Monday, 13 November 2023

ശ്രീ അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സെർച്ച് & ഡവലപ്മെന്റ് സ്കീം- 2023-24 വർഷത്തെ പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു


CIRCULAR

APPLICATION FORM

 

🔴  🔴

✅ 2023-24 വർഷം സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ 5, 8 ക്ലാസുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

✅ 4, 7 ക്ലാസുകളിൽ നേടിയ ഗ്രേഡിന്റെയും വരുമാനത്തിന്റെയും മറ്റ് പാഠ്യേതര പ്രവർത്തന മികവുകളുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അപേക്ഷകൾ 4, 7 ക്ലാസുകളിലും സർക്കാർ/ എയ്ഡഡ് സ്കൂളുകളിൽ പഠിച്ചവരായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിബന്ധനകൾക്കു വിധേയമായി പത്താം ക്ലാസ് വരെ പദ്ധതിയിൽ തുടരാം. പ്രതിവർഷം രൂ. 4500/- വീതം സ്കോളർഷിപ്പ് ലഭിക്കും.

✅ ആകെ 2200 വിദ്യാർഥികൾക്ക് സെലക്ഷൻ ലഭിക്കും. പട്ടികജാതിയിലെ ദുർബല വിഭാഗ വിദ്യാർഥികൾക്ക് *10 ശതമാനം  സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്.

✅ കുടുംബ വാർഷിക വരുമാനം  1 ലക്ഷം രൂപയിൽ കവിയാൻ പാടില്ല.

▪️ജാതി സർട്ടിഫിക്കറ്റ്
▪️വരുമാന സർട്ടിഫിക്കറ്റ്
▪️മുൻ വർഷത്തെ (4, 7) ഗ്രേഡ് സർട്ടിഫിക്കറ്റ്
▪️പാഠ്യേതര പ്രവർത്തനങ്ങളുടെ സർട്ടിഫിക്കറ്റുകൾ
▪️ആധാർ കോപ്പി
▪️പാസ്ബുക്ക് കോപ്പി

എന്നിവ സഹിതം നിശ്ചിത മാതൃകയിലുള്ള അപേക്ഷ പ്രധാനാധ്യപകർ സാക്ഷ്യപ്പെടുത്തി ബന്ധപ്പെട്ട ബ്ലോക്ക്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസിൽ നൽകണം.

➡️ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി- 2023 നവംബർ 30

Sunday, 12 November 2023

ശിശുദിനം


 പ്രസംഗം:
വംബര്‍ പതിനാല്. നമ്മള്‍ ഈ ദിനം ശിശുദിനമായി ആചരിക്കുന്നു. ഈ ദിവസത്തിന്റെ പ്രത്യേകത എന്താണെന്നറിയാമോ ഇത് ചാച്ചാജിയുടെ ജന്മദിനമാണ്. ചാച്ചാജി അഥവാ ജവഹര്‍ലാല്‍ നെഹ്‌റു നമ്മുടെ സ്വാതന്ത്ര്യസമരനായകനും രാഷ്ട്രശില്‍പിയും, ഇന്ത്യയുടെ ഒന്നാമത്തെ പ്രധാനമന്ത്രിയുമായിരുന്നു. 1889 നവംബര്‍ 14നാണ് നെഹ്‌റു ജനിച്ചത്. അച്ഛന്‍ മോത്തിലാല്‍ നെഹ്‌റു. അമ്മ സ്വരൂപറാണി.


   വീട്ടില്‍വച്ച് ശൈശവ വിദ്യാഭ്യാസം കഴിഞ്ഞശേഷം പതിനഞ്ചാം വയസ്സില്‍ ഇംഗ്ലണ്ടിലെ ഹാരോ പബ്ലിക് സ്‌ക്കൂളില്‍ ചേര്‍ന്നു. കേം ബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ നിന്ന് ഉന്നത ബിരുദവും ബാരിസ്റ്റര്‍ ബിരുദവും നേടി. അദ്ദേഹം അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനായി ജീവിതമാരംഭിച്ചു. ഇന്ത്യയുടെ പ്രധാനമന്ത്രിവരെയായി.

ശിശുദിനം ക്വിസ് 2021

 

 ശിശുദിനം ക്വിസ് 2021

തയാറാക്കി അയച്ചു തന്നത് :  
ശ്രീമതി. തസ്നിം ഖദീജ, 
ജി.യു.പി.എസ്  രാമനാട്ടുകര,  കോഴിക്കോട്  

മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍

ശിശുദിനം 2022

 

 
 തയാറാക്കിയത്
തസ്നിം ഖദീജ.എം
ഗവ.യു.പി.എസ് രാമനാട്ടുകര, കോഴിക്കോട്

ശിശുദിനം പവര്‍പോയിന്റ് ക്വിസ് - 2


എല്‍.പി/യു.പി ക്ലാസുകളിലെ കുട്ടികള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ഒരുകൂട്ടം ചോദ്യങ്ങളടങ്ങിയ മനോഹരമായി തയാറാക്കിയ പവര്‍പോയിന്റ് പ്രസെന്റേഷന്‍



https://app.box.com/s/cjfwcsmsagu7dyxr559c4ml2o8sin1k1 
ഇവയുടെ പി.ഡി.എഫ് ഡൌണ്‍ലോഡ് ഇവിടെ
Prepared By
Shajal Kakkodi
M.I.L.P  SCHOOL KAKKODI, KOZHIKODE

ചാച്ചാജിയുടെ ഓര്‍മ്മപുതുക്കി ശിശുദിനം

സ്കൂൾ അസംബ്ലിയിൽ മൈക്കിലൂടെ കേൾപ്പിക്കാം

 ശിശുദിനം ആഡിയോ

Saturday, 11 November 2023

ആറാം ക്ലാസ് സാമൂഹ്യശാസ്ത്രം എല്ലാ യൂണിറ്റുകളുടെയും ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്‌കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ആറാം   ക്ലാസ് സാമൂഹ്യശാസ്ത്രം എല്ലാ  യൂണിറ്റുകളുടെയും  ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും

യൂണിറ്റ് -1
 മധ്യകാല ഇന്ത്യ : അധികാര കേന്ദ്രങ്ങൾ   
TM DOWNLOAD             PRESENTATION

യൂണിറ്റ് -2
മധ്യകാല ഇന്ത്യ : സമൂഹം വിഭവം വിനിമയം
 TM DOWNLOAD             PRESENTATION

 യൂണിറ്റ് -3
കേരളം : മണ്ണും മഴയും മനുഷ്യനും    
 TM DOWNLOAD             PRESENTATION

യൂണിറ്റ് -4
ഉല്പാദനപ്രക്രിയയിലൂടെ  
 TM DOWNLOAD             PRESENTATION

യൂണിറ്റ് -5
ഭൂമി :കഥയും കാര്യവും    
 TM DOWNLOAD           PRESENTATION

യൂണിറ്റ് -6
വൈവിധ്യങ്ങളുടെ ലോകം  

TM DOWNLOAD             PRESENTATION 

യൂണിറ്റ് -7
മധ്യകാല ഇന്ത്യ : കലയും സാഹിത്യവും
 TM DOWNLOAD             PRESENTATION

യൂണിറ്റ് -8
മധ്യകാല ലോകം

TM DOWNLOAD             PRESENTATION

യൂണിറ്റ് -9
മധ്യകാല കേരളം
TM DOWNLOAD      PRESENTATION
 
യൂണിറ്റ് -10
ജനാധിപത്യവും അവകാശങ്ങളും
TM DOWNLOAD      PRESENTATION
 
യൂണിറ്റ് -11
സമൂഹജീവിതത്തിലെ വൈവിധ്യം
TM DOWNLOAD      PRESENTATION
 
യൂണിറ്റ് -12
പ്രകൃതിയുടെ വരദാനം
TM DOWNLOAD      PRESENTATION

ഏഴാം ക്ലാസ് ഇംഗ്ലീഷ് മീഡിയം സോഷ്യല്‍ സയന്‍സ് ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്‌കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ഏഴാം   ക്ലാസ് ഇംഗ്ലീഷ് മീഡിയം സോഷ്യല്‍ സയന്‍സ് ആദ്യ 8 യൂണിറ്റുകളുടെ   ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും

Unit -1
Europe in Transition  

TM DOWNLOAD         PRESENTATION 

Unit -2
 From Trade to Power 

TM DOWNLOAD         PRESENTATION 

Unit  -3
Resistance and the First War War of  Independence  

TM DOWNLOAD         PRESENTATION 

Unit -4
India Towards a New Era

TM DOWNLOAD         PRESENTATION 

Unit  -5
Economic Sources     

TM DOWNLOAD         PRESENTATION 

Unit  -6
Understanding maps  

TM DOWNLOAD         PRESENTATION  

Unit  -7
Earth and Biosphere

TM DOWNLOAD         PRESENTATION 

Unit  -8
Towards a New Kerala Society

TM DOWNLOAD         PRESENTATION 

 --------------

അഞ്ചാം ക്ലസ്സ് സോഷ്യല്‍ സയന്‍സ് എല്ലാ യൂണിറ്റുകളുടെയും ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും

 

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്‌കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ അഞ്ചാം   ക്ലാസ് സാമൂഹ്യശാസ്ത്രം ആദ്യത്തെ 10 യൂണിറ്റുകളുടെയും  ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും  കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്‌കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ഏഴാം   ക്ലാസ് സാമൂഹ്യശാസ്ത്രം എല്ലാ       യൂണിറ്റുകളുടെയും  ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും 

യൂണിറ്റ് -1

 ചരിത്രത്തിലേക്ക്   

TM DOWNLOAD         PRESENTATION

 യൂണിറ്റ് -2

കല്ലിൽ നിന്ന് ലോഹത്തിലേക്ക് 

TM DOWNLOAD         PRESENTATION

യൂണിറ്റ് -3 

നമ്മുടെ കുടുംബം   

TM DOWNLOAD         PRESENTATION

യൂണിറ്റ് -4

കരുതലോടെ ചെലവിടാം 

TM DOWNLOAD         PRESENTATION

യൂണിറ്റ് -5

പ്രപഞ്ചം എന്ന മഹാത്ഭുതം   

TM DOWNLOAD         PRESENTATION

യൂണിറ്റ് -6

വൻകരകളും   സമുദ്രങ്ങളും 

TM DOWNLOAD         PRESENTATION

യൂണിറ്റ് -7

ഇരുമ്പൊരുക്കിയ മാറ്റങ്ങൾ  

TM DOWNLOAD         PRESENTATION

യൂണിറ്റ് -8

അഹിംസ അറിവ് അധികാരം 

TM DOWNLOAD         PRESENTATION

യൂണിറ്റ് -9

ജനങ്ങൾ ജനങ്ങൾക്കുവേണ്ടി 

TM DOWNLOAD         PRESENTATION

 

ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ് ഫെസ്റ്റ് 2023 (ഉപജില്ലാതലം)




GOVT ORDERS & CIRCULARS

Friday, 10 November 2023

കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി 2023 - 24

സംസ്ഥാനത്തെ സർക്കാർ/സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 1 മുതൽ 8 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്കോളർഷിപ്പ് അനുവദിക്കുന്ന “കെടാവിളക്ക് സ്കോളർഷിപ്പ് പദ്ധതി” പ്രകാരം അപേക്ഷ ക്ഷണിച്ചു.

DOWNLOAD CIRCULAR

E-GRANTZ WEBSITE

🎈2023 - 24 വർഷം സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന OBC വിഭാഗം കുട്ടികൾക്ക് അപേക്ഷിക്കാം

🎈ഒ ഇ സി , ഒ ബി സി ( എച്ച്) വിഭാഗക്കാർ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കേണ്ടതില്ല

🎈 സ്കോളർഷിപ്പ് വാർഷിക തുക1500

🎈 കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം  രൂപയിൽ കവിയരുത്

🎈 കഴിഞ്ഞ വാർഷിക പരീക്ഷയ്ക്ക് 90 ശതമാനം കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം

🎈 ഈ ഗ്രാൻഡ് സൈറ്റിൽ കൂടി സ്കൂളിൽ നിന്നാണ് അപേക്ഷ സമർപ്പിക്കേണ്ടത്

🎈 വരുമാന സർട്ടിഫിക്കറ്റും പൂരിപ്പിച്ച അപേക്ഷയും സ്കൂളിൽ എത്തിക്കേണ്ട അവസാന ദിവസം നവംബർ 15

🎈 സ്കൂളിൽ നിന്നും വേരിഫിക്കേഷൻ ചെയ്യാനുള്ള അവസാനദിവസം നവംബർ 30

ഏഴാം ക്ലസ്സ് സോഷ്യല്‍ സയന്‍സ് എല്ലാ യൂണിറ്റുകളുടെയും ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്‌കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ഏഴാം   ക്ലാസ് സാമൂഹ്യശാസ്ത്രം ആദ്യത്തെ 10 യൂണിറ്റുകളുടെയും  ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും 

യൂണിറ്റ് -1:  യൂറോപ്പ് പരിവർത്തനപാതയിൽ  

TM DOWNLOAD         PRESENTATION 

യൂണിറ്റ് -2:  കച്ചവടത്തിൽ നിന്ന് അധികാരത്തിലേക്ക് 

TM DOWNLOAD         PRESENTATION 

യൂണിറ്റ് -3 : ചെറുത്തു നിൽപ്പുകളും ഒന്നാം സ്വാതന്ത്ര്യ സമരവും  

TM DOWNLOAD         PRESENTATION 

യൂണിറ്റ് -4: ഇന്ത്യ പുതുയുഗത്തിലേക്ക്  

TM DOWNLOAD         PRESENTATION 

യൂണിറ്റ് -5 സാമ്പത്തിക സ്രോതസ്സുകൾ   

TM DOWNLOAD         PRESENTATION 

യൂണിറ്റ് -6: ഭൂപടങ്ങളുടെ പൊരുൾ തേടി  

TM DOWNLOAD         PRESENTATION  

യൂണിറ്റ് -7: ഭൂമിയും  ജീവലോകവും

TM DOWNLOAD         PRESENTATION  

യൂണിറ്റ് -8: നവകേരള സൃഷ്ടിക്കായി 

TM DOWNLOAD         PRESENTATION 

യൂണിറ്റ് -9: ഗാന്ധിജിയും സ്വാതന്ത്ര്യസമരവും  

TM DOWNLOAD         PRESENTATION 

യൂണിറ്റ് 10: നമ്മുടെ ഭരണഘടന

TM DOWNLOAD         PRESENTATION

യൂണിറ്റ്-11: വ്യക്തിയും സമൂഹവും 

TM DOWNLOAD          PRESENTATION

യൂണിറ്റ്-12:  സൌരതാപനവും അന്തരീക്ഷ സ്ഥിതിയും

TM DOWNLOAD          PRESENTATION

യൂണിറ്റ്-13: ഇന്ത്യയിലൂടെ

TM DOWNLOAD          PRESENTATION

Aksharamuttam Quiz -Previous Question Papers


ദേശാഭിമാനി കേരളത്തിലെ സ്ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന അക്ഷരമുറ്റം ക്വിസ് മത്സരം. 2011-ല്‍ തുടങ്ങി വന്‍ വിജയമായി മാറിയ ക്വിസ് ഫെസ്റ്റിവലില്‍ വര്‍ഷം തോറും 45 ലക്ഷത്തിലേറെ വിദ്യാര്‍ഥികളും 16,000-ത്തോളം വിദ്യാലയങ്ങളും പങ്കെടുക്കുന്നുണ്ട്.ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സഹായകമാക്കുന്ന മുന്‍ വര്‍ഷത്തെ ചോദ്യങ്ങള്‍ ഇവിടെ നല്‍കുന്നു.
Downloads
Aksharamuttam Quiz 2013-LP,UP,HS,HSS (Sub District Level)
Aksharamuttam Quiz 2013-LP,UP,HS,HSS (District Level)
Aksharamuttam Quiz 2014-LP (Sub District Level)
Aksharamuttam Quiz 2014-UP (Sub District Level)
Aksharamuttam Quiz 2014-HS (Sub District Level)
Aksharamuttam Quiz 2014-HSS (Sub District Level)
Aksharamuttam Quiz 2016-LP,UP,HS,HSS(District Level)
Permission for conducting Aksharamuttam Quiz in schools-Circular
Aksharamuttam Quiz 2017-LP
Aksharamuttam Quiz 2017-UP
Aksharamuttam Quiz 2017-HS
Aksharamuttam Quiz 2017-HSS