Sunday, 30 April 2017
Vacation Training - High School Section
ഹൈസ്കൂള്‍ വിഭാഗം അധ്യാപകര്‍ക്കുള്ള അവധിക്കാല അധ്യാപക പരിശീലനം മെയ് മാസം
എട്ടാം തീയതി മുതല്‍ ആരംഭിക്കുന്നു. മൂന്ന് ദിവസം നീളുന്ന വിഷയാധിഷ്ഠിത ICT
പരിശീലനവും അഞ്ച് ദിവസത്തെ Subject Trainingഉം ഉള്‍പ്പെടെ ആകെ എട്ട്
ദിവസമാണ് പരിശീലന കാലയളവ്.
എട്ടാം തീയതി ആരംഭിച്ച് 25ന് അവസാനിക്കത്തക്ക
വിധത്തില്‍ വിവിധ വിഷയാധിഷ്ടിത ബാച്ചുകളായി IT@Schoolന്റെ
മേല്‍നോട്ടത്തിലായിരിക്കും ICT പരിശീലനം നടക്കുക. ഇതിനുള്ള DRG പരിശീലനം
മെയ് 4,5,6 തീയതികളില്‍ നടക്കും. Subject Training മൂന്ന്
ഘട്ടങ്ങളായായിരിക്കും നടക്കുക
Spell I :- May 9 to May 15
Spell II:- May 16 to May 20 Spell III:- May 22 to May 26
Friday, 28 April 2017
FATCA Self Declaration by PRAN Holders
കടപ്പാട്: www.alrahiman.com
ഈ തൊട്ടടുത്ത ദിവസങ്ങളിലായി PRAN അക്കൗണ്ട് എടുത്തവര്‍ക്ക് താഴെ കാണുന്ന ഒരു മെസേജ് വന്നുകൊണ്ടിരിക്കുന്നു.
"As a regulatory requirement, Submit FATCA self-certification
for your PRAN to CRA, else account will be frozen."
ഈ മെസേജിനെ നിസാരമായി തള്ളരുത്. ഇതിനോട് എങ്ങിനെ പ്രതികരിക്കണം എന്നറിയാന്‍ തുടര്‍ന്ന് വായിക്കുക.
എന്താണ് FATCA ?
FATCA എന്നാല്‍ Foreign Account Tax Compliance Act. ഇത്
2010 ല്‍ അമേരിക്കയില്‍ പാസ്സാക്കിയ ഒരു നിയമമാണ്. ഈ നിയമ പ്രകാരം
അമേരിക്കയില്‍ താമസിക്കുന്നവര്‍ (Citizens or Green Card Holders)
അവര്‍ക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള വരുമാനമോ
നിക്ഷേപമോ ഉണ്ടെങ്കില്‍ പ്രസ്തുത വിവരം അമേരിക്കന്‍ നികുതി വകുപ്പിനെ
അറിയിച്ചിരിക്കണം. വിദേശ രാജ്യങ്ങളില്‍ നിക്ഷേപം നടത്തി നികുതി വെട്ടിപ്പ്
നടത്തുന്നത് തടയുന്നതിന് വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നത്. ഇന്ത്യയും ഈ
കരാറില്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതു പ്രകാരം ഇന്ത്യയിലെ ബാങ്കുകള്‍,
ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍, മ്യൂച്ച്വല്‍ ഫണ്ടുകള്‍, മറ്റ് സാമ്പത്തിക
സ്ഥാപനങ്ങള്‍ തുടങ്ങിയവ അവരുടെ നിക്ഷേപകരുടെ വിവരങ്ങള്‍ ഇന്ത്യാ
ഗവണ്‍മെന്‍റിന് കൈമാറുകയും ഇന്ത്യാ ഗവണ്‍മെന്‍റ് ഈ വിവരങ്ങള്‍ അമേരിക്കന്‍
ഗവണ്‍മെന്‍റിന് കൈമാറുകയും ചെയ്യുന്നു. എന്നാല്‍ അമേരിക്കയുമായി ഏതെങ്കിലും
തരത്തിലുള്ള സാമ്പത്തിക ബന്ധമുള്ളവരുടെ വിവരങ്ങള്‍ മാത്രമേ ഇന്ത്യാ
ഗവണ്‍മെന്‍റ് അമേരിക്കന്‍ ഗവണ്‍മെന്‍റിന് കൈമാറുകയുള്ളൂ. അല്ലാത്തവരുടെ
വിവരങ്ങള്‍ കൈമാറുന്നതല്ല.
നിര്‍ഭാഗ്യവശാല്‍
നാഷണല്‍ പെന്‍ഷന്‍ സ്കീമിന്‍റെ റഗുലേറ്ററിയായ പി.എഫ്.ആര്‍.ഡി.എ യ്ക്ക്
അവരുടെ നിക്ഷേപകരില്‍ അമേരിക്കയില്‍ നികുതി ബന്ധമുള്ളവരുണ്ടോ എന്ന വിവരം
ശേഖരിച്ചു കൊടുക്കേണ്ടതായി വന്നിട്ടുണ്ട്. അതിന് വേണ്ടി നല്‍കേണ്ട
പ്രഫോര്‍മയാണ് FATCA Self Certification Form. വളരെ ലളിതമായ ഒരു ഫോറമാണിത്.
ആകെ രണ്ടോ മൂന്നോ ലൈന്‍ മാത്രം പൂരിപ്പിച്ചാല്‍ മതിയാകും. 2014 ജൂലൈ
ഒന്നിനോ അതിന് ശേഷമോ NPS ല്‍ ചേര്‍ന്നവര്‍ മാത്രം ഈ ഫോറം പൂരിപ്പിച്ചു
നല്‍കിയാല്‍ മതി. (ഇവിടെ ഉദ്ദേശിക്കുന്നത് സര്‍വ്വീസില്‍ പ്രവേശിച്ച തിയതി
അല്ല. കാരണം ജൂണ്‍ 2014 ന് ജോയിന്‍ ചെയ്തവര്‍ ജൂലൈ 1 ന് ശേഷമായിരിക്കും NPS
ല്‍ ചേര്‍ന്നിട്ടുണ്ടാവുക)
ഫോറം പൂരിപ്പിച്ച് ഒപ്പിട്ടതിന് ശേഷം പ്രസ്തതുത ഫോറം താഴെ പറയുന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയക്കണം. സാധാരണ ഗതിയില്‍ രേഖകളൊന്നും കൂടെ അയക്കേണ്ടതില്ല. അമേരിക്കന്‍ പൗരത്വമുണ്ടെങ്കില്‍ , നിബന്ധനകള്‍ക്ക് വിധേയമായി മാത്രം തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണം.
ഫോറം പൂരിപ്പിച്ച് ഒപ്പിട്ടതിന് ശേഷം പ്രസ്തതുത ഫോറം താഴെ പറയുന്ന വിലാസത്തില്‍ തപാല്‍ മാര്‍ഗ്ഗം അയക്കണം. സാധാരണ ഗതിയില്‍ രേഖകളൊന്നും കൂടെ അയക്കേണ്ടതില്ല. അമേരിക്കന്‍ പൗരത്വമുണ്ടെങ്കില്‍ , നിബന്ധനകള്‍ക്ക് വിധേയമായി മാത്രം തിരിച്ചറിയല്‍ രേഖകള്‍ സമര്‍പ്പിക്കണം.
Government Revises DA for Employees
DA for employees will be 14%
The State
government has decided to sanction 2 percent additional dearness
allowance for government employees and pensioners with effect from
01.01.2017. The Govt Order GO(P) No.55/2017/Fin dtd 26.04.2017
published. The revised DA would be distributed along with the salary for
April 2017 and arrears will be merged with the Provident fund. With the
latest revision , the DA for employees and pensioners will be 14
percent. The arrears for the period from 01.01.2017 to 31.03.2017 will
be drawn and credited to the Provident Fund Account of the employees
along with the salary bill for any of the months from April 2017 to
October 2017. Click the below link for downloading the govt order
published by Finance department.
സംസ്ഥാന സ്‌കൂള്‍ കലോത്സവം : എ ഗ്രേഡ് നേടിയ പട്ടികവിഭാഗക്കാര്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
കണ്ണൂരില്‍
നടന്ന ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡ് നേടിയ
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കലാ പ്രതിഭകള്‍ക്ക് പ്രോത്സാഹനമായി
പതിനായിരം രൂപ ക്യാഷ് അവാര്‍ഡ് അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ
ക്ഷണിച്ചു. കലോത്സവത്തില്‍ എ ഗ്രേഡ് നേടിയവര്‍ നിശ്ചിത മാതൃകയിലുള്ള
അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, എ ഗ്രേഡ് നേടിയ സര്‍ട്ടിഫിക്കറ്റിന്റെ
ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, നിശ്ചിത മാതൃകയിലുള്ള
വിദ്യാര്‍ത്ഥിയുടെ ഫോട്ടോ എന്നിവ അപേക്ഷകന്‍ പഠനം നടത്തിയിരുന്ന സ്ഥാപന
മേധാവിയുടെ ശുപാര്‍ശ രേഖപ്പെടുത്തി മെയ് 15 വൈകിട്ട് അഞ്ച് മണിക്ക് മുമ്പ്
ചീഫ് പബ്ലിസിറ്റി ഓഫീസര്‍, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവന്‍,
കനക നഗര്‍, കവടിയാര്‍ പി.ഒ, തിരുവനന്തപുരം - 695 003 എന്ന വിലാസത്തില്‍
ലഭ്യമാക്കണം. അപേക്ഷകരെ നേരിട്ട് ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പര്‍, പിന്‍കോഡ്
സഹിതമുള്ള മേല്‍വിലാസം എന്നിവ കൃത്യമായി അപേക്ഷയില്‍ രേഖപ്പെടുത്തണം.
അപേക്ഷയുടെ മാതൃക എല്ലാ ജില്ലാ പട്ടികജാതി വികസന ഓഫീസുകളില്‍ നിന്നും
ലഭിക്കും.
Wednesday, 26 April 2017
പെൻഷൻ പേപ്പറുകൾ ഓൺലൈനിലേക്ക്...
GO(P)No 49-2017-Fin Dated 21-04-2017
നാല് ഘട്ടമാണ് ഇതിനുള്ളത്:
1) ജീവനക്കാരൻ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കുന്നു
2) Head of Office വെരിഫൈ ചെയ്ത് Pension sanctioning authorityക്ക് സമർപ്പിക്കുന്നു
3) Pension sanctioning authority പരിശോധിച്ച് പെൻഷൻ, ഗ്രാറ്റുവിറ്റി മുതലായവ അനുവദിച്ച് AGക്ക് submit ചെയ്യുന്നു
4) AG പരിശോധിച്ച് authuorisation നൽകുന്നു
ധനകാര്യ വകുപ്പിലെ ജീവനക്കാർ 1.5.2017ന് ശേഷം പെൻഷൻ
പേപ്പറുകൾ ഓൺലൈൻ ആയി തയ്യാറാക്കണം. മറ്റു വകുപ്പുകളിലെ തിയ്യതി പിന്നീട്
അറിയിക്കും
GOVT ORDERS & CIRCULARS
- സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കു മെഡിക്കൽ ഇൻഷുറൻസ് സ്കീം നടപ്പിലാക്കിക്കൊണ്ടുള്ള സർക്കാർ ഉത്തരവ്. GO(P) No 54-2017-Fin dated 24-04-2017 (പ്രീമിയം എല്ലാ മാസവും ശമ്പളത്തിൽ നിന്നും ഈടാക്കും.Guidelines ' ഉടനെ സർക്കാർ പ്രസിദ്ധീകരിക്കുന്നതാണ്....)
- 31-3-2017 ന് Retire ചെയ്ത ജീവനക്കാരുടെ Pay Revision arrear സംബന്ധിച്ച Govt Order
Tuesday, 25 April 2017
CLASS ROOM ENGLISH
കഴിഞ്ഞ ദിവസങ്ങളില്‍ ബ്ലോഗിലും വാട്സപ്പ് ഗ്രൂപ്പുകളിലും ഷെയര്‍ ചെയ്യപ്പെട്ട
Class Room English for Teachers
പി.ഡീ.എഫ് രൂപത്തില്‍ പ്രസിദ്ധികരിക്കുന്നതിന് ഒത്തിരിപേര്‍ ആവശ്യപ്പെട്ടിരുന്നു. അതുകൊണ്ട് അവ ഒറ്റ ഫയല്‍ ആയി പി.ഡി.എഫ് രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നു. ഇത് തയാറാക്കിയ Trissur - kodungallure GLPS Amandoor സ്കൂളിനോടുള്ള നന്ദിയും മെന്റേഴ്സ് കേരള അറീയിക്കുന്നു.
SPARK Message on Pay Revision Arrear
Modified
Pay revision Arrear 2014 Module has been updated in SPARK. Due to the
enhancement in interest rates and based on the decision for crediting
the first installment of Pay revision Arrear 2014 to Provident Fund, ALL
the previously processed Pay revision arrears has been cancelled from
SPARK PMU itself.
GOVT ORDERS & CIRCULARS
- സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു.The Malayalam Language (Compulsory Language) Ordinance,2017
Monday, 24 April 2017
Sunday, 23 April 2017
Class room English for teachers
Discipline.
🍁🍁🍁🍁🍁
Somebody is talking there, who is that?
Don't talk during the class.
You may talk, but in a normal voice.
Would you please give rest to your tongue, Anupama?
Could you please close your mouth, Aneesh?
Keep your mouth closed, please.
What are you talking about, Akhil?
Please help me to maintain the discipline of the class.
A noisy class won't help us to learn well.
🍁🍁🍁🍁🍁
Somebody is talking there, who is that?
Don't talk during the class.
You may talk, but in a normal voice.
Would you please give rest to your tongue, Anupama?
Could you please close your mouth, Aneesh?
Keep your mouth closed, please.
What are you talking about, Akhil?
Please help me to maintain the discipline of the class.
A noisy class won't help us to learn well.
Classroom English for teachers.
Reading.
Take out your text books.
Take your English text book out of the satchel.
Anugrah, don't you have text book?
Why didn't you bring your textbook?
Never forget to bring text books.
Open the book at page no.20.
Open your book and
take page no. 20.
Please turn over the page.
Look at page no. 23.
What can you see on the page?
Have a look at the picture.
Take out your text books.
Take your English text book out of the satchel.
Anugrah, don't you have text book?
Why didn't you bring your textbook?
Never forget to bring text books.
Open the book at page no.20.
Open your book and
take page no. 20.
Please turn over the page.
Look at page no. 23.
What can you see on the page?
Have a look at the picture.
Class room English for teachers.
Writing.
◼◼◼◼◼◼◼
You need an unruled notebook for maths.
You want a ruled one for English.
You should bring a lined note book for Malayalam.
You can use lined or unlined books.
Ajith, don't you have a pen?
Anybody have two pens?
Do you have more than one pen?
◼◼◼◼◼◼◼
You need an unruled notebook for maths.
You want a ruled one for English.
You should bring a lined note book for Malayalam.
You can use lined or unlined books.
Ajith, don't you have a pen?
Anybody have two pens?
Do you have more than one pen?
Classroom English for teachers
Appreciation.
🍇🍒🍇🍒🍇🍒🍇
Have a look at this picture, it was drawn by Thaneesha.
How is it?
Give her a round of applause.
Anupama scored full points in the unit test. Please give her a big hand.
Anil bagged first prize in the quiz competition. Put your hands together for him, please.
Aswathy has got 25 out of 25. She deserve a big hand, please do.
He got first place in riddle competition. I will give him a prize.
I would like to invite Navaneeth to receive first prize for story telling
Let's congratulate Praveen for his magnificent performance in the running race.
Applause, please.
🍇🍒🍇🍒🍇🍒🍇
Have a look at this picture, it was drawn by Thaneesha.
How is it?
Give her a round of applause.
Anupama scored full points in the unit test. Please give her a big hand.
Anil bagged first prize in the quiz competition. Put your hands together for him, please.
Aswathy has got 25 out of 25. She deserve a big hand, please do.
He got first place in riddle competition. I will give him a prize.
I would like to invite Navaneeth to receive first prize for story telling
Let's congratulate Praveen for his magnificent performance in the running race.
Applause, please.
അവധിക്കാല അധ്യാപകപരിശീലനം
ഹൈസ്കൂള്‍ അധ്യാപകരുടെ അവധിക്കാല പരിശീലനത്തിനായി എല്ലാ അധ്യാപകരെയും
Training Management Systemല്‍ ഉള്‍പ്പെടുത്തുന്നതിന് IT@School
നിര്‍ദ്ദേശം. സ്കൂള്‍ പ്രധാനാധ്യാപകര്‍ അവരവരുടെ വിദ്യാലയങ്ങളിലെ എല്ലാ
അധ്യാപകരുടെയും വിശദാംശങ്ങള്‍ ഏപ്രില്‍ 29ന് മുമ്പായി രജിസ്ററര്‍ ചെയ്യണം.
ഇതുമായി ബന്ധപ്പെട്ട IT@School Circular ഇവിടെ.
CLICK HERE to Register Teachers in Training Management System (Use Sampoorna Username and Password). (Register ചെയ്യുന്ന അവസരത്തില്‍ വിഷയം അവരുടെ പരിശീലനവിഷയമാണ് തിരഞ്ഞെടുക്കേണ്ടത് ICT എന്നല്ല)
ഇതോടൊപ്പം തന്നെ വിഷയാധിഷ്‌ഠിതമായി നടത്തുന്ന പരിശീലനങ്ങള്‍ക്കുള്ള SRG പരിശീലനം ഏപ്രില്‍ 27,28,29.30 തീയതികളില്‍ വിവിധ ജില്ലകളിലായി നടക്കുന്നു. ഇതിനുള്ള പരിശീലനകേന്ദ്രങ്ങളുടെ ലിസ്റ്റ് ഇവിടെ. SRG മാരുടെ ലിസ്റ്റ് RMSA ജില്ലാ ഓഫീസുകളില്‍ നിന്നും അറിയിക്കുന്നതാണ്
CLICK HERE to Register Teachers in Training Management System (Use Sampoorna Username and Password). (Register ചെയ്യുന്ന അവസരത്തില്‍ വിഷയം അവരുടെ പരിശീലനവിഷയമാണ് തിരഞ്ഞെടുക്കേണ്ടത് ICT എന്നല്ല)
ഇതോടൊപ്പം തന്നെ വിഷയാധിഷ്‌ഠിതമായി നടത്തുന്ന പരിശീലനങ്ങള്‍ക്കുള്ള SRG പരിശീലനം ഏപ്രില്‍ 27,28,29.30 തീയതികളില്‍ വിവിധ ജില്ലകളിലായി നടക്കുന്നു. ഇതിനുള്ള പരിശീലനകേന്ദ്രങ്ങളുടെ ലിസ്റ്റ് ഇവിടെ. SRG മാരുടെ ലിസ്റ്റ് RMSA ജില്ലാ ഓഫീസുകളില്‍ നിന്നും അറിയിക്കുന്നതാണ്
പുതുതായി ചാർജ്ജെടുത്ത HMs ന്റെ ശ്രദ്ധയ്ക്ക്
(1) നിയമനത്തിയ്യതി മുതൽ 15
ദിവസത്തിനകം Approval നുള്ള പ്രൊപ്പോസൽ AEO ൽ സമർപ്പിക്കുക.
(2) അപ്രൂവലിനു കാത്തു നിൽക്കാതെ, SPARK ൽ പുതിയ HM നെ DDO ആക്കി മാറ്റാനുള്ള അപേക്ഷ, spark ലേക്ക് Mail ചെയ്യുക - ഇതിനായി SPARK form 3 ൽ വിവരങ്ങൾ എഴുതിത്തയ്യാറാക്കി, AEO മേലൊപ്പുവച്ച് Scan ചെയ്ത് info@ spark.gov.in എന്ന വിലാസത്തിൽ അയച്ചു കൊടുക്കണം. അപ്രൂവൽ കിട്ടിയ ശേഷം Designation, Pay തുടങ്ങിയവ മാറ്റിയാൽ മതി.
(2) അപ്രൂവലിനു കാത്തു നിൽക്കാതെ, SPARK ൽ പുതിയ HM നെ DDO ആക്കി മാറ്റാനുള്ള അപേക്ഷ, spark ലേക്ക് Mail ചെയ്യുക - ഇതിനായി SPARK form 3 ൽ വിവരങ്ങൾ എഴുതിത്തയ്യാറാക്കി, AEO മേലൊപ്പുവച്ച് Scan ചെയ്ത് info@ spark.gov.in എന്ന വിലാസത്തിൽ അയച്ചു കൊടുക്കണം. അപ്രൂവൽ കിട്ടിയ ശേഷം Designation, Pay തുടങ്ങിയവ മാറ്റിയാൽ മതി.
Thursday, 20 April 2017
ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ്
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍
പെന്‍ഷന്‍കാര്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ
തീരുമാനിച്ചു. പത്താം ശമ്പളപരിഷ്കരണ കമീഷന്‍റെ ശുപാര്‍ശയനുസരിച്ചാണ് ഈ
തീരുമാനം. ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി നടപ്പാകുന്നതുവരെ നിലവിലുള്ള
മെഡിക്കല്‍ റീ-ഇംപേഴ്സ്മെന്‍റ് തുടരും.
ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് പ്രതിമാസം 300 രൂപ ജീവനക്കാരില്‍
നിന്ന് ഈടാക്കും. പെന്‍ഷന്‍കാര്‍ക്ക് ഇപ്പോള്‍ മെഡിക്കല്‍ അലവന്‍സായി
നല്‍കുന്ന 300 രൂപ നിര്‍ത്തുകയും ഈ തുക ഇന്‍ഷൂറന്‍സ് പ്രീമിയമായി
അടയ്ക്കുന്നതുമാണ്. ആരോഗ്യ ഇന്‍ഷൂറന്‍സ് വരുമ്പോള്‍ നിലവിലുള്ള പലിശരഹിത
ചികിത്സാ വായ്പയും നിര്‍ത്തലാക്കും.
സമ്പൂര്‍ണ്ണ സംബന്ധമായി അറിയേണ്ടവ എല്ലാം
- സ്കൂള്‍ , കുട്ടികള്‍, അധ്യാപകര്‍ എന്നിവരെ സംബന്ധിച്ച വിവരങ്ങള്‍ ചേര്‍ക്കുക
- പുതിയ ഡിവിഷന്‍ സൃഷ്ടിക്കുക.
- പതിയ കട്ടികളുടെ അഡ്മിഷന്‍ നടത്തുക.
- കുട്ടികളുടെ പ്രൊമോഷന്‍ നടത്തുക.
- കുട്ടികളെ ട്രാന്‍സര്‍ ചെയ്യുക.
- TC, Conduct Certificate എന്നിവ നല്‍കുക.
- അഡിഷന്‍ രജിസ്റ്ററിന്റെ പകര്‍പ്പ് എടുക്കുക.
- റിപ്പോര്‍ട്ടുകള്‍ എടുക്കല്‍.
Tuesday, 18 April 2017
Sunday, 16 April 2017
നിങ്ങള്‍ HBA (House building Advance) എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ??
അറിയേണ്ടവ എല്ലാം...
- HOUSE BUILDING ADVANCE സംബന്ധമായ പ്രധാന ഉത്തരവും അപേക്ഷാ ഫോാമും
- തുക 10 ലക്ഷത്തില്‍ നിന്ന് 20 ലക്ഷമായി ഉയര്ത്തികൊണ്ടൂള്ള ഉത്തരവ്
Class room English for teachers
Informal interactions.
Good morning everybody.
How are you children ?
I hope you all are doing well.
I wish you a wonderful day.
I hope this will be a fruitful day to all of us.
What a lovely day it is, do you agree with me?
Today is a rainy day, do you like rain?
It is very hot today, don't you feel?
It is a sunny day today, I like sunny days, don't you?
Which kind of day do you like more?
Rainy or sunny?
Which season do you like most?
Summer or winter?
Class room English for teachers
Cleanliness.
Always keep your surroundings neat and clean.
Keep our school and compound clean.
Never throw garbage anywhere.
Collect the trash and put in the waste bin.
Pick the waste materials up and dump in the trash bin.
Should not throw rubbish on the ground.
Never dispose scrap in public places.
Collect the scraps and hand it over to a scrap dealer.
Never litter.
Always keep your chappals out side of the class.
Never go to toilet without chappals.
Never bring wet umbrellas in to the class.
Don't drop waste papers on the floor.
Never scrible on the wall.
Sweep the class everyday.
Don't bring plastic kits to the school.
Never throw empty bottles on the compound.
Thursday, 13 April 2017
SOME IMPORTANT ORDERS
- Parents Teachers Association (PTA) Formation and Activities - Guidelines - G.O.(Rt) No.126/2007/G.Edn Dt. 25/06/2007
- PTA Guidelienes - Amendment to G.O(MS)No.126/2007/G.Edn- G.O.(MS)No.142/2007/G.Edn Dt. 18/07/2007
- Opening of Pre Primary classes in Govt Schools by PTA -Guidelines - G.O.(Rt)No.2453/88/G.Edn Dt.05/07/1988
- Correction of Date of Birth in Service Books - G.O.(P)No.45/91/P&ARD Dt. 30/12/1991
- Headmaster in charge during Headmaster's absence guidelines Cir.No.H2/26250/95 Dt. 31/07/1995
- Treasury duty allowance - further instructions -Cir.No.32185/M3/97/GE Dt. 20/01/1998
- Medical Reimbursement - DPI's Instructions and Check List Lr.No.R(6)-170/09/DPI Dt. 19/02/2009
- Dress Code for School Teachers - Clarification Cir.No.88725/J3/07/G.Edn Dt. 04/02/2008
- Daily Wage Appointments - Minimum days - without appellate orders- H2/91954/04/G.Edn Dt.31/08/2005
- Inter District Transfer to Remote areas - Relaxation in norms - G.O.(MS)No.94/2003/G.Edn Dt. 23/04/2003
- Increment due date after LWA - Clarification Lr.No.83870/R4/98/Fin Dt. 21/10/1998
- Correction of Date of Birth in Service Books - G.O.(P)No.45/91/P&ARD Dt. 30/12/1991
- Employees Visiting Foreign Countries Guidelines -G.O.(p)No.4/2011/Fin Dt.03/01/2011
STANDARD 4 EVS UNIT 10
കൈയ്യെത്താ ദൂരത്ത്....... കണ്ണെത്താ ദൂരത്ത്....
നഗാരം
പെരുമ്പറ മുഴങ്ങുന്നത് എന്തിന്?
രാജ്യത്തെ അസ്ഥിരപ്പെടുത്താനോ ദുര്‍ബലപ്പെടുത്താനോ ശ്രമിക്കുന്നവര്‍ക്കൊക്കെ എതിരെ അത് രാജാവ് നേരിട്ട് വിളംബരം ചെയ്യുന്നതാണ് നൂറ്റാണ്ടുകളായുള്ള പതിവ്. രാജകീയ വിളംബരം പിന്നെ നാടാകെ പെരുമ്പറ കൊട്ടി അറിയിക്കും. പെരുമ്പറയുടെ മുഴക്കമുണ്ടായാല്‍ ഏറെ പ്രധാനപ്പെട്ടതെന്തോ വരുന്നുണ്ടെന്ന് ജനത്തിന് അറിയാം. അവര്‍ കാതോര്‍ക്കും. വിസമ്മതം കൂടാതെ സ്വീകരിച്ച്, രാജ്യം സുരക്ഷിതമാക്കാന്‍ തങ്ങള്‍ക്കാവതെന്തോ അതൊക്കെ ചെയ്യുക എന്നതാണ് കര്‍ത്തവ്യം. രാജവിളംബരം നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കാന്‍ പലവിധ സൗകര്യങ്ങളുള്ള ഇക്കാലത്ത് പെരുമ്പറ കൊട്ടി അറിയിക്കേണ്ട ആവശ്യം വരുന്നില്ല
അഞ്ചലോട്ടക്കാരന്‍ (ചിത്രകാരന്റെ ഭാവനയില്‍) |
തപാൽ ഉരുപ്പടികൾ മേൽവിലാസക്കാർക്ക് എത്തിച്ചുകൊടുക്കുന്ന ആളിനെ അഞ്ചലോട്ടക്കാരൻ
, അഞ്ചൽപ്പിള്ള, അഞ്ചൽശിപായി എന്നീ പേരുകളിലാണു വിളിച്ചിരുന്നത്.പെട്ടിയിൽ
നിക്ഷേപിക്കുന്ന കത്തുകൾ അഞ്ചൽ ആപ്പീസുകളിലെത്തിച്ചു തരംതിരിച്ചതിനു ശേഷം
അഞ്ചലോട്ടക്കാരൻ വഴിയാണ് വിലാസക്കാർക്ക് എത്തിച്ചിരുന്നത്. രാജമുദ്രയുള്ള
മണികെട്ടിയ അധികാര ദണ്ഡുമായി തപാൽ സാമഗ്രികൾ കാൽനടയായി കൊണ്ടുപോകുന്ന
പതിവായിരുന്നു അക്കാലത്തു നിലവിലിരുന്നത്.അഞ്ചലോട്ടക്കാരുടെ
വഴിമുടക്കുന്നതു വലിയ കുറ്റമായാണ് കണക്കാക്കിയിരുന്നതു്
തപാല്‍
തപാല്‍
ചരിത്രാതീതകാലം മുതൽ തന്നെ വാർത്താവിനിമയത്തിന് ഭരണസംവിധാനങ്ങൾ പ്രത്യേക പരിഗണണ നൽകിപ്പോന്നിരുന്നു. വിളിച്ചുപറഞ്ഞും ചെണ്ടകൊട്ടിയറിച്ചും
വാർത്തകൾ എത്തിച്ചുകൊടുത്തിരുന്ന പഴയകാലത്ത് തിരക്കുള്ള പൊതുവഴികളുടെ
ഓരത്ത് ശിലാഫലകങ്ങൾ തയ്യാറാക്കിയും ഇക്കാര്യം സാധിച്ചു പോന്നു. പിന്നീട്
പക്ഷികളേയും മൃഗങ്ങളേയും ഇതിനുപയോഗിക്കുകയുണ്ടായി. വാർത്താവിനിമയോപാധികൾ
സംഘടിതമായും സാമാന്യജനങ്ങൾക്കു ഉപയോഗപ്പെടുന്ന മട്ടിലും രൂപപ്പെട്ടതോടെയാണു
നാം ഇന്നു കാണുന്ന തപാൽ സംവിധാനം ഉടലെടുക്കുന്നത്.
ഒക്ടോബർ 9 ലോകമെങ്ങും തപാൽ
ദിനമായി ആചരിക്കുന്നു. രാജ്യാന്തര തപാൽ യൂണിയന്റെ ആഹ്വാനപ്രകാരമാണ് ഈ
ദിവസം ലോക തപാൽ ദിനമായി ആചരിക്കുന്നത്. 1874 - ലാണ് ഇതിനു തുടക്കം
കുറിച്ചത്. ഇന്ത്യയിൽ ഒക്ടോബർ 10 - ന് ദേശീയ തപാൽ ദിനമായി ആചരിക്കുന്നു
കത്ത്
ആശയവിനിമയത്തിനായി ഉപയോഗിക്കുന്ന ചിരപ്രതിഷ്ട നേടിയ ഒരു മാദ്ധ്യമം ആണ് കത്ത്. ഒരാൾ മറ്റൊരാൾക്കോ സ്ഥാപനത്തിനോ വേണ്ടി എഴുതുന്ന ഒരു സന്ദേശമാണിത്. നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കത്തിന്റെ ചരിത്രത്തിന്. ഇന്ന് കടലാസിലും ഇലക്ട്രോണിക്ക് രൂപത്തിലും കത്തുകൾ അയക്കുന്നുണ്ടെങ്കിലും പണ്ടുകാലത്ത് താളിയോലകളിലും പാപ്പിറസ്സ് ചെടിയുടെ ഇലകളിലും മറ്റും കത്തുകൾ എഴുതിയിരുന്നു. എഴുതിത്തീർന്ന കത്ത് വിവിധ രീതികളിലാണ് സ്വീകർത്താവിലേക്ക് എത്തിച്ചേരുന്നത്. ഇന്ന് തപാൽ സംവിധാനങ്ങളിലൂടെയും ഇന്റർനെറ്റിലൂടെയും മറ്റുമാണ് കത്തുകളുടെ കൈമാറ്റം നടക്കുന്നത്.
ആശയ വിനിമയോപാധികള്‍ (പഴയതും പുതിയതും)
കമ്പ്യൂട്ടര്‍
ടെലിവിഷന്‍
Wednesday, 12 April 2017
GOVT ORDERS & CIRCULARS
GPF - NEW UPDATIONS
ജനറൽ പ്രോവിഡന്റ് ഫണ്ടിൽ നിന്ന് ഇനി വിവിധ ആവശ്യങ്ങൾക്ക് തുക ലഭിക്കാൻ 15 ദിവസത്തെ സമയം മതി. ചികിത്സയ്ക്കായി പണം എടുക്കുകയാണെങ്കിൽ ഏഴു ദിവസത്തിനകം നൽകും. പിഎഫിൽ നിന്ന് പണം പിൻവലിക്കാൻ 15 വർഷത്തെ സേവനകാലാവധി വേണം എന്ന നിബന്ധന പല കാര്യങ്ങളിലും പത്തു വർഷമായി ചുരുക്കുകയും ചെയ്തു. വീടു വയ്ക്കാനും വാങ്ങാനും അടിയന്തര ചികിത്സയ്ക്കും 90 ശതമാനം വരെ തുക പിൻവലിക്കാം.
ഇക്കാര്യങ്ങൾക്കായി 1960–ലെ ജനറൽ പ്രോവിഡന്റ് ഫണ്ട് (സെൻട്രൽ സർവീസ് ) നിയമം ഭേദഗതി ചെയ്യാനും തീരുമാനമായി. രാജ്യത്തെ 50 ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. സ്വകാര്യമേഖലയിൽ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ടിലെ അംഗങ്ങൾക്കും തത്തുല്യമായ ഇളവുകൾ ലഭ്യമാക്കുമോ എന്ന് വ്യക്തമായിട്ടില്ല.
വിരമിക്കാൻ ഒരു വർഷം മാത്രം ബാക്കിയുള്ളവർക്ക് പ്രത്യേകിച്ച് കാരണം കാണിക്കാതെ 90% പിഎഫ് തുകയും പിൻവലിക്കാം എന്നത് വിരമിക്കുന്നതിന് രണ്ടു വർഷം മുമ്പ് എന്ന് ഭേദഗതി കൊണ്ടുവരും. ഇതു കൂടാതെ 90% തുകയും പിൻവലിക്കാവുന്നത് ഭവന നിർമാണത്തിനും രോഗ ചികിത്സയ്ക്കുമാണ്. വീടുമായി ബന്ധപ്പെട്ട ആറു കാര്യങ്ങൾക്ക് 90 ശതമാനം തുകയും പിൻവലിക്കാം. വീടോ ഫ്ളാറ്റോ വാങ്ങുക, വീടു വയ്ക്കാൻ സ്ഥലം വാങ്ങുക, കൈവശമുള്ള സ്ഥലത്ത് വീടു വയ്ക്കുക, പരമ്പരാഗതമായ വീട് നന്നാക്കുക, നിലവിലുള്ള വീടിനോട് കൂട്ടിച്ചേർക്കലുകൾ നടത്തുക, വീടിന്റെ കേടുപാടുകൾ തീർക്കുക എന്നിവയ്ക്ക് 90% വരെ തുക ലഭിക്കും.
പത്താം ക്ലാസ് വരെ മലയാളം നിര്‍ബന്ധം; ഓര്‍ഡിനന്‍സ് പുറത്തിറങ്ങി
സ്വകാര്യ–സര്‍ക്കാര്‍
ഭേദമോ സിലബസ് വ്യത്യാസമോ ഇല്ലാതെ പത്താം തരം വരെ സംസ്ഥാനത്തെ മുഴുവന്‍
സ്കൂളുകളിലും മലയാള ഭാഷാപഠനം നിര്‍ബന്ധമാക്കിക്കൊണ്ട് സര്‍ക്കാര്‍
ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു. നിയമം അടുത്ത അധ്യയന വര്‍ഷം തന്നെ നിലവില്‍ വരും.
കേരളത്തിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ്, സ്വാശ്രയ വിദ്യാലയങ്ങള്‍ക്കും സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സിലബസ് പ്രകാരം പഠിപ്പിക്കുന്ന വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാണ്. നിയമത്തില്‍ പറയാത്ത വല്ല സിലബസുകളിലും അധ്യയനം നടത്തുന്നുണ്ടെങ്കിലും മലയാളം നിര്‍ബന്ധമായിരിക്കും. തിങ്കളാഴ്ച കാലത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗമാണ് ഓര്‍ഡിനന്‍സ് അംഗീകരിച്ചത്. വൈകിട്ട് ഗവര്‍ണര്‍ അതിന് അംഗീകാരം നല്‍കി. ഹയര്‍ സെക്കണ്ടറി തലം വരെ മലയാളം നിര്‍ബന്ധമാക്കാനാണ് നേരത്തെ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. അത് നടപ്പാക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്താണ് പത്താം തരെ വരെ മലയാളം നിര്‍ബന്ധമാക്കി ഓര്‍ഡിനന്‍സ് ഇറക്കിയത്.
Tuesday, 11 April 2017
നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു
എസ്.സി.ഇ.ആര്‍.ടി
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ നാഷണല്‍ മീന്‍സ് കം
മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ (എന്‍.എം.എം.എസ്) ഫലം
പ്രസിദ്ധീകരിച്ചു. www.education.kerala.gov.in, www.itschool.gov.in
എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. വിജയികള്‍ ബന്ധപ്പെട്ട സ്‌കൂള്‍
അധികാരികളുമായി ബന്ധപ്പെടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
RESULTS HERE
NMMS 2016-17 Instructions
NMMS 2016-17 Instructions
ഡി.എഡ് പരീക്ഷാ തീയതി മാറ്റി
ഏപ്രില്‍
17 മുതല്‍ 21 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന ഡി.എഡ് രണ്ടും നാലും
സെമസ്റ്റര്‍ പരീക്ഷ മെയ് രണ്ട് മുതല്‍ നാല് വരെ തീയതികളില്‍ നടത്തുമെന്ന്
പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.
പരീക്ഷാ കേന്ദ്രങ്ങള്‍ക്കും സമയത്തിനും മാറ്റമുണ്ടായിരിക്കില്ല.
ഹാള്‍ടിക്കറ്റുകള്‍ ഏപ്രില്‍ 26ന് പരീക്ഷാഭവന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിശദമായ ടൈംടേബിളും
വെബ്‌സൈറ്റില്‍ ലഭ്യമാണ്.
D.Ed Examination April 2017 posponed- revised timetable
SPARK MESSAGE dated April 10
As
per GO(P) No. 45/2017/FIN dated 09/04/2017 it has been ordered that
the first instalment of Pay revision Arrear 2014 will be credited to
the Provident Fund of Employees with enhances interest @ 8.7 %.
Necessary Software Update by including all the above provisions will be
updated after 12th April 2017.
പൊതുവിദ്യാഭ്യാസം -മാറ്റങ്ങൾ
കേരളത്തിന്റെ
വിദ്യാഭ്യാസപുരോഗതിക്ക് അടിത്തറപാകിയത് പൊതുവിദ്യാലയങ്ങളാണ്. പലതും ഇന്ന്
ക്ഷീണാവസ്ഥയിലാണ്. പൊതുവിദ്യാലയങ്ങൾക്ക് സംഭവിക്കുന്ന ക്ഷീണം
സാമൂഹികജീവിതത്തിൽ പൊതുഇടങ്ങളെ ദുർബലപ്പെടുത്തും. വിദ്യാഭ്യാസത്തെ
സ്വകാര്യമൂലധനമായും വ്യക്തികൾക്ക് പേരും പ്രതാപവും പ്രകടിപ്പിക്കാനുള്ള
ഉപാധിയായും സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ഒരുഭാഗത്ത് അരങ്ങേറുന്നു. ഈ
ഘട്ടത്തിൽ നിർണായകമായ ചുമതലകളാണ് സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ
പരിശീലനസമിതിക്ക് (എസ്.സി.ഇ.ആർ.ടി.) ഏറ്റെടുക്കാനുള്ളത്. പൊതുവിദ്യാഭ്യാസ
സംരക്ഷണയജ്ഞം അതിലേക്കുള്ള ചുവടുവെപ്പാണ്.
പുതിയ ഇടപെടലുകൾ
വരുന്ന അഞ്ചുവർഷക്കാലംകൊണ്ട് ഏഴായിരം കോടി രൂപ പൊതുവിദ്യാഭ്യാസത്തിന്റെ നവീകരണത്തിനായി ചെലവഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി പ്രീപ്രൈമറി തലംമുതൽ ഹയർ സെക്കൻഡറി തലംവരെ സമഗ്രപരിഷ്കാരങ്ങൾക്ക് തുടക്കംകുറിച്ചിട്ടുണ്ട്. മതിയായ ഭൗതികസൗകര്യങ്ങളോ അധ്യാപകരോ ഇല്ലാതെ കേന്ദ്രാവിഷ്കൃത പദ്ധതിയായ ആർ.എം.എസ്.എ.യുടെ ഭാഗമായി പ്രവർത്തിച്ചുവരുന്ന143ഹൈസ്കൂളു കൾഏറ്റെടുത്തുകഴിഞ്ഞു.ജനകീയാസൂ ത്രണപ്രസ്ഥാനത്തിന്റെമാതൃകയിൽപൊ തുവിദ്യാഭ്യാസത്തിന്റെ സംരക്ഷണത്തിനായി ഒരു സമർപ്പിതപദ്ധതിക്ക് രൂപംനൽകിക്കഴിഞ്ഞു.
പുതിയ ഇടപെടലുകൾ
വരുന്ന അഞ്ചുവർഷക്കാലംകൊണ്ട് ഏഴായിരം കോടി രൂപ പൊതുവിദ്യാഭ്യാസത്തിന്റെ നവീകരണത്തിനായി ചെലവഴിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി പ്രീപ്രൈമറി തലംമുതൽ ഹയർ സെക്കൻഡറി തലംവരെ സമഗ്രപരിഷ്കാരങ്ങൾക്ക് തുടക്കംകുറിച്ചിട്ടുണ്ട്. മതിയായ ഭൗതികസൗകര്യങ്ങളോ അധ്യാപകരോ ഇല്ലാതെ കേന്ദ്രാവിഷ്കൃത പദ്ധതിയായ ആർ.എം.എസ്.എ.യുടെ ഭാഗമായി പ്രവർത്തിച്ചുവരുന്ന143ഹൈസ്കൂളു
Monday, 10 April 2017
Friday, 7 April 2017
Thursday, 6 April 2017
Easy PF Calculator- TA&NRA- with New Forms
GPF,
KASEPF തുടങ്ങിയ അക്കൗണ്ടുകളില്‍ നിന്നും PF Loan (Temp. Adv. & NRA)
എടുക്കുന്നതിനാവശ്യമായ Application, Statement, Sanction, Proceedings,
Affidavit, Declaration, Bill എന്നിവ തയ്യാറാക്കുന്നതിന് ഉപയോഗിക്കാവുന്ന
ഒരു spreadsheet program ആണ് Easy PF Calculator. ഉബുണ്ടുവിലും വിന്‍ഡോസിലും
പ്രവര്‍ത്തിക്കുന്ന Versions തയ്യാറാക്കിയിട്ടുണ്ട്. Data നല്‍കിയ ശേഷം
ഒറ്റ ക്ലിക്കില്‍, നമുക്കാവശ്യമായ എല്ലാ രേഖകളും pdf ആയി ലഭിക്കുന്നു.
വിശദവിവരങ്ങള്‍ക്ക് User Guide കാണുക.
WINDOWS
ല്‍
ഈ പ്രോഗ്രോം
പ്രവര്‍ത്തിക്കുന്നതിന്
LibreOffice
ഇന്‍സ്റ്റാള്‍
ചെയ്യണം.
www.libreoffice.org എന്ന
സൈറ്റില്‍ നിന്നും download
ചെയ്ത്
ഇന്‍സ്റ്റാള്‍ ചെയ്യുക.
- ഈ പ്രോഗ്രാം share ചെയ്തിരിക്കുന്നത് dropbox ഉപയോഗിച്ചാണ്. Link ന് മാറ്റം വരുത്താതെ തന്നെ ഫയലില്‍ updation വരുത്താന്‍ കഴിയും. എപ്പോഴും പുതിയത് download ചെയ്ത് ഉപയോഗിക്കുക. HOME ലുള്ള Updated Date ശ്രദ്ധിക്കുക.
- ഇതില്‍ ഉപയോഗിച്ചിരിക്കുന്നത് GO(P)No. 94/2012 Fin. dated 7.2.2012 പ്രകാരമുള്ള Forms ആണ്.
Easy PF Calculator – TA (Ubuntu)
Easy PF Calculator – NRA (Ubuntu)
User Guide - Ubuntu
WINDOWS ല്‍ ഈ പ്രോഗ്രാം പ്രവര്‍ത്തിക്കുന്നതിന് LibreOffice ഇന്‍സ്റ്റാള്‍ ചെയ്യണം.
www.libreoffice.org എന്ന സൈറ്റില്‍ നിന്നും download ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക
Wednesday, 5 April 2017
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ : അധ്യാപകര്‍ക്ക് കൂടിക്കാഴ്ച 25ന്
പട്ടികജാതി/വര്‍ഗ
വികസന വകുപ്പില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിച്ചുവരുന്ന മോഡല്‍
റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നിലവിലുള്ള അധ്യാപക ഒഴിവുകള്‍ സ്ഥലംമാറ്റം മുഖേന
നികത്താന്‍ കൂടിക്കാഴ്ച നടത്തുന്നു. താത്പര്യമുള്ള സര്‍ക്കാര്‍ സ്‌കൂള്‍
അധ്യാപകര്‍ക്ക് ഏപ്രില്‍ 25ന് രാവിലെ ഒന്‍പത് മണിക്ക് പൊതുവിദ്യാഭ്യാസ
ഡയറക്ടറുടെ ഓഫീസിലാണ് കൂടിക്കാഴ്ച. വിശദവിവരങ്ങളും അപേക്ഷാഫോറവും
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വെബ്‌സൈറ്റിലും (www.education.kerala.govin)
വിദ്യാഭ്യാസ ഉപഡയറക്ടറാഫീസിലും ലഭ്യമാണ്.
Tuesday, 4 April 2017
അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കാൻ പാടില്ലാ
കെ.ഇ.ആർ. ചാപ്റ്റർ 9 റൂൾ 13 അനുസരിച്ച് അദ്ധ്യാപകർ സ്വകാര്യ ട്യൂഷൻ എടുക്കാൻ പാടില്ലാ എന്ന് നിഷ്കർഷിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഈ നിയമം ലംഘിക്കപ്പെടുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ നിബന്ധന പാലിക്കാത്തവർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കുന്നതാണെന്ന് വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
Monday, 3 April 2017
44,000 യു.പി സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ഈ മാസം ഐ.സി.ടി പരിശീലനം
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവന്‍ അപ്പര്‍ പ്രൈമറി
അദ്ധ്യാപകര്‍ക്കും ഐസിടി പരിശീലനം നല്‍കാനുള്ള പദ്ധതി ഐടി@സ്‌കൂള്‍
പ്രോജക്ട് തയ്യാറാക്കി. ഇതനുസരിച്ച് 44,000 അധ്യാപകര്‍ക്ക് ഒരേ സമയം 380
കേന്ദ്രങ്ങളില്‍ നാലു ബാച്ചുകളിലായി പരിശീലനം നല്‍കും. നാല് ദിവസത്തെ
പരിശീലനത്തിന്റെ ആദ്യ ബാച്ച് ഏപ്രില്‍ എട്ടിനും, തുടര്‍ന്നുള്ള ബാച്ചുകള്‍
ഏപ്രില്‍ 17, 21, 26 തീയതികളിലും ആരംഭിക്കുമെന്ന് ഐ.ടി @ സ്‌കൂള്‍
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു.. അടുത്ത അദ്ധ്യയന വര്‍ഷം മുതല്‍
അഞ്ച്, ആറ്, ഏഴ് ക്ലാസുകളില്‍ പുതുതായി ഐ.സി.ടി പാഠപുസ്തകങ്ങള്‍ നിലവില്‍
വരികയാണ്. ഈ പാഠപുസ്തകം ഫലപ്രദമായി അവതരിപ്പിക്കാനുള്ള പ്രായോഗിക
പരിശീലനവും ഈ നാല് ദിവസങ്ങളിലായി അധ്യാപകര്‍ക്ക് ലഭിക്കും. യു.പി.
അദ്ധ്യാപകര്‍ക്കുള്ള ഐ.ടി പരിശീലനം നടത്തുന്നതിനുള്ള 800 ലധികം റിസോഴ്‌സ്
പേഴ്‌സണ്‍മാര്‍ക്കുള്ള പരിശീലനം ജില്ലകളില്‍ നാളെ മുതല്‍ ആരംഭിക്കുമെന്നും
എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു. ഈ വര്‍ഷം 32182 എല്‍.പി.
സ്‌കൂള്‍ അദ്ധ്യാപകര്‍ക്ക് ഇതിനകം ഐ.സി.ടി പരിശീലനം
നല്‍കിയിട്ടുള്ളതിനാല്‍ എല്‍.പി. അദ്ധ്യാപകര്‍ക്ക് അവധിക്കാലത്ത് പ്രത്യേക
ഐ.ടി പരിശീലനം ഇല്ല. എന്നാല്‍ ഹൈസ്‌കൂള്‍ ഹയര്‍സെക്കന്ററി അദ്ധ്യാപക
പരിശീലനം മെയ് മാസത്തില്‍ നടക്കും. യു.പി. അദ്ധ്യാപക പരിശീലനത്തില്‍
പങ്കെടുക്കുന്ന മുഴുവന്‍ അദ്ധ്യാപകരും www.itschool.gov.in വെബ്‌സൈറ്റിലെ ട്രെയിനിംഗ് മാനേജ്‌മെന്റ് സിസ്റ്റത്തില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം. പരിശീലനവുമായി
GPF NRA / TA SOFTWARE
GPF -NRA / TA സ്റ്റേറ്റുമെൻറ്റുകൾ
കുറഞ്ഞ സമയത്തിനുള്ളിൽ തെറ്റില്ലാതെ തയ്യാറാക്കി പ്രിന്റ് എടുക്കാൻ
സഹായിക്കുന്ന ലളിതമായ ഒരു
പ്രോഗ്രാമിനെ ഇവിടെ പരിചയപ്പെടുത്തുന്നു . 2 എൻട്രി ഫോമുകൾ മാത്രം ഫിൽ
ചെയ്താൽ എല്ലാ സ്റ്റേറ്റുമെന്റുകളും പ്രിന്റ് എടുക്കാവുന്നതാണ് .
നിർദ്ദേശ്ശങ്ങളും അഭിപ്രായങ്ങളും സ്വാഗതം ചെയ്യുന്നു . കണ്സോളിഡേഷൻ
സ്റ്റേറ്റ്‌മെന്റ് മലയാളത്തിൽ ലഭ്യമാണ്
Operating system : WINDOWS
GPF SOFTWARE : Preference Excel 2007
GPF SOFTWARE : Preference Excel 2007
Prepare, calculate, and print your GPF NRA Loan statements within 10 minutes.
Read help file before use.
Released on : 15/01/2017
LAST UPDATED : 28/03/2017
DOWNLOAD as zip folder OR
Features :
- Clear contents - reset option.
- Consolidation statement in Malayalam available.
- Used latest forms.
- Accurate auto calculations & auto filling in statements.
- Well prepared pages for printing.
- Special dialogue box for printing.
- Option for printing required pages only.
Subscribe to:
Posts (Atom)