Sunday, 12 November 2023
ശിശുദിനം പവര്‍പോയിന്റ് ക്വിസ് - 2
എല്‍.പി/യു.പി ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ഒരുകൂട്ടം ചോദ്യങ്ങളടങ്ങിയ മനോഹരമായി തയാറാക്കിയ പവര്‍പോയിന്റ് പ്രസെന്റേഷന്‍
Shajal Kakkodi
M.I.L.P SCHOOL KAKKODI, KOZHIKODE
ചാച്ചാജിയുടെ ഓര്‍മ്മപുതുക്കി ശിശുദിനം
സ്കൂൾ അസംബ്ലിയിൽ മൈക്കിലൂടെ കേൾപ്പിക്കാം
Saturday, 11 November 2023
ആറാം ക്ലാസ് സാമൂഹ്യശാസ്ത്രം എല്ലാ യൂണിറ്റുകളുടെയും ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും
യൂണിറ്റ് -1
മധ്യകാല ഇന്ത്യ : അധികാര കേന്ദ്രങ്ങൾ
TM DOWNLOAD PRESENTATION
യൂണിറ്റ് -2
മധ്യകാല ഇന്ത്യ : സമൂഹം വിഭവം വിനിമയം
TM DOWNLOAD PRESENTATION
യൂണിറ്റ് -3
കേരളം : മണ്ണും മഴയും മനുഷ്യനും
TM DOWNLOAD PRESENTATION
യൂണിറ്റ് -4
ഉല്പാദനപ്രക്രിയയിലൂടെ
TM DOWNLOAD PRESENTATION
യൂണിറ്റ് -5
ഭൂമി :കഥയും കാര്യവും
TM DOWNLOAD PRESENTATION
യൂണിറ്റ് -6
വൈവിധ്യങ്ങളുടെ ലോകം
യൂണിറ്റ് -7
മധ്യകാല ഇന്ത്യ : കലയും സാഹിത്യവും
TM DOWNLOAD PRESENTATION
യൂണിറ്റ് -8
മധ്യകാല ലോകം
ഏഴാം ക്ലാസ് ഇംഗ്ലീഷ് മീഡിയം സോഷ്യല്‍ സയന്‍സ് ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും
കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്‌കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ഏഴാം ക്ലാസ് ഇംഗ്ലീഷ് മീഡിയം സോഷ്യല്‍ സയന്‍സ് ആദ്യ 8 യൂണിറ്റുകളുടെ ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും
Unit -1
Europe in Transition
Unit -2
From Trade to Power
Unit -3
Resistance and the First War War of Independence
Unit -4
India Towards a New Era
Unit -5
Economic Sources
Unit -6
Understanding maps
Unit -7
Earth and Biosphere
Unit -8
Towards a New Kerala Society
--------------
അഞ്ചാം ക്ലസ്സ് സോഷ്യല്‍ സയന്‍സ് എല്ലാ യൂണിറ്റുകളുടെയും ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും
യൂണിറ്റ് -1
ചരിത്രത്തിലേക്ക്
യൂണിറ്റ് -2
കല്ലിൽ നിന്ന് ലോഹത്തിലേക്ക്
യൂണിറ്റ് -3
നമ്മുടെ കുടുംബം
യൂണിറ്റ് -4
കരുതലോടെ ചെലവിടാം
യൂണിറ്റ് -5
പ്രപഞ്ചം എന്ന മഹാത്ഭുതം
യൂണിറ്റ് -6
വൻകരകളും സമുദ്രങ്ങളും
യൂണിറ്റ് -7
ഇരുമ്പൊരുക്കിയ മാറ്റങ്ങൾ
യൂണിറ്റ് -8
അഹിംസ അറിവ് അധികാരം
യൂണിറ്റ് -9
ജനങ്ങൾ ജനങ്ങൾക്കുവേണ്ടി
GOVT ORDERS & CIRCULARS
- 2023-24 വര്‍ഷത്തെ സാമൂഹ്യശാസ്ത്ര പ്രതിഭാ പോഷണ പരിപാടി(STEPS) കുട്ടികളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നത് സംബന്ധിച്ച്
- NMMS Date of submitting Application extended
- അത്ലറ്റിക്ക് ഫണ്ട് 2023-24 ശേഖരിച്ച് ഒടുക്കുന്നത് സംബന്ധിച്ച്
- പങ്കാളിത്ത പെന്ഷന് പദ്ധതി പഠന റിപ്പോര്‍ട്ട്
- 01.04.2013ന് ശേഷം താല്‍ക്കാലിക തസ്തികയില്‍ ജോലിയില്‍ പ്രവേശിക്കുന്ന ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്ഷന് പദ്ധതി ബാധകമാണോ എന്നതില്‍ വ്യക്തത വരുത്തുന്നത് സംബന്ധിച്ച്
- കേരള ഗവ കലണ്ടര്‍ 2024
- ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് നിയമനാംഗീകാരം ലഭിക്കുന്നതിനായി ഫയല്‍ ചെയ്തിട്ടുള്ള കോടതിയലക്ഷ്യ ഹര്‍ജികളിലെ വിധി പാലിക്കുന്നതിന് നിര്ദ്ദോശം നല്‍കുന്നത് സംബന്ധിച്ച്
- പങ്കാളിത്ത പെന്ഷന് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവനക്കാരുടെ എന്‍ പി എസ് വിഹിതം തെറ്റായി പ്രാണ്‍ അക്കൗണ്ടില്‍ ഉള്‍പ്പെടുത്തുകയോ കുറവ് വരുത്തുകയോ ചെയ്തിട്ടുള്ള സന്ദര്‍ഭങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍
- K-TET നോട്ടിഫിക്കേഷന്‍
- ജീവനക്കാര്യം- 2023–24 അദ്ധ്യയന വര്‍ഷം അദ്ധ്യാപകരുടെ അന്തര്‍ജില്ലാ സ്ഥലംമാറ്റം-അപേക്ഷ ക്ഷണിക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്
- സ്കോളര്‍ഷിപ്പ് വിഭാഗം - ന്യൂനപക്ഷ പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പ് / ബീഗം ഹസ്രത്ത് മഹല്‍ സ്കോളര്‍ഷിപ്പ് 2022-23 വര്‍ഷത്തെ ബയോമെട്രിക്ക് ഓതന്റിഫിക്കേഷന് നടത്തിയ അപേക്ഷകളുടെ നാഷണല്‍ സ്കോളര്‍ഷിപ്പ് പോര്‍ട്ടല്‍ മുഖേനയുള്ള വേരിഫിക്കേഷന് നടത്തുന്നത് സംബന്ധിച്ച്
Friday, 10 November 2023
കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി 2023 - 24
സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന “കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി” പ്രകാരം അപേക്ഷ ക്ഷണിച്ചു.

🎈2023 - 24 വർഷം സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന OBC വിഭാഗം കുട്ടികൾക്ക് അപേക്ഷിക്കാം
🎈ഒ ഇ സി , ഒ ബി സി ( എച്ച്) വിഭാഗക്കാർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതില്ല
🎈 സ്കോളർഷിപ്പ് വാർഷിക തുക1500
🎈 കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്
🎈 കഴിഞ്ഞ വാർഷിക പരീക്ഷയ്ക്ക് 90 ശതമാനം കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം
🎈 ഈ ഗ്രാൻഡ് സൈറ്റിൽ കൂടി സ്കൂളിൽ നിന്നാണ് അപേക്ഷ സമർപ്പിക്കേണ്ടത്
🎈 വരുമാന സർട്ടിഫിക്കറ്റും പൂരിപ്പിച്ച അപേക്ഷയും സ്കൂളിൽ എത്തിക്കേണ്ട അവസാന ദിവസം നവംബർ 15
🎈 സ്കൂളിൽ നിന്നും വേരിഫിക്കേഷൻ ചെയ്യാനുള്ള അവസാനദിവസം നവംബർ 30
ഏഴാം ക്ലസ്സ് സോഷ്യല്‍ സയന്‍സ് എല്ലാ യൂണിറ്റുകളുടെയും ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്‌കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ഏഴാം ക്ലാസ് സാമൂഹ്യശാസ്ത്രം ആദ്യത്തെ 10 യൂണിറ്റുകളുടെയും ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും
യൂണിറ്റ് -1: യൂറോപ്പ് പരിവർത്തനപാതയിൽ
യൂണിറ്റ് -2: കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക്
യൂണിറ്റ് -3 : ചെറുത്തു നിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും
യൂണിറ്റ് -4: ഇന്ത്യ പുതുയുഗത്തിലേക്ക്
യൂണിറ്റ് -5 സാമ്പത്തിക സ്രോതസ്സുകൾ
യൂണിറ്റ് -6: ഭൂപടങ്ങളുടെ പൊരുൾ തേടി
യൂണിറ്റ് -7: ഭൂമിയും ജീവലോകവും
യൂണിറ്റ് -8: നവകേരള സൃഷ്ടിക്കായി
യൂണിറ്റ് -9: ഗാന്ധിജിയും സ്വാതന്ത്ര്യസമരവും
യൂണിറ്റ് 10: നമ്മുടെ ഭരണഘടന
യൂണിറ്റ്-11: വ്യക്തിയും സമൂഹവും
യൂണിറ്റ്-12: സൌരതാപനവും അന്തരീക്ഷ സ്ഥിതിയും
യൂണിറ്റ്-13: ഇന്ത്യയിലൂടെ
Aksharamuttam Quiz -Previous Question Papers
ദേശാഭിമാനി കേരളത്തിലെ സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസ് മത്സരം. 2011-ല്‍ തുടങ്ങി വന്‍ വിജയമായി മാറിയ ക്വിസ് ഫെസ്റ്റിവലില്‍ വര്‍ഷം തോറും 45 ലക്ഷത്തിലേറെ വിദ്യാര്‍ഥികളും 16,000-ത്തോളം വിദ്യാലയങ്ങളും പങ്കെടുക്കുന്നുണ്ട്.ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സഹായകമാക്കുന്ന മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ ഇവിടെ നല്‍കുന്നു.
Monday, 30 October 2023
Sunday, 1 October 2023
പൊലിയാത്ത മഹത്വം
"ചരിത്രത്തിൽ ബുദ്ധനും ക്രിസ്തുവിനും തുല്യമായ ഒരു സ്ഥാനമുള്ള മഹാൻ" എന്നു മൗണ്ട് ബാറ്റൻ വിശേഷിപ്പിച്ച മഹാത്മാഗാന്ധിയുടെ ജന്മദിനമാണ് ഇന്ന്.
Friday, 29 September 2023
Wednesday, 27 September 2023
GOVT ORDERS & CIRCULARS
- ഡി.എല്‍.എഡ് -2023-25 – ഡിപ്പാര്‍ട്ടമെന്റ് ക്വാട്ട അര്‍ഹരായവരെ തെരെഞ്ഞെടുത്ത് ഉത്തരവാകുന്നത് – സംബന്ധിച്ച്. 27/07/2022 ലെ ഇതേ നമ്പര്‍ വിജ്ഞാപനം
- ഡിപ്ലോമ ഇന്‍ എലമെന്ററി എഡ്യുക്കേഷന്‍ (ഡി.എല്‍.എഡ്) ഉറുദു, സംസ്കൃതം, കോഴ്സ് -2023-25 പ്രവേശനം – സംബന്ധിച്ച്
- ഹയര്‍ സെക്കണ്ടറിയില്‍ ഗസ്റ്റ് അധ്യാപക നിയമനം നടത്തി സ്പാര്‍ക്ക് ഐ ഡി അംഗീകരിക്കുന്നതിന് മേഖലാ ഉപഡയറ്കടര്മാര്ക്ക് അംഗീകാരം നല്കി ഉത്തരവ്
- കേരള പാഠ്യപദ്ധതി ചട്ടക്കൂട് - കരട്
- ശാസ്ത്രരംഗം - ശാസ്ത്രസംഗമം നടത്തിപ്പ് സംബന്ധിച്ച്.
- സംസ്ഥാന സ്കൂള്‍ കായികോല്‍സവത്തിന് ലോഗോ ക്ഷണിക്കുന്നു.
- ഭിന്നശേഷി സംവരണം -ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ 8/11/2021 ന് മുൻപുള്ള ഒഴിവുകൾ മാറ്റിവെച്ചാൽ മാത്രമേ നിലവിൽ പുതിയ നിയമനങ്ങൾ പരിഗണിക്കാൻ സാധിക്കുകയുള്ളു എന്ന സർക്കാർ ഉത്തരവ്.
- ഹയര്‍ സെക്കണ്ടറി വിഭാഗം കുട്ടികളുടെ എണ്ണം കൂടി കണക്കാക്കി പാലക്കാട് ചെറുപുഷ്പം ഹയര്‍ സെക്കണ്ടറി സ്കൂളില്‍ താല്‍ക്കാലികമായി അഞ്ച് വര്‍ഷത്തേക്ക് അധിക തസ്തികകള്‍ അനുവദിച്ച് ഉത്തരവ്
- പട്ടികജാതി-പട്ടിക വര്‍ഗ വിദ്യാര്‍ഥികള്‍ക്ക് പഠനമുറി നിലവിലുള്ള മാനദണ്ഡങ്ങളില്‍ ഭേദഗതി വരുത്തി ഉത്തരവ്.
- LP-UP സ്കൂളുകളിൽ internet സൗകര്യം ഉറപ്പാക്കുന്നതിന് വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സര്‍ക്കുലര്‍.
- HANDBOOK on Sexual Harassment of Women at Workplace (Prevention, Prohibition and Redressal) Act, 2013
Friday, 22 September 2023
2023 ലെ എൽ.എസ്.എസ് പരീക്ഷയ്ക്കൊരുങ്ങാം
കേരളത്തിലെ ഏറ്റവും വലിയ അധ്യാപക കൂട്ടായ്മയായ
MENTORS KERALA സംഘടിപ്പിക്കുന്ന
LSS EXAM 2 പരിശീലനത്തിലേക്ക് ഏവർക്കും സ്വാഗതം.🙏
===================================
Friday, 11 August 2023
2023 ലെ എല്‍.എസ്.എസ്/ യു.എസ്.എസ് ഫലം, REVALUATION
Click here to view
LSS/USS REVALUATION
REVALUATION CIRCULAR
Wednesday, 2 August 2023
Wednesday, 19 July 2023
ചാന്ദ്ര ദിനം ക്വിസ് 2023
തയാറാക്കി അയച്ചു തന്നത് :
ശ്രീമതി. തസ്നിം ഖദീജ. എം, ജി.എല്‍.പി.എസ് കാരാട്, മലപ്പുറം ജില്ല)









