സമ്പൂര്‍ണ'യില്‍ നിന്ന് തെറ്റില്ലാതെ ടി.സി ഇഷ്യൂ ചെയ്യുന്നത് ഇങ്ങനെ
'സമ്പൂര്‍ണയില്‍' വിദ്യാര്‍ഥിയെ അഡ്മിറ്റ് ചെയ്യുന്ന വിധം
പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്കൂൾ അദ്ധ്യാപകർ, പ്രൈമറി വിഭാഗം പ്രധാനാദ്ധ്യാപകർ/ പ്രൈമറി അദ്ധ്യാപകർ എന്നിവരുടെ 2023-24 അദ്ധ്യയന വർഷത്തേക്കുള്ള റവന്യു ജില്ലാതല പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിക്കുന്നു. ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ
2023 ഏപ്രിൽ 28 മുതൽ ഓൺലൈനായി അപേക്ഷിക്കാം..
അവസാന തിയ്യതി: 2023 മെയ് 2
(ഇഫക്ടീവ് ടീച്ചര്‍, കോട്ടയം) |