നാളെ (05/01/2019 ശനിയാഴ്ച) സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും
പ്രവൃത്തി ദിനമായിരിക്കും. 200 സാധ്യായ ദിനങ്ങള്‍ ലഭ്യമാക്കുന്നതിനായി ആറാം
സാധ്യായ ദിവസമല്ലാതെ വരുന്ന ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കി അധ്യയന
വര്‍ഷാരംഭത്തില്‍ തീരുമാനിച്ച് വിദ്യാഭ്യാസ കലണ്ടറില്‍ ഉള്‍പ്പെടുത്തിയ
പ്രവൃത്തി ദിനത്തില്‍ പെട്ടതാണ് നാളത്തെ പ്രവൃത്തി ദിനം.
No comments:
Post a Comment