2017ലെ
NMMS പരീക്ഷയുടെ ഗണിത ചോദ്യങ്ങള്‍ വിശകലനം ചെയ്ത് പരീക്ഷക്ക്
തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് NMMS പരീക്ഷ ആത്മവിശ്വാസത്തോടെ
എഴുതുന്നതിന് സഹായകരമായ ഈ വീഡിയോ തയ്യാറാക്കിയിരിക്കുന്നത് പൊതുവിദ്യാഭ്യാസ
അഡീഷണല്‍ ഡയറക്‌ടര്‍ ആയിരുന്ന ശ്രീ രാഘവന്‍ സാര്‍ ആണ് . മുൻകാല
ചോദ്യങ്ങൾക്ക് സെക്കന്റുകൾക്കുള്ളിൽ ഉത്തരം കണ്ടെത്തുന്നവിധം
പരിചയപ്പെടുത്തുന്ന വീഡിയോ ചുവടെ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍
കാണാവുന്നതാണ്. രാഘവന്‍ സാറിന് ബ്ലോഗിന്റെ നന്ദി
NMMS പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി രാഘവന്‍ സാര്‍ തയ്യാറാക്കിയ ഗണിത വീഡിയോ മുമ്പ് പ്രസിദ്ധീകരിച്ചത് കാണാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക
No comments:
Post a Comment