Tuesday, 15 November 2016

STANDARD 6 MALAYALAM UNIT 4.2

സാധ്യമെന്ത്

മാധവൻ അയ്യപ്പത്ത്

ഒരു പ്രമുഖ മലയാള കവിയാണ് 'മാധവൻ അയ്യപ്പത്ത്'. കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
തൃശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്ത്‌ അയ്യപ്പത്ത്‌ ലക്ഷ്‌മിക്കുട്ടിയമ്മയുടെയും പെരിങ്ങോട്ട്‌ കരുമത്തിൽ രാമുണ്ണിനായരുടെയും മകനായി 1934 ഏപ്രിൽ 24ന്‌ ജനനം. മദ്രാസ്‌ യൂണിവേഴ്‌സിറ്റിയിൽനിന്ന്‌ ഇക്കണോമിക്‌സിൽ ബി.എ.യും ഇംഗ്ലീഷ്‌ സാഹിത്യത്തിൽ എം.എയും എടുത്തു. 1992 വരെ കേന്ദ്ര സർക്കാർ സേവനം

 കൃതികൾ

  • ജീവചരിത്രക്കുറിപ്പുകൾ
  • കിളിമൊഴികൾ (കവിതാസമാഹാരം)
  • ശ്രീ നാരായണ ഗുരു (ഇംഗ്ലീഷ്‌)
  • ധർമ്മപദം (തർജ്ജമ).

പുരസ്കാരങ്ങൾ

  • 1988 ലെ കേരള സാഹിത്യ അക്കാദമി അവാർഡ്‌.
  • 2008 ലെ ആശാൻ പ്രൈസ്
 

No comments:

Post a Comment