1:കുട്ടിക്ക് ഏറ്റവും ഇഷ്ടമുള്ള എഴുത്തുകാരനായി വേഷം ഇട്ട് വന്നു...എഴുത്തുകാരന്റെ വ്യക്തി വിവരണം നടത്താം.
2:ഒരു അക്ഷരം നൽകി വാക്കുകൾ പറയും... അക്ഷരപയറ്റ് അല്ലെങ്കിൽ വാക്ക്പയറ്റ്
3-വായനാ
മരം -ഒരു മരത്തിന്റെ ചിത്രം വരച്ച് അതിന്റെ ചില്ലകളിൽ വായിച്ച
പുസ്തകത്തിന്റെ പേര് എഴുതി വെക്കാൻ ആവശ്യപ്പെടാം. വായനക്കുറിപ്പും എഴുതാൻ
പറയാം. ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്നവർക്ക് പ്രോത്സാഹനം നൽകാം
4-ഇ ബുക്ക്സ് സൗകര്യം കുട്ടികൾക്ക് നൽകുക
5-ഈ നൽകിയ ബുക്കിന്റെ അടിസ്ഥാനത്തിൽ മികച്ച വായനക്കാരെ തിരഞ്ഞെടുക്കാം.
6-വീട്ടിൽ ഒരു വായനാ മൂല/ലൈബ്രറി സജീകരിക്കാൻ എല്ലാ കുട്ടികളോടും ആവശ്യപ്പെടാം...
7-വായനാ മത്സരം
8-ആസ്വാദനകുറിപ്പ്
9-വായനാദിനക്വിസ്
10-വായനാദിനം-പോസ്റ്റർ/പ്ലക്കാർഡ്/വായനാമുദ്രാവാക്യം നിർമ്മാണം/
11-പി.എൻ പണിക്കർ -കുറിപ്പ്
12-കഥാരചന
13-കവിതാരചന