Monday, 17 June 2019
Sunday, 16 June 2019
സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ്ങ് സോഫ്റ്റ് വെയര്‍
ഉപയോഗിക്കുന്നതെങ്ങനെ ?
സമ്മതിയുടെ വെബ്പേജ്
സന്ദര്‍ശിയ്ക്കുക. Get Election App എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുമ്പോള്‍
പുതിയൊരു ജാലകം തുറന്നുവരും. സ്കൂളിന്റെ പേര്, തെരഞ്ഞെടുപ്പിന്റെ പേര്,
സ്ഥാനാര്‍ത്ഥികളുടെ പേര് എന്നിവ കൊടുത്ത് Create Election App Now! എന്ന
ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ മുന്നിലെത്തുന്നതാണ്
നിങ്ങള്‍ക്കായി നിര്‍മ്മിച്ച ‘എലക്ഷന് ആപ്പ്’. ഇന്റര്‍നെറ്റ് ബന്ധം
ഒഴിവാക്കിയ ശേഷം ഇതില്‍ നേരിട്ട് തെരഞ്ഞെടുപ്പ് നടത്താം. ബ്രൗസറിലെ File →
Save Page As (Ctrl+S) സംവിധാനം ഉപയോഗിച്ച് കോപ്പി ചെയ്ത് മറ്റൊരു
കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിയ്ക്കുകയുമാവാം (ഫയല്‍ മെനു
കാണുന്നില്ലെങ്കില്‍ Ctrl+S അമര്‍ത്തിയാല്‍ മതി; സേവ് ചെയ്യുന്നതിനുമുമ്പ്
Start Election കൊടുക്കാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക).
Saturday, 15 June 2019
GOVT ORDERS & CIRCULARS
- Approval of appointment through SAMANWAYA Software reg.
- Promotion of Clerks as Senior Clerks - Retrospective Promotion - Orders issued
- പ്രീ-പ്രൈമറി അധ്യാപക പരിശീലന കോഴ്സ് 2019 -2021 -അപേക്ഷകൾ ക്ഷണിക്കുന്നു.
- പട്ടികജാതി,പട്ടികവർഗ വികസന വകുപ്പ് -ഏകലവ്യ/ആശ്രമ/മോഡൽ റെസിഡൻഷ്യൽ സ്കൂൾ അധ്യാപകരുടെ സ്ഥലംമാറ്റം മുഖേനയുള്ള നിയമനം 2019 -2020 -ലേക്കുള്ളത് -സംബന്ധിച്ച്
മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ അധ്യാപക ഒഴിവ്: കൂടിക്കാഴ്ച 24നും 25നും
പട്ടികജാതി/
പട്ടികവർഗ വികസന വകുപ്പിൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന
മോഡൽ റസിഡൻഷ്യൽ സ്കൂളുകളിൽ നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന
നികത്തുന്നതിന് സർക്കാർ സ്കൂൾ അധ്യാപകരെ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ
ഓഫീസിൽ കൂടിക്കാഴ്ച നടത്തി തിരഞ്ഞെടുക്കും. പട്ടികജാതി വികസന വകുപ്പിന്റെ
നിയന്ത്രണത്തിലുള്ള മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ ഒഴിവുകളിലേക്ക്
അപേക്ഷിച്ചവർ ജൂൺ 24നും പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള
മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിച്ചവർ 25നും രാവിലെ
ഒൻപതിന് കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. വിശദവിവരങ്ങളും അപേക്ഷാഫോമും www.education. kerala.gov.in ലും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിലും ലഭ്യമാണ്.
സമന്വയ തസ്തിക നിര്‍ണ്ണയ സോഫ്റ്റ്വെയര്
for online Link of SAMANWAYA
സമന്വയ
തസ്തിക നിര്‍ണ്ണയ സോഫ്റ്റ്വെയര് ലഭ്യമാകുന്നത് വരെ പ്രധാനാധ്യാപകര്‍ക്ക്
മുകളിലത്തെ ലിങ്കിലൂടെ പരിശീലനത്തിന് അവസരമുണ്ടാകും. സ്കൂള്‍ കോഡ്
യൂസര്‍നാമവും സമ്പൂര്‍ണ്ണ പാസ്വേര്ഡ് തന്നെ പാസ്വേര്ഡുമായി നല്കി
വിവരങ്ങള്‍ നല്‍കാവുന്നതാണ്. ഇത് ഒരു ദിവസം നല്കുന്ന ഡേറ്റ അടുത്ത ദിവസം
അവര്‍ ക്ലിയര്‍ ചെയ്യുന്നതിനാല്‍ ഓരോ ദിവസവും പരിശീലനം ചെയ്യാവുന്നതാണ്.
Username , Password നല്‍കിയതിന് ശേഷം Login Using Sampoorna എന്നതിന്
മുന്നുള്ള ബോക്സില്‍ ടിക്ക് മാര്‍ക്ക് ചെയ്യണം. കഴിഞ്ഞ അധ്യയനവര്‍ഷത്തെ
ആറാം പ്രവര്‍ത്തി ദിന വിശദാംശങ്ങള്‍ ആവും പരിശീലന സൈററില്‍ ലഭ്യമാവുക
ഈ അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്തെ വിദ്യാലയങ്ങളിലെ തസ്തിക നിര്‍ണ്ണയം
ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ നടത്തുന്നതിന് സര്‍ക്കാര്‍ നിര്‍ദ്ദേശം
പുറപ്പെടുവിച്ചല്ലോ. ഇതിനായി തയ്യാറാക്കിയ സമന്വയ എന്ന സോഫ്റ്റ്വെയറിന്റെ
പ്രധാനാധ്യാപകര്‍ക്കും എസ് ഐ ടി സി മാര്‍ക്കുമുള്ള പരിശീലനം വിദ്യാഭ്യാസ
ജില്ലാ തലങ്ങളില്‍ പൂര്‍ത്തിയാവുന്നുണ്ട്. സമ്പൂര്‍ണ്ണയില്‍ നിന്നും
ലഭ്യമാകുന്ന ആറാം പ്രവര്‍ത്തിദിനത്തിലെ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ്
സമന്വയില്‍ ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട്
പ്രധാനാധ്യാപകര്‍ക്കും മാനേജര്‍മാര്‍ക്കും നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ
ഹെല്‍പ്പ് ഫയലുകള്‍ ചുവടെ ലിങ്കുകളില്‍ നിന്നും ലഭികക്കുന്നതാണ്.
Click Here for Samanwaya Help File for Headmasters
Click Here for Circular dated 10.6.2019 on Samanwaya
Click Here for Samanwaya Circular for Training
Click Here for Circular dated 10.6.2019 on Samanwaya
Click Here for Samanwaya Circular for Training
Thursday, 13 June 2019
Tuesday, 11 June 2019
GOVT ORDERS & CIRCULARS
- സീനിയർ സുപ്രണ്ടിന്റെയും തത്തുല്യ തസ്തികയിലെയും സ്ഥലംമാറ്റ ക്രമീകരണവും സ്ഥാനക്കയറ്റവും നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
- Implementation of IFMS-DSC and dead line for Manual submission for GPF related online modules - instructions issued
- Additional Indenting of Text Books -Instructions
- Transfer & posting of officers in the cadre of Heads of Departmental HM/AEO(Linguistic Minority Tamil) as Rs 39500 - 83000 for the year 2019 -20 -orders issued
- Transfer & posting of officers in the cadre of Heads of Departmental HM/AEO(Linguistic Minority Kannada) - orders issued
- സമന്വയ" വഴിയുള്ള തസ്തിക നിർണയം -2019 -20 - സമ്പൂർണയിൽ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തുന്നത് സംബന്ധിച്ച് .
- NMMS Scholarship Results Instructions
- തിരുവനന്തപുരം ഗവ .ജി വി രാജാ സ്പോർട്സ് സ്കൂളിലുണ്ടായ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട ബഹുമാനപ്പെട്ട ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നടപ്പിലാക്കുന്നത് സംബന്ധിച്ച് .
2019-20 വർഷത്തെ അവധിക്കാല അധ്യാപക ശില്പശാലയുടേയും ICT പരിശീലനത്തിന്റേയും മൊഡ്യൂളുകളും വീഡിയോ ട്യൂട്ടോറിയലുകളും
ശില്പശാല 1
ശില്പശാല 2
ശില്പശാല 3
ശില്പശാല 4
ശില്പശാല 5
-------------------------------------------
Friday, 7 June 2019
Thursday, 6 June 2019
GOVT ORDERS & CIRCULARS
- ഉച്ചഭക്ഷണ പദ്ധതി - സി എഫ് എസ് ലോക ഭഷ്യ സുരക്ഷാദിനാചരണം -പ്രതിജ്ഞ 07-06-2019
- കെ.എ.എസ്.ഇ.പി.എഫ് .- ഗയിൻ പി.എഫ്. സംവിധാനം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ജില്ലാ/ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർക്കും സ്കൂൾ പ്രധാനാധ്യാപകർക്കുമുള്ള നിർദേശങ്ങൾ
- ഹയർ സെക്കന്ററി ,വൊക്കേഷണൽ ഹയർ സെക്കന്ററി വകുപ്പുകളുടെ സംയോജനം -മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച്
- Promotion Order -P A To DEO
Wednesday, 5 June 2019
Tuesday, 4 June 2019
NOON MEAL SCHEME 2019-20
- ഉച്ചഭക്ഷണ പദ്ധതിയില്‍ ചേരുന്നതിനുള്ള അപേക്ഷ ഫോം
- ഉച്ചഭക്ഷണ പദ്ധതി - 2019-20 അധ്യയനവര്‍ഷാരംഭത്തിന് മുന്നോടിയായി നടപ്പാക്കേണ്ട അടിയന്തര നടപടികള്‍
- ഉച്ചഭക്ഷണ പദ്ധതി - സ്കൂളുകളിലെ അക്കൗണ്ട് ബാലന്‍സ് കൃത്യമാക്കുന്നതിനും അക്കൗണ്ട് വിവരങ്ങള്‍ പുതിയ സോഫ്റ്റ്വെയറില് ചേര്‍ക്കുന്നത് സംബന്ധിച്ച്
- സ്കൂളുകളീലെ നൂണ് മീല്‍ അക്കൌണ്ടുകള്‍ കറന്റ് അക്കൌണ്ടുകള്‍ ആക്കുന്നത് സംബന്ധിച്ച്
- Circular - ഉച്ച ഭക്ഷണ പരിപാടി - കുട്ടികളുടെ ആധാര്‍ നമ്പര്‍ സംബന്ധിച്ച് /// 3 in 1 Unified Form - for Aadhar Enrolment Application
- എല്ലാ ദിവസവും 2 മണിക്ക് മുമ്പായി എന്റർ ചെയ്യണം യൂസർ ഐ.ഡിയും പാസ് വേഡും സ്കൂൾ കോഡ് തന്നെയാണ്
പ്രസ്തുത സമയത്തിനുള്ളിൽ എന്റർ ചെയ്തില്ലെങ്കിൽ അതാത് ദിവസങ്ങളിലെ
കണ്ടിജൻസി തുക വെട്ടിക്കുറക്കും വീഴ്ച്ച വരുത്തുന്ന പ്രഥമാധ്യാപകർക്കെതിരെ
അച്ചടക്ക നടപടി സ്വീകരിക്കുന്നതാണ്...
First Term Evaluation Answer Key -STD-8,9,10-published the answer to the Art Education/Work Experience and Physical Education in class 8 and 9
The
Answer key of First Terminal Examination 2017 High School Classes
are Published Click the link given below to download the available
answer key.
Answer Key STD-X
|
| English |
| Hindi |
| Biology |
| Chemistry |
| Physics |
| Mathematics |
| Social Science |
| Answer Key STD-IX |
| English |
| Hindi |
| Biology |
| Chemistry |
| Physics |
| Mathematics |
| Social Science |
| ART/PET/WE |
| Answer Key STD-VIII |
| English |
| Hindi |
| Biology |
| Chemistry |
| Physics |
| Mathematics |
| Social Science |
| ART/PET/WE |
GOVT ORDERS & CIRCULARS
- General Provident Fund (Kerala) Rules - Withdrawal of Temporary Advance from the Fund - Revision of upper monetary limit for various categories of Sanctioning Officers - Orders issued
- തസ്തിക നിർണയം 2019 -20 " സമന്വയ " സോഫ്റ്റ്വെയർ പരിശീലനം സംബന്ധിച്ച്.
- സർക്കാർ സ്കൂളുകളിൽ ദിനവേതനടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനം -മാർഗനിർദേശങ്ങൾപുറപ്പെടുവിച്ചു ഉത്തരവാകുന്നു.
- എയ്ഡഡ് സ്കൂളുകളിൽ ദിനവേതനടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനം -മാർഗനിർദേശങ്ങൾപുറപ്പെടുവിച്ചു ഉത്തരവാകുന്നു.
- 2009-Right of Children to Free and Compulsory Education (വിദ്യാഭ്യാസ അവകാശ നിയമം) സംസ്ഥാനത്തു പൂർണമായി നടപ്പിലാക്കുന്നത് - വിദഗ്ദ്ധ സമിതി റിപ്പോർട്ട് ശുപാർശകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വീകരിക്കേണ്ട നടപടികൾ അംഗീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു
- Appointment in the post of Director of General Education -orders issued
Sunday, 2 June 2019
National Education Policy 2019
രാജ്യത്തെ സ്കൂള്‍ വിദ്യാഭ്യാസത്തില്‍
ഘടനാപരമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ
കരട് രേഖ തയ്യാറായി. നിലവില്‍ പിന്തുടര്ന്നുവരുന്ന 10+2 രീതി
5+3+3+4 ലേക്ക് മാറ്റാന്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്മാന് കെ. കസ്തൂരിരംഗന്റെ
നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറാക്കിയ പുതിയ വിദ്യാഭ്യാസ നയം ശുപാര്‍ശ
ചെയ്യുന്നു. കോത്താരി കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് 1968-ല്‍ രൂപം
നല്കിയ വിദ്യാഭ്യാസ നയപ്രകാരമാണ് സ്കൂള്‍ വിദ്യാഭ്യാസം 10+2 രീതി
അവംലംബിച്ചത്.Khader Commission Report Kerala -Order
പൊതു വിദ്യാഭ്യാസ വകുപ്പ് 2009ലെ Right to Children to Free Compulsory
Education Act (വിദ്യാഭ്യാസ അവകാശ നിയമം )സംസ്ഥാനത്ത് പൂര്‍ണ്ണമായി
നടപ്പിലാക്കുന്നതിന്റെ ഭാഗമായി സ്വികരിക്കേണ്ട നടപടികള്‍ അംഗീകരിച്ച്
ഉത്തരവ് പുറപ്പെടുവിച്ചു .ഉത്തരവ് ഡൌണ്‍ലോഡ്സില്‍ ചേര്‍ത്തിരിക്കുന്നു .
Subscribe to:
Posts (Atom)









