Sunday, 30 April 2017

GOVT ORDERS & CIRCULARS

Vacation Training - High School Section


ഹൈസ്കൂള്‍ വിഭാഗം അധ്യാപകര്‍ക്കുള്ള അവധിക്കാല അധ്യാപക പരിശീലനം മെയ് മാസം എട്ടാം തീയതി മുതല്‍ ആരംഭിക്കുന്നു. മൂന്ന് ദിവസം നീളുന്ന വിഷയാധിഷ്ഠിത ICT പരിശീലനവും അഞ്ച് ദിവസത്തെ Subject Trainingഉം ഉള്‍പ്പെടെ ആകെ എട്ട് ദിവസമാണ് പരിശീലന കാലയളവ്. 
     എട്ടാം തീയതി ആരംഭിച്ച് 25ന് അവസാനിക്കത്തക്ക വിധത്തില്‍ വിവിധ വിഷയാധിഷ്ടിത ബാച്ചുകളായി IT@Schoolന്റെ മേല്‍നോട്ടത്തിലായിരിക്കും ICT പരിശീലനം നടക്കുക. ഇതിനുള്ള DRG പരിശീലനം മെയ് 4,5,6 തീയതികളില്‍ നടക്കും. Subject Training മൂന്ന് ഘട്ടങ്ങളായായിരിക്കും നടക്കുക  
Spell I :- May 9 to May 15       
Spell II:- May 16 to May 20      Spell III:- May 22 to May 26

After Plus two courses

https://drive.google.com/file/d/0B_1hOUmDIPEOamhrX2tja3lsZHlydGhhTkFsLUVBX202dWhr/view?usp=sharing

Friday, 28 April 2017

FATCA Self Declaration by PRAN Holders

 കടപ്പാട്:  www.alrahiman.com
 
ഈ തൊട്ടടുത്ത ദിവസങ്ങളിലായി PRAN അക്കൗണ്ട് എടുത്തവര്‍ക്ക് താഴെ കാണുന്ന ഒരു മെസേജ് വന്നുകൊണ്ടിരിക്കുന്നു.

"As a regulatory requirement, Submit FATCA self-certification 
for your PRAN to CRA, else account will be frozen."

ഈ മെസേജിനെ നിസാരമായി തള്ളരുത്. ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്നറിയാന്‍ തുടര്‍ന്ന് വായിക്കുക.

എന്താണ് FATCA ?
FATCA എന്നാല്‍ Foreign Account Tax Compliance Act. ഇത് 2010 ല്‍ അമേരിക്കയില്‍ പാസ്സാക്കിയ ഒരു നിയമമാണ്. ഈ നിയമ പ്രകാരം അമേരിക്കയില്‍ താമസിക്കുന്നവര്‍ (Citizens or Green Card Holders) അവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള വരുമാനമോ നിക്ഷേപമോ ഉണ്ടെങ്കില്‍ പ്രസ്തുത വിവരം അമേരിക്കന്‍ നികുതി വകുപ്പിനെ അറിയിച്ചിരിക്കണം. വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തി നികുതി വെട്ടിപ്പ് നടത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നത്. ഇന്ത്യയും ഈ കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതു പ്രകാരം ഇന്ത്യയിലെ ബാങ്കുകള്‍, ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍, മ്യൂച്ച്വല്‍ ഫണ്ടുകള്‍, മറ്റ് സാമ്പത്തിക സ്ഥാപനങ്ങള്‍ തുടങ്ങിയവ അവരുടെ നിക്ഷേപകരുടെ വിവരങ്ങള്‍ ഇന്ത്യാ ഗവണ്‍മെന്‍റിന് കൈമാറുകയും ഇന്ത്യാ ഗവണ്‍മെന്‍റ് ഈ വിവരങ്ങള്‍ അമേരിക്കന്‍ ഗവണ്‍മെന്‍റിന് കൈമാറുകയും ചെയ്യുന്നു. എന്നാല്‍ അമേരിക്കയുമായി ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബന്ധമുള്ളവരുടെ വിവരങ്ങള്‍ മാത്രമേ ഇന്ത്യാ ഗവണ്‍മെന്‍റ് അമേരിക്കന്‍ ഗവണ്‍മെന്‍റിന് കൈമാറുകയുള്ളൂ. അല്ലാത്തവരുടെ  വിവരങ്ങള്‍ കൈമാറുന്നതല്ല. 
നിര്‍ഭാഗ്യവശാല്‍ നാഷണല്‍ പെന്‍ഷന്‍ സ്കീമിന്‍റെ റഗുലേറ്ററിയായ പി.എഫ്.ആര്‍.ഡി.എ യ്ക്ക് അവരുടെ നിക്ഷേപകരില്‍ അമേരിക്കയില്‍ നികുതി ബന്ധമുള്ളവരുണ്ടോ എന്ന വിവരം ശേഖരിച്ചു കൊടുക്കേണ്ടതായി വന്നിട്ടുണ്ട്. അതിന് വേണ്ടി നല്‍കേണ്ട പ്രഫോര്‍മയാണ് FATCA Self Certification Form. വളരെ ലളിതമായ ഒരു ഫോറമാണിത്. ആകെ രണ്ടോ മൂന്നോ ലൈന്‍ മാത്രം പൂരിപ്പിച്ചാല്‍ മതിയാകും. 2014 ജൂലൈ ഒന്നിനോ അതിന് ശേഷമോ NPS ല്‍ ചേര്‍ന്നവര്‍ മാത്രം ഈ ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ മതി. (ഇവിടെ ഉദ്ദേശിക്കുന്നത് സര്‍വ്വീസില്‍ പ്രവേശിച്ച തിയതി അല്ല. കാരണം ജൂണ്‍ 2014 ന് ജോയിന്‍ ചെയ്തവര്‍ ജൂലൈ 1 ന് ശേഷമായിരിക്കും NPS ല്‍ ചേര്‍ന്നിട്ടുണ്ടാവുക)
ഫോറം പൂരിപ്പിച്ച് ഒപ്പിട്ടതിന് ശേഷം പ്രസ്തതുത ഫോറം താഴെ പറയുന്ന  വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയക്കണം. സാധാരണ ഗതിയില്‍ രേഖകളൊന്നും കൂടെ അയക്കേണ്ടതില്ല. അമേരിക്കന്‍ പൗരത്വമുണ്ടെങ്കില്‍ , നിബന്ധനകള്‍ക്ക് വിധേയമായി മാത്രം തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണം.

Government Revises DA for Employees

DA for employees will be 14%

The State government has decided to sanction 2 percent additional dearness allowance for government employees and pensioners with effect from 01.01.2017. The Govt Order GO(P) No.55/2017/Fin dtd 26.04.2017 published. The revised DA would be distributed along with the salary for April 2017 and arrears will be merged with the Provident fund. With the latest revision , the DA for employees and pensioners will be 14 percent. The arrears for the period from 01.01.2017 to 31.03.2017 will be drawn and credited to the Provident Fund Account of the employees along with the salary bill for any of the months from April 2017 to October 2017. Click the below link for downloading the govt order published by Finance department.

GOVT ORDERS & CIRCULARS

സംസ്ഥാന സ്‌കൂള്‍ കലോത്സവം : എ ഗ്രേഡ് നേടിയ പട്ടികവിഭാഗക്കാര്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കണ്ണൂരില്‍ നടന്ന ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാ പ്രതിഭകള്‍ക്ക് പ്രോത്സാഹനമായി പതിനായിരം രൂപ ക്യാഷ് അവാര്‍ഡ് അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കലോത്സവത്തില്‍ എ ഗ്രേഡ് നേടിയവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, എ ഗ്രേഡ് നേടിയ സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നിശ്ചിത മാതൃകയിലുള്ള വിദ്യാര്‍ത്ഥിയുടെ ഫോട്ടോ എന്നിവ അപേക്ഷകന്‍ പഠനം നടത്തിയിരുന്ന സ്ഥാപന മേധാവിയുടെ ശുപാര്‍ശ രേഖപ്പെടുത്തി മെയ് 15 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവന്‍, കനക നഗര്‍, കവടിയാര്‍ പി.ഒ, തിരുവനന്തപുരം - 695 003 എന്ന വിലാസത്തില്‍ ലഭ്യമാക്കണം. അപേക്ഷകരെ നേരിട്ട് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, പിന്‍കോഡ് സഹിതമുള്ള മേല്‍വിലാസം എന്നിവ കൃത്യമായി അപേക്ഷയില്‍ രേഖപ്പെടുത്തണം. അപേക്ഷയുടെ മാതൃക എല്ലാ ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും ലഭിക്കും.

Wednesday, 26 April 2017

പെൻഷൻ പേപ്പറുകൾ ഓൺലൈനിലേക്ക്...

GO(P)No 49-2017-Fin Dated 21-04-2017

നാല് ഘട്ടമാണ് ഇതിനുള്ളത്:
1) ജീവനക്കാരൻ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നു
2) Head of Office വെരിഫൈ ചെയ്ത് Pension sanctioning authorityക്ക് സമർപ്പിക്കുന്നു
3) Pension sanctioning authority പരിശോധിച്ച് പെൻഷൻ, ഗ്രാറ്റുവിറ്റി മുതലായവ അനുവദിച്ച് AGക്ക് submit ചെയ്യുന്നു
4) AG പരിശോധിച്ച് authuorisation നൽകുന്നു
ധനകാര്യ വകുപ്പിലെ ജീവനക്കാർ 1.5.2017ന് ശേഷം പെൻഷൻ പേപ്പറുകൾ ഓൺലൈൻ ആയി തയ്യാറാക്കണം. മറ്റു വകുപ്പുകളിലെ തിയ്യതി പിന്നീട് അറിയിക്കും

GOVT ORDERS & CIRCULARS

Tuesday, 25 April 2017

CLASS ROOM ENGLISH

കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലോഗിലും വാട്സപ്പ് ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യപ്പെട്ട
 Class Room English for Teachers 
പി.ഡീ.എഫ് രൂപത്തില്‍ പ്രസിദ്ധികരിക്കുന്നതിന് ഒത്തിരിപേര്‍ ആവശ്യപ്പെട്ടിരുന്നു.  അതുകൊണ്ട് അവ ഒറ്റ ഫയല്‍ ആയി പി.ഡി.എഫ് രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു.  ഇത് തയാറാക്കിയ Trissur - kodungallure  GLPS Amandoor സ്കൂളിനോടുള്ള നന്ദിയും മെന്റേഴ്സ് കേരള അറീയിക്കുന്നു.
https://drive.google.com/file/d/0B_1hOUmDIPEOaXcxQVlJT1U5alE/view?usp=sharing

SPARK Message on Pay Revision Arrear

 Modified Pay revision Arrear 2014 Module has been updated in SPARK. Due to the enhancement in interest rates and based on the decision for crediting the first installment of Pay revision Arrear 2014 to Provident Fund, ALL the previously processed Pay revision arrears has been cancelled from SPARK PMU itself.

GOVT ORDERS & CIRCULARS

  • സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.The Malayalam Language (Compulsory Language) Ordinance,2017 

Sunday, 23 April 2017

GOVT ORDERS & CIRCULARS


Class room English for teachers

Discipline.
🍁🍁🍁🍁🍁

Somebody is talking there, who is that?

Don't talk during the class.

You may talk, but in a normal voice.

Would you please give rest to your tongue, Anupama?

Could you please close your mouth, Aneesh?

Keep your mouth closed, please.

What are you talking about, Akhil?

Please help me to maintain the discipline of the class.

A noisy class won't help us to learn well.

Classroom English for teachers.

Reading.

Take out your text books.

Take your English text book out of the satchel.

Anugrah, don't you have text book?

Why didn't you bring your textbook?

Never forget to bring text books.

Open the book at page no.20.

Open your book and
take page no. 20.

Please turn over the page.

Look at page no. 23.

What can you see on the page?

Have a look at the picture.

Class room English for teachers.

Writing.

◼◼◼◼◼◼◼

You need an unruled notebook for maths.

You want a ruled one for English.

You should bring a lined note book for Malayalam.

You can use lined or unlined books.

Ajith, don't you have a pen?

Anybody have two pens?

Do you have more than one pen?

Classroom English for teachers

 Appreciation.

🍇🍒🍇🍒🍇🍒🍇

Have a look at this picture, it was drawn by Thaneesha.
How is it?
Give her a round of applause.

Anupama  scored full points in the unit test. Please  give her a big hand.

Anil bagged first prize in the quiz competition. Put your hands together for him, please.

Aswathy has got 25 out of 25. She deserve a big hand, please do.

He got first place in riddle competition. I will give him a prize.

I would like to invite Navaneeth to receive first prize for story telling

Let's congratulate Praveen for his magnificent performance in the running race.
Applause, please.

അവധിക്കാല അധ്യാപകപരിശീലനം

ഹൈസ്കൂള്‍ അധ്യാപകരുടെ അവധിക്കാല പരിശീലനത്തിനായി എല്ലാ അധ്യാപകരെയും Training Management Systemല്‍ ഉള്‍പ്പെടുത്തുന്നതിന് IT@School നിര്‍ദ്ദേശം. സ്കൂള്‍ പ്രധാനാധ്യാപകര്‍ അവരവരുടെ വിദ്യാലയങ്ങളിലെ എല്ലാ അധ്യാപകരുടെയും വിശദാംശങ്ങള്‍ ഏപ്രില്‍ 29ന് മുമ്പായി രജിസ്ററര്‍ ചെയ്യണം.
 ഇതുമായി ബന്ധപ്പെട്ട IT@School Circular ഇവിടെ.

CLICK HERE to Register Teachers in Training Management System (Use Sampoorna Username and Password). (Register ചെയ്യുന്ന അവസരത്തില്‍ വിഷയം അവരുടെ പരിശീലനവിഷയമാണ് തിരഞ്ഞെടുക്കേണ്ടത് ICT എന്നല്ല)

ഇതോടൊപ്പം തന്നെ വിഷയാധിഷ്‌ഠിതമായി നടത്തുന്ന  പരിശീലനങ്ങള്‍ക്കുള്ള SRG പരിശീലനം ഏപ്രില്‍ 27,28,29.30 തീയതികളില്‍ വിവിധ ജില്ലകളിലായി നടക്കുന്നു. ഇതിനുള്ള പരിശീലനകേന്ദ്രങ്ങളുടെ ലിസ്റ്റ് ഇവിടെ. SRG മാരുടെ ലിസ്റ്റ്  RMSA ജില്ലാ ഓഫീസുകളില്‍ നിന്നും അറിയിക്കുന്നതാണ്

പുതുതായി ചാർജ്ജെടുത്ത HMs ന്റെ ശ്രദ്ധയ്ക്ക്

(1) നിയമനത്തിയ്യതി മുതൽ 15 ദിവസത്തിനകം Approval നുള്ള പ്രൊപ്പോസൽ AEO ൽ സമർപ്പിക്കുക.
(2) അപ്രൂവലിനു കാത്തു നിൽക്കാതെ, SPARK ൽ പുതിയ HM നെ DDO ആക്കി മാറ്റാനുള്ള അപേക്ഷ, spark ലേക്ക് Mail ചെയ്യുക - ഇതിനായി SPARK form 3 ൽ വിവരങ്ങൾ എഴുതിത്തയ്യാറാക്കി, AEO മേലൊപ്പുവച്ച് Scan ചെയ്ത് info@ spark.gov.in എന്ന വിലാസത്തിൽ അയച്ചു കൊടുക്കണം. അപ്രൂവൽ കിട്ടിയ ശേഷം Designation, Pay തുടങ്ങിയവ മാറ്റിയാൽ മതി.