സമ്പൂര്‍ണയിലെ എല്ലാ വിവരങ്ങളും sixth working day യില്‍ക്കൂടി ഉടന്‍ പ്രതിഫലിപ്പിക്കണം
മുന്‍വര്‍ഷത്തെപ്പോലെ ഈ വര്‍ഷവും തസ്തിക നിര്‍ണയം നടത്തുന്നത് കുട്ടികളുടെ UID സ്ട്രങ്ങ്ത്തിന്‍റെ അടിസ്ഥാനത്തിലാണ്. സമ്പൂര്‍ണയില്‍ കുട്ടികളുടെ EID നമ്പര്‍ ഉള്‍പെടുത്താനുള്ള സംവിധാനം നിലവിലില്ല. സമ്പൂര്‍ണയിലെ എല്ലാ വിവരങ്ങളും it@school വെബ്സൈറ്റിലെ sixth working day 2016 ല്‍ക്കൂടി പ്രതിഫലിക്കേണ്ടാതുണ്ട്. ഇതിനായി പ്രഥമാദ്ധ്യാപകര്‍ ചുവടെ ചേര്‍ത്ത കാര്യങ്ങള്‍ 30/6/2016 ന് മുമ്പായി ചെയ്യാന്‍ DPI നിര്‍ദേശിച്ചു.
സമ്പൂര്‍ണയില്‍ കുട്ടികളുടെ ക്ലാസ് അടിസ്ഥാനത്തിലുള്ള വിവരങ്ങള്‍ (UID ഉള്‍പ്പെടെ) ശരിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുക.
it@school വെബ്സൈറ്റിലെ sixth working day 2016 എന്ന ലിങ്കില്‍ ലോഗിന്‍ ചെയ്യുക. സ്കൂളിന്‍റെ sixth working day statement ദൃശ്യമാകും. ഇതിലെ മെനുവിലെ synchronize with sampoorna ഇല്‍ ക്ലിക്ക് ചെയ്താല്‍ സമ്പൂര്‍ണയില്‍ നല്‍കിയിരിക്കുന്ന എല്ലാ വിവരങ്ങളും sixth working day statement ല്‍ ചേര്‍ക്കപ്പെടും.
sixth working day statement ല്‍ ഓരോ ക്ലാസിലെയും കുട്ടികളുടെ UID നമ്പര്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പരിശോധിച്ച് ക്രമപ്രകാരം ആണെന്ന് ഉറപ്പുവരുത്തുക. UID ഇല്ലാത്ത കുട്ടികളുടെ EID നമ്പര്‍ (28 digits) എന്റര്‍ ചെയ്യണം.
സൈറ്റിലെ home page ലെ help menu വില്‍ ക്ലിക്ക് ചെയ്താല്‍ വിശദമായ user manual ലഭിക്കുന്നതാണ്.
ട്രാന്‍സ്ഫര്‍ ലഭിച്ച് പുതുതായി ചേര്‍ന്ന സ്കൂളിലേക്ക് സമ്പൂര്‍ണ മുഖേന TC generate ചെയ്ത് നല്‍കാത്തത് മൂലം കുട്ടിയുടെ UID നമ്പര്‍ ചേര്‍ക്കാന്‍ കഴിയാതെ വിഷമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി DPI അറിയിച്ചു. ഇത് വീഴ്ച വരുത്തിയവര്‍ക്കെതിരെ ഗുരുതരമായ അച്ചടക്ക നടപടികള്‍ ക്ഷണിച്ചു വരുത്തുന്നതാണെന്നും DPI അറിയിച്ചിട്ടുണ്ട്.
2016-17 ലെ തസ്തിക നിര്‍ണയത്തിന് AEO ഓഫീസില്‍ നല്‍കേണ്ട പ്രിന്റൌട്ട്സ് നെപ്പറ്റിയുള്ള വിശദമായ അറിയിപ്പ് പിന്നീട് നല്‍കും

No comments:
Post a Comment