എല്ലാ വിഷയങ്ങളുടെയും ചോദ്യ പേപ്പറുകൾ ഡൌണ്‍ലോഡ്
ഡിസംബർ 1 - ലോക എയ്ഡ്സ് ദിനം
ഡിസംബർ 2 - ലോക കമ്പ്യൂട്ടർ സാക്ഷരതാ ദിനം
ഡിസംബർ 2 - അടിമത്ത നിർമ്മാർജ്ജന ദിനം
ഡിസംബർ 2 - മലിനീകരണ നിയന്ത്രണ ദിനം
ഡിസംബർ 3 - ഭോപ്പാൽ ദുരന്ത ദിനം
ഡിസംബർ 3 -ലോക വികലാംഗദിനം
ഡിസംബർ 3 - സംസ്ഥാന കിഴങ്ങ് വിള ദിനം
ഡിസംബർ 4 - ദേശീയ നാവികസേന ദിനം

Voting Machine for Schools
സ്കൂളുകളില്‍ സോഫ്റ്റുവെയര്‍ ഉപയോഗിച്ചു ലളിതമായി തെരെഞ്ഞെടുപ്പ് നടത്താം.
സോഫ്റ്റ്‍വെയര്‍ വികസിപ്പിച്ചു സൗജന്യമായി നിങ്ങളുടെ കൈകളില്‍
എത്തിച്ചിരിക്കുന്നത് കൈറ്റ് മലപുറം മാസ്റ്റര്‍ ട്രൈനര്‍മാരായ ശ്രീ. സി.പി. അബ്ദുള്‍ ഹക്കീം, ശ്രീ. ഷാജി സി കെ. എന്നിവരാണ്.