Wednesday, 14 March 2018
പൈ ദിനം മാർച്ച് 14
തേജസ് ദിന പത്രത്തില്‍ പൈ യെ കുറിച്ച്
ശ്രീമതി.ശുഹൈബ തേക്കില്‍ തയാറാക്കിയ ഡോക്ക്യുമെന്റ്
ഗണിതത്തിലെ ഒരു സംഖ്യയായ പൈയെ അനുസ്മരിക്കുന്ന ദിനമാണ് പൈ ദിനം.
1989ൽ ലാറി ഷായാണ് പൈ ദിനം ആചരിക്കുന്നത് തുടങ്ങിവച്ചത്. ഷാ ഒരു ഭൗതികശാസ്ത്രജ്ഞനായി ജോലി ചെയ്തിരുന്ന സാൻഫ്രാൻസിസ്കോ എക്സ്പ്ലോററ്റോറിയത്തിലാണ് പൈ ദിനം ആദ്യമായി ആചരിക്കപ്പെട്ടത്. സഹ പ്രവർത്തകരോടൊപ്പം ഒരു വൃത്തരൂപത്തിൽ പൈ എന്ന ഭക്ഷണപദാർഥം ഭക്ഷിച്ചുകൊണ്ട് പ്രദക്ഷിണം വച്ചാണ് പൈ ദിനം ഷാ ആഘോഷിച്ചത്, ഇന്നും ഈ എക്സ്പ്ലോററ്റോറിയത്തിൽ പൈ ദിനം ആഘോഷിക്കുന്നത് തുടരുന്നു.
2004ലെ പൈ ദിനത്തിൽ പൈയുടെ 22,514 ദശാംശം വരെയുള്ള അക്കങ്ങൾ നോക്കിവായിച്ചുകൊണ്ട് വാർത്തകളിൽ ഇടം നേടി. 2009 മാർച്ച് 12ന് പൈ ദിനം അംഗീകരിച്ചുകൊണ്ടുള്ള ബിൽ അമേരിക്കൻ സർക്കാർ പാസ്സാക്കി. 2010ലെ പൈ ദിനത്തിൽ ഗൂഗിൾ പ്രത്യേക ഡൂഡിൽ അവതരിപ്പിച്ചു. ഗൂഗിൾ എന്ന പദം
വൃത്തങ്ങളുടെയും പൈ ചിഹ്നങ്ങളുടെയും മുകളിൽ നിൽക്കുന്നതാണ് ഈ ഡൂഡിൽ
ചിത്രീകരിക്കുന്നത്.
Saturday, 10 March 2018
Anticipatory Income Tax Statement 2018-19
ഈ
സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി സ്റ്റേറ്റ്മെന്‍റുകള്‍ തയ്യാറാക്കുന്ന
ജോലി മിക്കവാറും എല്ലാവരും പൂര്‍ത്തീകരിച്ചിരിക്കും. ഇനി അടുത്ത
വര്‍ഷത്തേക്കുള്ള നികുതി ആസൂത്രണത്തിന്‍റെ സമയമാണ്. കഴിഞ്ഞ വര്‍ഷത്തെ
നികുതി ആസൂത്രണം ചെയ്യാത്തവര്‍ക്ക് അതിന്‍റെ ബുദ്ധിമുട്ടുകള്‍
ഏറെക്കുറെ മനസ്സിലായിക്കാണും. 2018-19 വര്‍ഷത്തില്‍ നമുക്ക് ലഭിക്കാവുന്ന
വരുമാനം മുന്‍കൂട്ടി കണക്കാക്കി അതിന്റെ പന്ത്രണ്ടില്‍ ഒരു ഭാഗം മാര്‍ച്ച്
മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. 2018 ലെ സാമ്പത്തിക
ബജറ്റില്‍ നികുതി നിരക്കുകളില്‍ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.
എന്നാല്‍ ശമ്പള വരുമാനക്കാരെ ബാധിക്കുന്ന ചില സുപ്രധാന മാറ്റങ്ങള്‍ താഴെ
പറയുന്നവയാണ്.
Thursday, 8 March 2018
STANDARD 4 Unit 5 The Elves and the Shoemaker
പാലക്കാട് ഡയറ്റിന്റെ നേത്യത്വത്തില്‍ ത്യത്താല സബ്ജില്ല്ലയിലെ നാലുകൂട്ടം വാടസപ്പ് കൂട്ടായ്മയിലെ അധ്യാപകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച
WORK SHEETS DOWNLOAD
AUDIO DOWNLOAD 1 DOWNLOAD 2
what happened to the shoemaker?
let's see.........
Wednesday, 7 March 2018
എസ് എസ് എല്‍ സി ഫിസിക്‌സ് D+ ക്യാപ്‌സൂള്‍
SSLC പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികളില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ഫിസിക്‌സ് പരീക്ഷയില്‍ വിജയിക്കുന്നതിന് വശ്യമായ സ്‌കോര്‍ കരസ്ഥമാക്കുന്നതിന് ഫിസിക്‌സിലെ ആദ്യ നാല് അധ്യായങ്ങളില്‍ നിന്നുള്ള പ്രസക്തഭാഗങ്ങള്‍ തയ്യാറാക്കി നല്‍കിയത് പെരിങ്ങോട് ഹൈസ്കൂളിലെ രവിമാഷാണ്. രവിമാഷിന് ബ്ലോഗിന്റെ നന്ദി
Click Here to Download the Capsule
Tuesday, 6 March 2018
വിവരാവകാശാ നിയമം ഒരു പഠനം
Here is the detailed notes file about Right To Information Act, 2005 prepared by Sri. Lalith Babu, State Resource Person, RTI Act. Click below download link for download RTI notes;
Download
|
| Right To Information Act-Notes |
Monday, 5 March 2018
സ്‌കൂളുകള്‍ക്ക് ഗ്രാന്റ്
സംസ്ഥാനത്തെ
സ്‌കൂളുകളില്‍ പൈതൃക പഠന പദ്ധതിയുടെ ഭാഗമായി പ്രാദേശിക ചരിത്ര രചന,
ഡോക്യുമെന്ററി നിര്‍മ്മാണം, പഠന യാത്രകള്‍, ഹെറിറ്റേജ് സര്‍വ്വേ
ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിനായി
ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്‌കൂളിന് 20,000 രൂപ (ഇരുപതിനായിരം
രൂപാ മാത്രം) വീതം നല്‍കും. അപേക്ഷകരില്‍ നിന്നും ലഭിക്കുന്ന ഏറ്റവും
മികച്ച പദ്ധതിക്കായിരിക്കും ഗ്രാന്റ് നല്‍കുക. അപേക്ഷകള്‍ ഫെബ്രുവരി 20നു
മുമ്പായി ഡയറക്ടര്‍, ആര്‍ക്കൈവ്‌സ് വകുപ്പ്, നളന്ദ, കവടിയാര്‍ പി.ഒ., എന്ന
വിലാസത്തിലോ keralaarchives@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ അയയ്ക്കണം. ഫോണ്‍ : 0471 - 2311547, 9447610302.
STANDARD 4 ENGLISH UNIT 4
The Lost Child
UNIT MODULE DOWNLOAD
പാലക്കാട് ഡയറ്റിന്റെ നേത്യത്വത്തില്‍ ത്യത്താല സബ്ജില്ല്ലയിലെ നാലുകൂട്ടം വാടസപ്പ് കൂട്ടായ്മയിലെ അധ്യാപകര്‍ ചേര്‍ന്ന് നിര്‍മ്മിച്ച
"In On Under" - (HD) Learn English Songs, Teach Prepositions
Employee Data Collection :Sampoorna Portal
'സമ്പൂര്‍ണ്ണ' ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്‍റ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് വിദ്യാഭ്യാസ വകുപ്പിന്‍റെ ഡാറ്റാ ശേഖരണം നടത്തുന്നത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു .2018 മാര്‍ച്ച് 15 നു മുന്‍പ് അതാത് സ്കൂളുകള്‍ അധ്യാപകാരെയും,ജീവനക്കാരെയും,സ്
സമ്പൂര്‍ണ്ണയില്‍ ജീവനക്കാരുടെയും സ്കൂളിന്‍റെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്ന രീതി
Sampoorna Softwareല്‍
login ചെയ്ത് Dash Boardല്‍ Data Collection എന്ന optionല്‍ ക്ലിക്ക്
ചെയ്താല്‍ Employee Data ഉള്‍പ്പെടുത്താനുള്ള ജാലകം ലഭിക്കും ഈ മെനുവില്‍
Infrastructure,Spark , New , Verification എന്നി പ്രധാന മെനുകള്‍
ഉള്‍പ്പെടുത്തിയിട്ടുണ്ട. (ഓണ്‍ലൈന്‍ എന്‍ട്രി ആരംഭിക്കുന്നതിന് മുന്‍പ് ഇവിടെ നല്‍കിയിട്ടുള്ള Data Entry Form എല്ലാവര്‍ക്കും നല്‍കിയാല്‍ വളരെ വേഗം Data Entry പൂര്‍ത്തിയാക്കാം)
Infrastructure
എന്ന മെനുവില്‍ Entry Form ,Reports തുടങ്ങിയ options ലഭ്യമാണ് Entry
Form ല്‍ Form 1, Form 2, Form 3 എന്നീ മൂന്ന് വിഭാഗങ്ങളുണ്ട്. ഇവ ഓരോന്നും
ക്ലിക്ക് ചെയ്ത് എല്ലാ വിവരങ്ങളും നിര്‍ബന്ധമായും
ഉള്‍പ്പെടുത്തണം.രേഖപ്പെടുത്തു ന്നതിന്റെ സൗകര്യത്തിന് continue എന്ന ബട്ടണ്‍ ലഭ്യമാണ്.
വിവരങ്ങള്‍ ഉള്‍പ്പെടുത്താനുള്ള സൗകര്യത്തിന് വേണ്ടി go back ,continue എന്നി ബട്ടനുകള്‍ മുകള്‍ ഭാഗത്തും താഴ്ഭാഗത്തും ലഭ്യമാണ്.
Thursday, 1 March 2018
GOVT ORDERS & CIRCULARS
- Sports- Cash Award reg.Circular No:1/11256/2016/DPI dtd 28.02.2018 Circular || Format - Cash Award ||
- Minority Pre Matric Scholarship 2014 -15N2/21836/2014/DPI dtd 22.02.2018
- HSST principal promotion (common pool) reg:
- CWSN(2) -SSLC Examination March 2018 -Order No.IED/69670/17/DPI dated 23.02.2018
ANNUAL EVALUATION 2018
ANNUAL EVALUATION 2017-18
HINDI Std 8
HINDI Std 8
Prepared by
Asok kumar N.A.
H.S.A. Hindi, GHSS Perumpalam
Alappuzha (dt) Mob- 9447378576
H.S.A. Hindi, GHSS Perumpalam
Alappuzha (dt) Mob- 9447378576
Subscribe to:
Posts (Atom)


