Monday, 19 August 2024

ക്ലാസ് 5: സാമൂഹ്യശാസ്ത്രം: യൂണിറ്റ് 4 വസ്ത്രത്തിന്റെ നാൾവഴികൾ

 

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ക്ലാസ് 5 സാമൂഹ്യശാസ്ത്രം യൂണിറ്റ് 4 വസ്ത്രത്തിന്റെ നാൾവഴികൾ

ക്ലാസ് 7: സാമൂഹ്യശാസ്ത്രം: അനീതിയിൽ നിന്നും നീതിയിലേക്ക്

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ക്ലാസ് -7 സാമൂഹ്യശാസ്ത്രം യൂണിറ്റ് 4 അനീതിയിൽ നിന്ന് നീതിയിലേക്ക്

Sunday, 18 August 2024

GOVT ORDERS & CIRCULARS

Tuesday, 13 August 2024

GOVT ORDERS & CIRCULARS


Monday, 12 August 2024

GOVT ORDERS & CIRCULARS

സ്വാതന്ത്ര്യ ദിന ക്വിസ് 2021


DOWNLOAD AS PDF

തയ്യാറാക്കിയത്.

തസ്നീം ഖദീജ എം

ജി.യു.പി എസ് രാമനാട്ടുകര

സ്വാതന്ത്ര്യ സമര ചരിത്ര ഘട്ടങ്ങൾ

സ്വാതന്ത്ര്യദിനത്തിൻ്റെ പശ്ചാത്തലത്തിൽ    പ്രധാന സ്വാതന്ത്ര്യ സമര ഘട്ടങ്ങളെക്കുറിച്ച്  PDF രൂപത്തിൽ തയ്യാറാക്കിയ ലഘു കുറിപ്പുകൾ സചിത്രം പങ്കുവെക്കുകയാണ്. മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ  ശ്രീ. സുരേഷ് കാട്ടിലങ്ങാടി.



 

സ്വാതന്ത്ര്യദിന ക്വിസ് 2024


DOWNLOAD QUIZ

Sunday, 4 August 2024

ഹിരോഷിമ നാഗസാക്കി ആഡിയോ

 സ്കൂൾ അസ്സംബ്ലിയിൽ കേൾപ്പിക്കാൻ 



K.P.Saju tr. Amlps cheriyaparappur, tirur Malappuram)

യുദ്ധദിന വാർത്താ പത്രിക



മാനവരാശിയെ ഒന്നടങ്കം  ഞെട്ടിച്ച ഒന്നായിരുന്നു ഹിരോഷിമ  നാഗസാക്കിയിലെ ആണവായുധ പ്രയോഗം.  ആഗസ്റ്റ് 6, 9 ന് നടന്ന യുദ്ധ ദുരന്തത്തിൻ്റെ   വിവരശേഖരണം വാർത്താപത്രിക രൂപത്തിലാക്കി അവതരിപ്പിക്കുകയാണ് മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഹയർ സെക്കൻ്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി


ഹിരോഷിമാ നാഗസാക്കി

 ഹിരോഷിമ

 ചരിത്രം

1589 ൽ സെറ്റോ ഉൾക്കടലിൽ മോറി ടെറുമോട്ടോ എന്നയാളാണ് ഹിരോഷിമ അടങ്ങുന്ന ദ്വീപ് കണ്ടെത്തിയത്. 1871 ൽ ഹിരോഷിമ പ്രവിശ്യയുടെ തലസ്ഥാനമായി ഹിരോഷിമ മാറി. ഹിരോഷിമയുടെ ചരിത്രം തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം.


ജപ്പാനിലെ സമുദ്രത്തോട് ചേർന്നു കിടക്കുന്ന ഒരു നഗരമാണ് ഹിരോഷിമ. ലോകത്ത് ആദ്യമായി യുദ്ധത്തിനിടക്ക് അണുബോംബ് ഉപയോഗിച്ചത് ഈ പട്ടണത്തിലാണ്. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് 6 ന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്.  അണുബോംബ് വീണ മറ്റൊരു നഗരം നാഗസാക്കി ആണ്.   ഹിരോഷിമയില്‍ ബോംബ്‌ പതിച്ച കറുത്ത ദിനം. അന്ന് ജപ്പാനില്‍ വിതക്കപ്പെട്ട നാശത്തിന്റെ വിത്തുകള്‍ ഇന്നും അവിടെ പൊട്ടി മുളച്ചു കൊണ്ടിരിക്കുന്നു. അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. Tinian എന്ന വടക്കന്‍ പസഫിക് ദ്വീപില്‍ നിന്നും 12 സൈനികരും ആയി എനൊള ഗെ എന്നൊരു ബി-29 വിമാനം പറന്നുയര്‍ന്നു. 1500 മൈലുകള്‍ക്കപ്പുറമുള്ള ജപ്പാന്‍ ആയിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനത്തിന്റെ സീലിങ്ങില്‍ നിന്നും ഒരു കൊളുത്തില്‍ തൂങ്ങി കിടക്കുകയായിരുന്നു മൂന്നു മീറ്റര്‍ നീളവും 4000kg ഭാരവുമുള്ള ലിറ്റില്‍ ബോയ്‌  -ലോകത്തിലെ രണ്ടാമത്തെ ആറ്റം ബോംബ്‌ ഒന്നാമതേത്(The Gadget) ഏതാനും നാള്‍ മുന്‍പ് മെക്സിക്കോയിലെ മരുഭൂമിയില്‍ പരീക്ഷണാര്‍ധം സ്ഫോടനം നടത്തി വിജയം ഉറപ്പു വരുത്തിയിരുന്നു. ഹിരോഷിമ നഗരത്തിലെ AIOI പാലമായിരുന്നു അതിന്റെ ലക്‌ഷ്യം. വിമാനം അതിന്റെ ലക്ഷ്യത്തിലേക്ക് അടുത്ത് വന്നു കൊണ്ടിരുന്നു.  പാലത്തില്‍ നിന്നും 800 അടി മാറിയാണ് ബോംബ്‌ പതിച്ചത്. അതിഭയങ്കരമായ ചൂടില്‍ ഹിരോഷിമ ഉരുകി തിളച്ചു. പാലം ഉരുകി ഒലിച്ചു പോയി. (ആദ്യത്തെ ആറ്റം ബോംബ്‌ ടെസ്റ്റിംഗ് സമയത്ത് ഉണ്ടായത് സൂര്യന്റെ ഉപരിതലതിലുള്ളതിന്റെ 10000 മടങ്ങ്‌ ചൂടാണ്. ) എന്താണ് സംഭവിച്ചതെന്നറിയാതെ ഒരു നിമിഷം ജനം പകച്ചു നിന്നു.

ഹിരോഷിമ നാഗസാക്കി വീഡിയോകള്‍




വീഡിയോ  
 

 സഡാക്കൊ കൊക്ക് നിർമ്മാണം

ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട ക്വിസ്


ആഗസ്റ്റ് 6 ഹിരോഷിമ ദിനവുമായി ബന്ധപ്പെട്ട വീഡിയോ  ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും  ഷെയർ ചെയ്യുന്നു

എൽ.പി തലം ക്വിസ് ചോദ്യങ്ങളും ഉത്തരങ്ങളും

യു.പി തലം 

ഹിരോഷിമ ക്വിസ് - 50 ചോദ്യങ്ങളും ഉത്തരങ്ങളും


◼️എല്ലാ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുമെന്ന് വിശ്വസിക്കുന്നു..

എൽ പി യു പി ക്ലാസ്സുകളിൽ ഉപയോഗിക്കാൻ ഹിരോഷിമ ക്വിസ്


ഹിരോഷിമ - നാ‍ഗസാക്കി ക്വിസ്സ്


https://drive.google.com/file/d/1U7GF7bzWp9HhbVEXPalobRCl-v2sej4t/view?usp=sharing
തയാറാക്കിയത്: 

ജതീഷ് തോന്നയ്ക്കൽ
ഗവ: എൽ.പി.എസ് തോന്നയ്ക്കൽ

ഹിരോഷിമ /നാഗസാക്കി ക്വിസ്


ഹിരോഷിമ നാഗസാക്കി ദിനത്തോടനുബന്ധിച്ച്  സ്കൂളിൽ നടത്താവുന്ന ചോദ്യാവലി  പ്രസന്റേഷൻ രൂപത്തിൽ  


  തയ്യാറാക്കിയത്  ഷാജൽ കക്കോടി.