ്വരൂപറാണി.

   വീട്ടില്‍വച്ച് ശൈശവ വിദ്യാഭ്യാസം കഴിഞ്ഞശേഷം പതിനഞ്ചാം വയസ്സില്‍ ഇംഗ്ലണ്ടിലെ ഹാരോ പബ്ലിക് സ്‌ക്കൂളില്‍ ചേര്‍ന്നു. കേം ബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് ഉന്നത ബിരുദവും ബാരിസ്റ്റര്‍ ബിരുദവും നേടി. അദ്ദേഹം അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ജീവിതമാരംഭിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിവരെയായി.

ശിശുദിനം ക്വിസ് 2021

 ശിശുദിനം ക്വിസ് 2021

തയാറാക്കി അയച്ചു തന്നത് :  
ശ്രീമതി. തസ്നിം ഖദീജ, 
ജി.യു.പി.എസ്  രാമനാട്ടുകര,  കോഴിക്കോട്  

മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍