Showing posts with label STD 1. Show all posts
Showing posts with label STD 1. Show all posts

Thursday, 25 November 2021

ഒന്നാം ക്ലാസ് ഉദ്ഗ്രഥിതം എല്ലാ യൂണിറ്റുകളുടെയും ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്‌കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ഒന്നാം  ക്ലാസ് ഉദ്ഗ്രഥിതം   എല്ലാ  യൂണിറ്റുകളുടെയും  ടീച്ചിങ് മാന്വലും പവർ പോയിന്റ് പ്രസന്റേഷനും 

യൂണിറ്റ് -1:  വീട് നല്ല വീട്  

TM DOWNLOAD         PRESENTATION

യൂണിറ്റ് -2: മഴമേളം 

TM DOWNLOAD         PRESENTATION

യൂണിറ്റ് -3 : മണവും മധുരവും  

TM DOWNLOAD         PRESENTATION

യൂണിറ്റ് -4: ഒരുമയുടെ ആഘോഷം

TM DOWNLOAD         PRESENTATION 

യൂണിറ്റ് -5: നന്നായി വളരാൻ

TM DOWNLOAD         PRESENTATION  

യൂണിറ്റ് -6: ഓമനച്ചങ്ങാതിമാർ  

TM DOWNLOAD         PRESENTATION

യൂണിറ്റ് -7: നട്ടുനനച്ച് 

TM DOWNLOAD         PRESENTATION

യൂണിറ്റ് -8: മാന്ത്രിക വണ്ടി  

TM DOWNLOAD         PRESENTATION

യൂണിറ്റ് -9: കൂട്ടം തെറ്റിയ കുട്ടിക്കൊമ്പൻ 

TM DOWNLOAD         PRESENTATION

യൂണിറ്റ് 10: ജഗ്ഗു അമ്മയെ കാണുമോ?

TM DOWNLOAD         PRESENTATION


ഈ പോസ്റ്റിലെ ഫയലുകള്‍ വാട്സപ്പ് ഗ്രൂപ്പുകളിലൂടെ പങ്കിടാന്‍ ആഗ്രഹിക്കുന്നില്ല, ആവശ്യക്കാര്‍ ബ്ലോഗില്‍ നിന്നും നേരിട്ട് ഡൌണ്‍ലോഡ് ചെയ്യുക

Friday, 8 May 2020

STANDARD 1 MALAYALAM

UNIT - 1 വീട് നല്ല വീട് പാഠാസൂത്രണം


പുതുശ്ശേരി ഗവണ്‍മെന്‍റ്   യു.പി‌ സ്കൂള്‍ അദ്ധ്യാപകൻ 
സൗമ്യേന്ദ്രന്‍ കണ്ണം വെള്ളി  
തയ്യാറാക്കിയ പ്രത്യേക ടീച്ചിങ് മൊഡ്യൂൾ


  • ടെക്സ്റ്റ് ബുക്കിലെയും ഹാൻഡ് ബുക്കിലെയും പ്രവർത്തനങ്ങളും അധിക പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ടീച്ചിങ് മാന്വൽ തയ്യാറാക്കിയിട്ടുള്ളത്. 
  • സ്ലൈഡിലെ എല്ലാ പ്രവർത്തനങ്ങളുടെയും വിശദാംശം ടീച്ചിംഗ് മാന്വലിൽ ഉണ്ട്.  
  • ടീച്ചിംഗ് മാന്വൽ കൈവശം വെച്ചു മാത്രമേ സ്ലൈഡ് പ്രെസൻറ്റേഷൻ നടത്താൻ പാടുള്ളൂ. 

Thursday, 23 April 2020

STANDARD 1 MATHS UNIT 10

രൂപയും പൈസയും
 കളിനോട്ടുകള്‍ പ്രിന്‍റ് ചെയ്യാനായി A3 യില്‍ തയ്യാറാക്കിയത്
https://drive.google.com/file/d/1Xhop2bl5wYFk00vKsGZfcY5CQSMiEVQd/view?usp=sharing

പ്രിൻറ് ചെയ്യുമ്പോൾ ഏറ്റവും കട്ടി കൂടിയ A4 പേപ്പറിൽ തന്നെ പ്രിൻറ് ചെയ്യാൻ ശ്രദ്ധിക്കുക (FILE SIZE 68 MB)

Friday, 14 September 2018

കംപ്യൂട്ടര്‍ പഠനം.ക്ലാസ്-1

സി.സി.ജാഫർ,  മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ സ്വദേശിയാണ്. ഇപ്പോൾ കോഴിക്കോട് ജില്ലയിലെ കാലിക്കറ്റ് ഓർഫനേജ് സ്കൂളിൽ ജോലി ചെയ്യുന്നു. ഒന്നാം ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള പ്രൈമറി ക്ലാസുകളിലെ ICT പാഠഭാഗങ്ങൾ ലളിതവും, അധ്യാപകർക്കും, രക്ഷിതാക്കൾക്കും, കുട്ടികൾക്കും ഉപകാരപ്രദ മാകുന്ന രീതിയിൽ ഒരു video vlog ചെയ്തു വരുന്നു. ഇപ്പോൾ ഒന്നു മുതൽ 3 വരെയുള്ള പാഠഭാഗങ്ങളാണ് അപ് ലോഡ് ചെയ്തിട്ടുള്ളത്.  യൂട്യൂബ് ചാനലിൻ്റെ പേര് cc jafar എന്നാണ്. ഒരു പക്ഷെ നമ്മുടെ പ്രൈമറി സ്കൂൾ അധ്യാപകർക്ക് വേണ്ടി ആദ്യത്തെ സംരംഭമായിരിക്കും ഇത് എന്ന് തോന്നുന്നു. നമ്മുടെ മെൻഡേഴ്സ് കേരള ബ്ലോഗിലും ഗ്രൂപ്പുകളിലും തുടർന്നും ലഭ്യമാകുന്നതായിരിക്കും
=======================================================

ഒളിച്ചിരിക്കുന്നതാര്? എന്ന പാഠത്തിന്റെ വീഡിയോ വിവരണം

 
പാഠം 2 ക്ലിക്ക് ചെയ്ത് കണ്ടെത്തൂ.

Thursday, 26 April 2018

വരയും കുറിയും മലയാളം, ഇംഗ്ലീഷ്, ഹിന്ദി വായനക്കാര്‍ഡുകള്‍


സ്വതന്ത്ര വായനയെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി 
കറുകപ്പിള്ളി ഗവ യു പി സ്കൂളിന്റെ 
നേതൃത്വത്തിൽ തയ്യാറാക്കിയ  
മലയാളം, ഇംഗ്ലീഷ് ,ഹിന്ദി വായനാസാമഗ്രികൾ 

മലയാളം
ഇംഗ്ലീഷ്
ഹിന്ദി

Monday, 30 January 2017

ഉല്ലാസപ്പറവകള്‍

അധ്യാപക സഹായി 2013
ആരോഗ്യ ജീവിത നൈപുണി വിദ്യാഭ്യാസ പദ്ധതി

Sunday, 3 July 2016

STANDARD 1 MATHS

താരയുടെ വീട് 

WORK SHEETS   1     2      3      4

വലുതും ചെറുതും

STANDARD 1 MATHS

UNIT 9  എന്തൊരു നീളം

 

STANDARD 1 MATHS

unit 8  രൂപഭംഗി

 

STANDARD 1 MATHS

unit 7  കൂട്ടാം കുറയ്ക്കാം

TEACHING MANUAL, WORK SHEET 

 

STANDARD 1 MATHS

 UNIT 6  പത്തുകളും ഞാനും

TEACHING MANUAL, WORK SHEET

100വരെയുള്ള സംഖ്യാബോധം - ഒരു പഠനസഹായി

STANDARD 1 MATHS

UNIT 5  എണ്ണിയെടുക്കാം

STANDARD 1 MATHS