Tuesday, 15 November 2016

STANDARD 5 MATHS UNIT 5

ഭാഗങ്ങളുടെ സംഖ്യ

ഭിന്നസംഖ്യകളെ പരിചയപ്പെടാം
http://goo.gl/Pim8sU?gdriveurl

ഏതെല്ലാം തരത്തില്‍ ചതുരത്തിന്റെ നാലിലൊന്ന് മുറിച്ചെടുക്കാം?

(1) വലിയ വശങ്ങളെ 4 തുല്യ ഭാഗങ്ങളാക്കി മുറിക്കുക.


(2) ചെറിയ വശങ്ങളെ 4 തുല്യ ഭാഗങ്ങളാക്കി മുറിക്കുക. 
(3) ചെറിയ  വശത്തിന്റെയും വലിയ വശത്തിന്റെയും മധ്യത്തിലൂടെ മുറിക്കുക .

(4) ചിത്രത്തില്‍ കാണുന്നതുപോലെ മുറിക്കാം. ഏതെങ്കിലും ചെറിയ വശത്തിന്റെ മധ്യബിന്ദുവില്‍ നിന്നും എതിര്‍ വശത്തിന്റെ മധ്യബിന്ദുവിലേയ്ക്കും  കോണുകളിലേയ്ക്കും വരയ്ക്കുക .
     

(5) ചിത്രത്തില്‍ കാണുന്നതുപോലെ മുറിക്കാം. ഏതെങ്കിലും ഒരു മൂലയില്‍ നിന്ന് എതിര്‍ വശത്തിന്റെ മധ്യബിന്ദുവിലേയ്ക്കു വരയ്ക്കുക . വിണ്ടും മധ്യ ബിന്ദുക്കള്‍ തമ്മില്‍ യോജിപ്പിക്കുക . 
 

ഒരു ചോക്ലേറ്റ് ബാറിന്റെ  ഭാഗം മനുവിനും   ഭാഗം സനുവിനും  ബാക്കി അനുവിനും കിട്ടി. അനുവിനു കിട്ടിയത് ചോക്ലേറ്റിന്റെ എത്ര ഭാഗം? മനുവിന് കിട്ടിയത് =  ഭാഗം.
സനുവിന് കിട്ടിയത് =  ഭാഗം.
∴ അനുവിന് കിട്ടിയത്  =  ഭാഗം.
     
 


രു കിലോഗ്രാം പച്ചമുളകിന് 16 രൂപയാണ് വില  കിലോഗ്രാം എന്തുവില?
(a)   കിലോഗ്രാം പച്ചമുളകിന് എന്താണ് വില?
 കിലോഗ്രാം മുളകിന്റെ വില = 16 രൂപയുടെ  ഭാഗം  = 8 രൂപ .

(b)  കിലോഗ്രാം പച്ചമുളകിന് എന്താണ് വില?
1 കിലോഗ്രാമിന്റെ  ഭാഗമാണ്   കിലോഗ്രാം .
അപ്പോള്‍  കിലോഗ്രാം മുളകിന്റെ വില = 16 രൂപയുടെ  ഭാഗം = 4 രൂപ .

(c)  കിലോഗ്രാം പച്ചമുളകിന്റെ വില  എത്രയാണ് ?
 കിലോഗ്രാം പച്ചമുളകിന്റെ വില = 2 കിലോഗ്രാം  പച്ചമുളകിന്റെ വില +  കിലോഗ്രാം പച്ചമുളകിന്റെ വില .
2 കിലോഗ്രാം പച്ചമുളകിന്റെ വില  = 16 + 16 = 32 രൂപ .
 കിലോഗ്രാം മുളകിന്റെ വില = 8 രൂപ .
∴   കിലോഗ്രാം മുളകിന്റെ വില = 32 + 8 = 40 രൂപ .

ആതിരയുടെ സ്‌കൂളിലെ ഹരിതക്ലബ്‌ കൃഷിചെയ്ത പച്ചക്കറിത്തോട്ടം നോക്കൂ ?                
(a) ആകെ സ്ഥലത്തിന്റെ എത്ര ഭാഗത്താണ് വെണ്ട കൃഷി ചെയ്തത് ?
 ഭാഗം .

(b) എത്ര ഭാഗമാണ് പയര്‍ കൃഷി ചെയ്തത് ?
ഭാഗം.

(c) എത്ര ഭാഗമാണ് ചീര കൃഷി ചെയ്തത് ?
 ഭാഗം .

(d) ചീരയും മുളകും കൂടി കൃഷി ചെയ്തത് എത്ര ഭാഗത്താണ് ?
 ഭാഗം .

(e) വെണ്ടയും പയറും കൂടി എത്ര ഭാഗം ?
 ഭാഗം .

 ആതിരയുടെ അമ്മക്കും അച്ഛനും കൂടി മാസം 12000 രൂപ വരുമാനമുണ്ട്. ഇത് അവര്‍ എങ്ങനെയൊക്കെയാണ് ഉപയോഗിക്കുന്നതെന്നു ചിത്രത്തില്‍ അടയാളപ്പെടുത്തിയിട്ടുണ്ട് .
                                                                                   
(a) ഓരോ ഇനത്തിലും ഉപയോഗിക്കുന്നത് ആകെ വരുമാനത്തിന്റെ എത്ര ഭാഗമാണ് ?
ഭക്ഷണം  =
വിദ്യാഭ്യാസം, ആരോഗ്യം  =
പത്രം, ഫോണ്‍, വിനോദം  =
യാത്ര =

സമ്പാദ്യം = 

മറ്റു ചെലവുകള്‍ =

(b) വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും ഒരേ തുക തന്നെയാണ് ചെലവഴിക്കുന്നതെങ്കില്‍ ഓരോ ഇനത്തിനും  ചെലവഴിക്കുന്നത്  ആകെ  വരുമാനത്തിന്റെ എത്ര ഭാഗമാണ് ?
വിദ്യാഭ്യാസത്തിന്  ചെലവഴിക്കുനത് ആകെ വരുമാനത്തിന്റെ  ഭാഗത്തിന്റെ  ഭാഗം .
ആരോഗ്യത്തിന്  ചെലവഴിക്കുനത് ആകെ വരുമാനത്തിന്റെ  ഭാഗത്തിന്റെ  ഭാഗം .

(c) പത്രം, ഫോണ്‍, ഇവ രണ്ടിനും വേണ്ടി ചെലവഴിക്കുന്ന തുക തന്നെയാണ് വിനോദത്തിനു മാത്രമായി ചെലവായത്. ഇവ ഓരോന്നിനും വരുമാനത്തിന്റെ  എത്ര ഭാഗം വീതമാണ്  ചെലവായത്?
പത്രം, ഫോണ്‍  - ആകെ  വരുമാനത്തിന്റെ  ഭാഗം .
വിനോദം  - ആകെ  വരുമാനത്തിന്റെ  ഭാഗം .

5 മിഠായി  രണ്ട് പേര്‍ക്ക്  വീതിച്ചാല്‍ ഓരോരുത്തര്‍ക്കും എത്ര മിഠായി വീതം കിട്ടും ?
ഓരോരുത്തര്‍ക്കും കിട്ടുന്നത് =
ഓരോരുത്തര്‍ക്കും  മിഠായി  വീതം കിട്ടും .

15 മീറ്റര്‍ നീളമുള്ള ഒരു കയര്‍ 2 തുല്യ കഷണങ്ങളാക്കി മാറ്റിയാല്‍ ഒരു കഷണത്തിന്റെ നീളം എത്ര മീറ്ററാണ് ?
ഒരു കഷണത്തിന്റെ നീളം = 15 ÷ 2                                  =  



wait more posts........
ഈ യൂണിറ്റുമായി ബന്ധപ്പെട്ട് ഉള്‍പ്പെടുത്താവുന്ന  പ്രവര്‍ത്തനങ്ങള്‍, പഠന ഉപകരണങ്ങള്‍, വര്‍ക്ക് ഷീറ്റുകള്‍ എന്നിവ 9446109234 എന്ന വാടസപ്പ് നമ്പറിലേക്ക് നീങ്ങളുടെ സ്കൂള്‍ വിലാസം സഹിതം അയച്ചു തരിക

2 comments: