BELL
(Bouncing Back to Life & Learning)
പ്രിയപ്പെട്ട രക്ഷിതാക്കളെ,
നവംബർ1 ന് സ്കൂൾ തുറക്കുകയാണല്ലോ?
ഹോമിയോ പ്രതിരോധ മരുന്ന് വിതരണം
ഒക്ടോബർ 25, 26, 27 തിയതികളിൽ നടക്കുകയാണ്. രാവിലെ 9 മണി മുതൽ 4 മണി വരെ.
ഇതിനായുള്ള രജിസ്ട്രേഷൻ പോർട്ടൽ
രക്ഷിതാവിൻ്റെ ഫോൺ നമ്പർ ആയിരിക്കും യൂസർ ഐഡി
പാസ് വേർഡ് സെറ്റ് ചെയ്യുക. പിന്നെ ലോഗിൻ ചെയ്യുക.
ഫോറം പൂരിപ്പിക്കുക
സമ്മതപത്രം Tick ചെയ്യുക.
കേന്ദ്രവുംദിവസവും സമയവും തെരഞ്ഞെടുക്കുക.
അതിനനുസരിച്ച് തെരഞ്ഞെടുത്ത കേന്ദ്രത്തിലെത്തി മരുന്ന് കൈപ്പറ്റുക.
തിരിച്ചറിയൽ രേഖ കരുതണം