കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഒബിസി വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ്
Scholarship Amount: 1500
Income limit: 2,50,000
സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് മാർക്കിന്റെ ശതമാനവും കുടുംബ വാർഷിക വരുമാനവും അടിസ്ഥാനമാക്കിയുള്ളതാണ് ഗുണഭോക്തൃ തിരഞ്ഞെടുപ്പ്. 80% മാർക്ക് മുകളിൽ കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ സ്കോർ ചെയ്യണം.
വിദ്യാർത്ഥികൾ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം സ്ഥാപന മേധാവിക്കു സമർപ്പിക്കണം. സ്‌കൂൾ അധികൃതർ സമയത്തിനുള്ളിൽ സ്കോളർഷിപ്പ് പോർട്ടലിന്റെ വിശദാംശങ്ങൾ നൽകണം.