Wednesday, 29 August 2018
GOVT ORDERS & CIRCULARS
- Income Tax Return E filing date Extended to 15-09-2018
- Digital Signature made mandatory- GO(P)No 136/2018/Fin dtd 23/08/2018
- പ്രളയ ബാധിക മേഖലകളിൽ സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച്
ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രിയുടെ സന്ദേശം
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സന്ദേശം - APPLICATION FORM & INSTRUCTION FOR GETTING DUPLICATE CERTIFICATE ISSUED FROM PAREEKSHA BHAVAN OF VARIOUS EXAMINATIONS DUE TO FLOOD
കേരളത്തിലെ പ്രളയദുരന്തം: ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി നീട്ടി
ന്യൂഡൽഹി: വ്യക്തികൾ 2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് (സിബിഡിറ്റി) നീട്ടി. കേരളത്തിലെ പ്രളയദുരന്തം കണക്കിലെടുത്ത് സെപ്റ്റംബർ 15 വരെയാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചത്. റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണു തീയതി നീട്ടാനുള്ള തീരുമാനം.
ആദ്യം ജൂലൈ 31ന് മുൻപായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണമെന്നായിരുന്നു അറിയിപ്പെങ്കിലും ഇതു പിന്നീട് ഓഗസ്റ്റ് 31ലേക്കു നീട്ടിയിരുന്നു. നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടണമെന്നു വിവിധ കോണുകളിൽ നിന്നു സമ്മർദ്ദമുയർന്ന പശ്ചാത്തലത്തിലായിരുന്നു ഇത്. ഇതിനു പിന്നാലെയാണു കേരളത്തിലെ പ്രളയദുരന്തം കണക്കിലെടുത്ത് ഒരിക്കൽക്കൂടി സമയപരിധി നീട്ടീയത്.
Tuesday, 28 August 2018
GOVT ORDERS & CIRCULARS
- Sampoorna Data Collection Last Date August 31
- സ്കൂളുകളില്‍ വെള്ളം ഉയര്‍ന്നത് കാരണം കെട്ടിടങ്ങളില്‍ അടയാളം രേഖപ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം
- Special/Additional English instead of Malayalam in schools Directions
- Urgent repairs of Government Buildings damaged in the recent floods - entrusting works to the accredited agencies
Sunday, 26 August 2018
പ്രൊഫ. ജോസഫ മുണ്ടശ്ശേരി സ്കോളർപ്പിന് അപേക്ഷ ക്ഷണിച്ചു
Friday, 24 August 2018
GOVT ORDERS & CIRCULARS
- Urgent repairs of Government Buildings damaged in the recent floods - entrusting works to the accredited agencies
- Sampoorna Data Collection Last Date August 31
- സ്കൂളുകളില്‍ വെള്ളം ഉയര്‍ന്നത് കാരണം കെട്ടിടങ്ങളില്‍ അടയാളം രേഖപ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം
- Instructions for Flood Affected ICT Equipments
- Special/Additional English instead of Malayalam in schools Directions
- First Year IMP/SUPP Exam- 2018 Examination scheduled to be held on 03-09-2018 postponed
- പത്രകുറിപ്പ് - സർട്ടിഫിക്കറ്റുകളും പാഠപുസ്തകങ്ങളും നഷ്ട്ടപ്പെട്ട കുട്ടികൾക്ക് സഹായം
- Circular - കാലവർഷ കെടുതി - വിവര ശേഖരണവും നിർദേശങ്ങളും
Thursday, 23 August 2018
GOVT ORDERS & CIRCULARS
- First Year IMP/SUPP Exam- 2018 Examination scheduled to be held on 03-09-2018 postponed
- HSE - ONAM EXAMINATION - POSTPONED - REG
- ബഹു: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ 2017-18 ലെ പ്രത്യേക ഉത്സവബത്ത നല്‍കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍
- അധ്യാപക പരിശീലന പരിപാടി മാറ്റിവെച്ചു
- കാലവർഷക്കെടുതി -സർട്ടിഫിക്കറ്റും പുസ്തകങ്ങളും നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായവുമായി വിദ്യാഭ്യാസവകുപ്പ്
- സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2017 -18 ലെ ബോണസ് /പ്രത്യേക ഉത്സവ ബത്ത വിതരണംചെയ്തത് സംബന്ധിച്ച് ഭേദഗതി ഉത്തരവ്പുറപ്പെടുവിക്കുന്നു
Tuesday, 21 August 2018
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാം: സ്പാർക്കിൽ വരുത്തേണ്ട മാറ്റങ്ങൾ എങ്ങനെ?
courtesy: ghs muttom |
സംഭാവന തുകക്കൊപ്പം, ജീവനക്കാരുടെ സമ്മതപത്രവും നല്‍കേണ്ടതുണ്ട് സമ്മതപത്രം സ്വീകരിച്ച ശേഷം മാത്രം കിഴിവ് നടത്തുക ദുരിതാശ്വാസ നികുതിയുമായി ബന്ധപ്പെട്ട സംഭാവനകളെല്ലാം ആദായ നികുതി ഇളവുകൾക്ക് അർഹയുണ്ടായിരിക്കും. മുഖ്യമന്ത്രി ദുരന്തനിവാരണ ഫണ്ടിനുള്ള സംഭാവനക്ക് ഐടി ആക്ട്, വിഭാഗം 80G (2) (IIIHF) പ്രകാരം നികുതി 100 ശതമാനം ഇളവ് ലഭിക്കും.സമ്മതപത്രം,,ഉത്തരവു
ഹയർ സെക്കൻഡറി ഇമ്പ്രൂവ്മെന്റ് പരീക്ഷ സെപ്‌റ്റംബർ 3ന്
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു
Saturday, 18 August 2018
How to transfer money online to the Relief Fund
എസ്ബിഐ, എസ്ഐബി, ഫെഡറല്‍ ബാങ്ക് എന്നിവയ്ക്ക് യുപിഐ/ ക്യുആര്‍ കോഡ് ലഭ്യമാണ്. എയര്‍ടെല്‍ വാലറ്റിലൂടെയും പണം കൈമാറാം. യുപിഐ ഒഴികെയുള്ള സംവിധാനത്തിലൂടെ പണമടയ്ക്കുന്നവര്‍ക്ക് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ രസീതും ഇന്‍കം ടാക്‌സ് ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനായി ലഭിക്കും.
സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്ബിഐ, ഫെഡറല്‍ ബാങ്ക് Paytm, Airtel Money, Net Banking, VPA (keralacmdrf@sbi) QR Code തുടങ്ങിയ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. www.cmo.kerala.gov.in, cmdrf Kerala എന്നീ വെബ്‌സൈറ്റുകളില്‍ വിശദവിവരങ്ങള്‍ ലഭിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് State Bank of India Ac/ No. 67319948232 IFSC code: SBIN0070028, Swift code: SBININBBT08, State Bank of India, Thiruvananthapuram എന്നിവയിലൂടെ സംഭാവന നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍ നം 8330091573, 0471 2518310, 0471 2518684. ഇമെയില്‍:cmdrf.cell@gmail.com എന്നിവയിലൂടെ ബന്ധപ്പെടാം.
Friday, 17 August 2018
Thursday, 16 August 2018
ഓണാവധി പുന:ക്രമീകരിച്ചു
Wednesday, 15 August 2018
ആഗസ്റ്റ് 31 ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റി
നിർത്താതെ പെയ്യുന്ന പേമാരിയും, സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നതും കണക്കിലെടുത്തു ആഗസ്റ്റ് 31 ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റിവയ്ക്കുന്നതായ് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിക്കുന്നു. പുതുക്കിയ തീയതി പിന്നാലെ അറിയിക്കുന്നതാണ്.
കെ. വി. മോഹൻകുമാർ,
ഐ. എ. എസ്.
കനത്ത മഴ മൂലം സംസ്ഥാനത്ത് 🔟 ജില്ലകൾക്ക് നാളെ ( 16.8.2018) അവധി പ്രഖ്യാപിച്ചു ...
1⃣തിരുവനന്തപുരം,
2⃣പത്തനംതിട്ട,
3⃣ആലപ്പുഴ,
4⃣കോട്ടയം,
5⃣എറണാകുളം,
6⃣തൃശൂർ,
7⃣മലപ്പുറം,
8⃣കോഴിക്കോട്
9⃣ വയനാട്
🔟 കൊല്ലം
(പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയാണ് അവധി)
Tuesday, 14 August 2018
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആഗസ്ത് മാസ ശമ്പളത്തിൽ നിന്ന് ഒരു വിഹിതം നൽകാൻ ഉത്തരവായി....
Sunday, 12 August 2018
Saturday, 11 August 2018
Bookathon, a call to donate books
Calling it the largest community crowdsourcing activity in Technopark – which boasts of housing nearly 350 companies – the organisers said that they have roped in close to 25 companies to
സ്‌കൂള്‍ കലോത്സവ മാന്വല്‍ പരിഷ്‌കരിക്കാന്‍ തീരുമാനം
കഥകളി (സിംഗിള്‍), തുള്ളല്‍ (ഓട്ടന്‍തുള്ളല്‍, പറയങ്കന്‍ തുള്ളല്‍, ശീതങ്കന്‍ തുള്ളല്‍) നാടോടി നൃത്തം, മിമിക്രി എന്നീ ഇനങ്ങളില്‍ ആണ്‍ പെണ്‍ വിഭാഗങ്ങളില്‍ പ്രത്യേകം മത്സരം നടത്തും. കഥകളി സംഗീതത്തിന് ചേങ്ങലയും, ശ്രുതിപ്പെട്ടിയും ഉപയോഗിക്കാം. ഭരതനാട്യത്തിന് വയലിന്‍/വീണ, മൃദംഗം, ഓടക്കുഴല്‍, ഇടയ്ക്ക എന്നീ ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്. സ്‌പെഷ്യല്‍ ഇഫക്ട്‌സ് പാടില്ല. മോഹിനിയാട്ടത്തിന് വയലിന്‍/വീണ,മൃദംഗം, ഓടക്കുഴല്‍, ഇടയ്ക്ക എന്നീ ഉപകരണങ്ങളാണ് ഉപയോഗിക്കേണ്ടത്. സ്‌പെഷ്യല്‍ ഇഫക്ട്‌സ് പാടില്ല. കുച്ചിപ്പുടിയില്‍ വാചികാഭിനയത്തോടൊപ്പം നര്‍ത്തകി ഡയലോഗ് പറയാന്‍ പാടില്ല. ചുണ്ടനക്കുന്നതായി ഭാവിച്ച് അഭിനയിക്കുകയേ ആകാവു. കേരള നടനത്തില്‍ ഇലത്താളം, കുഴിത്താളം, ഇടയ്ക്ക, മദ്ദളം, മൃദംഗം, ഓടക്കുഴല്‍, വയലിന്‍/വീണഎന്നീ വാദ്യോഗപകരണങ്ങള്‍ ഉപയോഗിക്കാം, കഥാ സന്ദര്‍ഭത്തിന് അനുസരിച്ചു മാത്രമേ ചെണ്ട ഉപയോഗിക്കാവു.
Friday, 10 August 2018
ദേശഭക്തിഗാനങ്ങള്‍.
ദേശഭക്തി ഗാനങ്ങൾ പി.ഡി.എഫ് ഫയൽ
വരിക വരിക സഹജരേ
ഭാരതമെന്നാല്‍ പാരിന് നടുവില്‍
ജനഗണമനയുടെനാട്
എന്തിനാണീ കൈവിലങ്ങുകള്‍
ഓണം: ആഗസ്തിലെ ശമ്പളം 17 മുതല്‍
- സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും2017 -18 ലെ ബോണസ് /പ്രത്യേക ഉത്സവ ബത്ത അനുവദിച്ച് ഉത്തരവാകുന്നു
- AD-HOC BONUS AND SPECIAL FESTIVAL ALLOWANCE 2017-18 TO STATE GOVERNMENT EMPLOYEES AND PENSIONERS
- സംസ്ഥാന സർക്കാർ ജീവനക്കാർക്കും പാർട്ട് ടൈം കണ്ടിജന്റ്, എൻ എം ആർ /സി എൽ ആർ തുടങ്ങിയ വിവിധ വിഭാഗം ജീവനക്കാർക്കും 2018 ലെ ഓണം അഡ്വാൻസ് അനുവദിച്ചു ഉത്തരവാകുന്നു
ബോണസിന് അർഹതയില്ലാത്തവർക്ക് 2,750 രൂപയായിരിക്കും ഉത്സവബത്ത. 1,000 രൂപയിൽ താഴെ ഉത്സവബത്ത ലഭിച്ചുകൊണ്ടിരുന്ന മുഴുവൻ വിഭാഗങ്ങൾക്കും കുറഞ്ഞത് 1000 രൂപയായി നിജപ്പെടുത്തി ഉത്സവബത്ത നൽകും. ആശാവർക്കർമാർ, അംഗൻവാടി/ബാലവാടി
Thursday, 9 August 2018
Wednesday, 8 August 2018
SSLC INFORMATION TECHNOLOGY - CHAPTER 3 - WEB DESIGNING - VIDEO TUTORIALS
GOVT ORDERS & CIRCULARS
- Special 5 Kg Rice to the students who are members in NMP in connection with Onam - directions
- സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതി (MEDISEP) - ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ചുള്ള തുടര്‍ നിർദ്ദേശങ്ങൾ
- പൊതുവിദ്യാഭ്യാസ സംരക്ഷണ യെജ്ഞo പദ്ധതി - പൊതുവിദ്യാഭ്യാസ സംരക്ഷണ യെജ്ഞo പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി രൂപീകൃതമായിട്ടുള്ള സംസ്ഥാന കർമ്മ സമിതിയിലും ,ജില്ലാതല കർമ്മ സമിതിയിലും കൂടുതൽ അംഗംങ്ങളെകൂടി ഉൾപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
Tuesday, 7 August 2018
ഹലോ ഇംഗ്ലീഷ് ടീച്ചേഴ്സ് ജേർണൽ
Sunday, 5 August 2018
List of protected employees 2018-19
Sl No | District |
1 | Thiruvananthapuram |
2 | Kollam |
3 | Pathanamthitta |
4 | Alappuzha |
5 | Kottayam |
6 | Idukki |
7 | Ernakulam |
8 | Thrissur |
9 | Palakkad |
10 | Malappuram |
11 | Kozhikode |
12 | Wayanad |
13 | Kannur |
14 | Kasaragod |
Friday, 3 August 2018
2018- 19 അദ്ധ്യയന വർഷം പ്ലസ് വൺ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് E-Grantz 3.0 സ്കോളർഷിപ്പ്നു ഇപ്പോൾ അപേക്ഷിക്കാം
Instructions അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ
2018 ആഗസ്റ്റ് 2ന് ചേർന്ന QIP യോഗ തീരുമാനങ്ങൾ
- ഈ വർഷത്തെ SSLC പരീക്ഷ മാർച്ച് 13, 14, 18, 19, 20, 21, 25, 26, 27 തിയ്യതികളിൽ നടക്കും. മറ്റ് ക്ളാസ്സുകളിലെ വാർഷിക പരീക്ഷകൾ മാർച്ച് 15, 16, 22, 23, 28, 29 തിയ്യതികളിൽ നടക്കും.
- പാദ വാർഷിക പരീക്ഷ ആഗസ്റ്റ് 31 നെ ആരംഭിക്കുകയുള്ളു. 30 ന് നടത്താൻ നേരത്തെ തീരുമാനിച്ചിരുന്ന പരീക്ഷ സെപ്തംബർ 10 ന് നടക്കും
- മുസ്ലിം കലണ്ടറിൽ പ്രവർത്തിക്കുന്ന സ്കൂളുകളിലും ഇത്തവണ ജനറൽ കലണ്ടർ സ്കൂളുകളോടൊപ്പം പരീക്ഷകൾ നടക്കും.
- മഴക്കെടുതിയും മറ്റും മൂലം നഷ്ടപ്പെട്ട അധ്യയന ദിവസങ്ങൾ നികത്തി 200 ദിനങ്ങൾ തികയ്ക്കുന്നതിന് അതാത് ജില്ലകളിലെ DDE മാരുടെ നേതൃത്വത്തിൽ QIP സമതി യോഗം ചേർന്ന് തീരുമാനം കൈക്കൊള്ളും. പരമാവധി 6-ാം പ്രവർത്തി ദിനമുൾപ്പെടെയുള്ള ശനിയാഴ്ചകൾ ഇതിനായി ഉൾപ്പെടുത്തും.
- പരീക്ഷാ ദിവസങ്ങൾ അധ്യയന ദിനങ്ങളായി എണ്ണപ്പെടും.
- ചേർപ്പ് സി എൻ എൻ ഹൈസ്കൂളിലുണ്ടായ പാദപൂജ യെ സംബന്ധിച്ച വിവാദങ്ങൾ QIP
2018-19 വര്‍ഷത്തെ ന്യൂനപക്ഷ വിഭാഗം സ്കൂള്‍ കുട്ടികള്‍ക്കായുള്ള പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷകള്‍ ക്ഷണിച്ചു
മൈനോരിറ്റി പ്രീമെട്രിക്ക് - സംശയങ്ങളും പരിഹാരങ്ങളും
അപേക്ഷയോടൊപ്പം ഒരു ഡോക്യുമെന്റും UPLOAD ചെയ്യേണ്ടതില്ല. (Documents Upload ചെയ്യേണ്ടത് പോസ്റ്റ്‌മെട്രിക്ക് സ്കോളര്‍ഷിപ്പിന് മതി) ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് രക്ഷകര്‍ത്താവിന്റെ ഒപ്പോടെ സ്കൂളില്‍ സൂക്ഷിക്കണം .ഇതിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
സ്കൂള്‍ മുഖേനയോ കുട്ടിക്ക് സ്വന്തം താല്‍പര്യപ്രകാരമോ അപേക്ഷിക്കാവുന്നതാണ്. ഈ അപേക്ഷാഫോമിലെ രക്ഷിതാവിന്റെ സത്യപ്രസ്താവനയില്‍ വാര്‍ഷിക വരുമാനം കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. ഇത് സ്കൂളുകളില്‍ സൂക്ഷിക്കുകയും അപേക്ഷയില്‍ ഈ വരുമാനം രേഖപ്പെടുത്തുകയും വേണം.
Thursday, 2 August 2018
GOVT ORDERS & CIRCULARS
- ഒന്നാം പാദ വാർഷിക പരീക്ഷയെക്കുറിച്ചും 2019 ലെ എസ്.എസ്.എൽ.സി പരീക്ഷയെക്കുറിച്ചുമുള്ള വിദ്യാഭ്യാസ വകുപ്പിന്റെ പത്രക്കുറിപ്പ്
- Ratio promotion in the cadre of JS - Orders issued
- Promotion of Clerks as Senior Clerks - Orders issued
- Promotion/By transfer appointment in the cadre of Principals in Panchayath Higher Secondary Schools under common pool
- Promotion of Clerks as Senior Clerks - Orders issued
- Circular -Conducting School Level Camp
- Circular -School Wiki award 2018
- HSE Principal promotion -reg
- Circular -Little KITEs unit activities for the year