സംസ്ഥാന സര്‍ക്കാറിന്റെആയിരംദിനാഘോഷ പരിപാടികളുടെ ഭാഗമായി പൊതുവിദ്യാഭ്യാസം
ആശയവുംകാഴ്ചപ്പാടും എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. തൊഴിലിനു
വേണ്ടി മാത്രമല്ലസമൂഹത്തില്‍ നന്നായിജീവിക്കുന്നതിനുള്ള പരിശീലനക്കളരി
കൂടിയാണ് വിദ്യാലയങ്ങളെന്ന് സെമിനാറില്‍ മോഡറേറ്ററായ മലപ്പുറം ഡയറ്റ്
പ്രിന്‍സിപ്പാള്‍ ഡോ. പി. കെഅബ്ദുല്‍ഗഫൂര്‍ പറഞ്ഞു. അതിജീവനവും ഉപജീവനവും
വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.
Tuesday, 26 February 2019
വിദ്യാലയങ്ങളില്‍ പിന്‍ബെഞ്ചുകാരനും മുന്‍ബെഞ്ചുകാരനുംവേര്‍തിരിവ് പാടില്ല
Aplication invited for Intra District Online Transfer 2019-20
2019-20 മാർച്ച് 01 മുതൽ അപേക്ഷിക്കാം.
CIRCULAR & INSTRUCTIONS
പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌ക്കൂൾ അധ്യാപകർ, പ്രൈമറി വിഭാഗം പ്രധാനാധ്യാപകർ/പ്രൈമറി അധ്യാപകർ എന്നിവരിൽ നിന്ന് 2019-20 അധ്യയന വർഷത്തേക്ക് റവന്യൂ ജില്ലാതലത്തിലെ ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് ഒന്ന് മുതൽ 12ന് വൈകുന്നേരം 5 മണിവരെ സമർപ്പിക്കാം.
പൊതുവിദ്യാഭ്യാസ വകുപ്പിലെ സർക്കാർ ഹൈസ്‌ക്കൂൾ അധ്യാപകർ, പ്രൈമറി വിഭാഗം പ്രധാനാധ്യാപകർ/പ്രൈമറി അധ്യാപകർ എന്നിവരിൽ നിന്ന് 2019-20 അധ്യയന വർഷത്തേക്ക് റവന്യൂ ജില്ലാതലത്തിലെ ഓൺലൈൻ പൊതുസ്ഥലം മാറ്റത്തിന് അപേക്ഷ ക്ഷണിച്ചു. മാർച്ച് ഒന്ന് മുതൽ 12ന് വൈകുന്നേരം 5 മണിവരെ സമർപ്പിക്കാം.
വിദ്യാർത്ഥികൾക്കായി ചിത്രരചനാ, ഉപന്യാസം, ക്വിസ് മത്സരങ്ങൾ
ലോകജലദിനത്തിനോടനുബന്ധിച്ച് സംസ്ഥാന ഭൂജലവകുപ്പ് തിരുവനന്തപുരം ജില്ലയിലെ
സ്‌കൂൾ വിദ്യാർത്ഥികൾക്കായി മാർച്ച് രണ്ടിന് പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ്
ഹൈസ്‌കൂൾ, ആഡിറ്റോറിയത്തിൽ ചിത്രരചന, ഉപന്യാസ രചന, ക്വിസ് എന്നീ ഇനങ്ങളിൽ
മത്സരങ്ങൾ നടത്തുന്നു. വിജയികൾക്കുള്ള സമ്മാനദാനം മാർച്ച് 22 ന്
കനകക്കുന്ന് കൊട്ടാരത്തിൽ നടക്കുന്ന ലോക ജലദിനാഘോഷത്തിൽ നൽകും.
GOVT ORDERS & CIRCULARS
- ടൈപ്പിസ്റ്റ് നിന്നും തസ്തികമാറ്റം കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിൽ നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
- കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികയിലേക്കുള്ള തസ്തികമാറ്റ നിയമനം പരിത്യജിക്കുന്നതു അംഗീകരിച്ചു ഉത്തരവ് പുറപ്പെടുവിക്കുന്നു
- ഫെയർ കോപ്പി സൂപ്രണ്ടുമാരുടെ സ്ഥലംമാറ്റം /സ്ഥാനക്കയറ്റം- ഉത്തരവ് പുറപ്പെടുവിക്കുന്നു
- Transfer and posting of Junior Superintendents/Noon Meal Co-ordinator/Noon Meal officer/Store Keeper & Head Clerks
- ഹൈസ്‌കൂൾ പ്രധാനാധ്യാപകർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സമാനതസ്തികയിലെ സ്ഥലംമാറ്റം / സ്ഥാനക്കയറ്റം ഉത്തരവ് പുറപ്പെടുവിക്കുന്നു
Sunday, 24 February 2019
Wednesday, 20 February 2019
GOVT ORDERS & CIRCULARS
- SSLC Postponed Exams of 18-02-2019 Model Exam rescheduled 0n 28-02-2019 Circular
- 2018-19 സാമ്പത്തിക വർഷാവസാനത്തിലെ ട്രഷറി ക്രയവിക്രയങ്ങൾ സുഗമമാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നത്- സംബന്ധിച്ച്
- Annual Exam Time Table 2018-2019 LP, UP and HS
- PRISM -Pensioners Portal New Directions Dated Feb 13, 2019
- SSLC (HI) & THSLC (HI) Examinations March 2019-Centralized Valuation Camp – Appointment of Assistant Examiners -Application invited ..Circular
- സമേതം" ഓൺലൈൻ സ്‌കൂൾ ഡാറ്റാ ബാങ്കിലെ ഡാറ്റാ കൃത്യമാക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു
Tuesday, 19 February 2019
Monday, 18 February 2019
ഡി.ഡി.ഒ മാരുടേയും ശ്രദ്ധക്ക്
05-02-2019 ലെ Circular No.11/2019/Fin
ഉത്തരവ് പ്രകാരം 01/02/2019 മുതൽ ജീവനക്കാരുടെ Increment തുടങ്ങിയവ
പാസ്സാക്കണമെങ്കിൽ നിര്‍ബന്ധമായും ജീവനക്കാരുടെ Personal Memoranda മുതൽ
Beneficiary Details വരേയുള്ള എല്ലാ വിവരങ്ങളും Spark ൽ Verify ചെയ്ത് Lock
( Administration – lock employee record ) ചെയ്യണം.
Verify ചെയ്ത് Lock ചെയ്യേണ്ട വിവരങ്ങൾ
Verify ചെയ്ത് Lock ചെയ്യേണ്ട വിവരങ്ങൾ
- Personal Memoranda
- Present Service Details
- Contact Details
- Probation
- Training
- Awards
- Perf Report
Saturday, 16 February 2019
Property Statement of Govt Employees
കേരള
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റചട്ടം 1960 റൂള്‍ 37,39 എന്നിവ
പ്രകാരം എല്ലാ സര്‍ക്കാര്‍ വകുപ്പുകളുടെയും ലാസ്റ്റ് ഗ്രേഡ് ഒഴികെയുള്ള
ഉദ്യോഗസ്ഥര്‍ നടപ്പ് വര്‍ഷത്തില്‍ സ്വന്തമാക്കിയതോ ,കൈമാറ്റം ചെയ്തതോ ആയ
എല്ലാ സ്ഥാവര ജംഗമ വസ്തുവകളുടെയും വിവരങ്ങള്‍ 15/02/2018 മുന്‍പ് അതാത്
വിഭാഗങ്ങളില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ ഡൌണ്‍ലോഡ്സില്‍ .
Downloads
Property Statement Part -I (Editable PDF)
Property Statement Part -II (Editable PDF)
Property Statement circular in DDE Idukki
Property Statement Certificate
GO Regarding Property Statement (GO(P) No:171/2016 Fin dtd 12/11/2016
Downloads
Property Statement Part -I (Editable PDF)
Property Statement Part -II (Editable PDF)
Property Statement circular in DDE Idukki
Property Statement Certificate
GO Regarding Property Statement (GO(P) No:171/2016 Fin dtd 12/11/2016
INCOME TAX CALCULATOR 2018-19
മലയാളം മെനുവില്‍ പ്രവര്‍ത്തിക്കുന്ന ഈ വര്‍ഷത്തെ ഇൻകം ടാക്സ്
കാല്‍ക്കുലേറ്റര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഏറ്റവും ചുവടെ കാണുന്ന ലിങ്കില്‍
ക്ലിക്ക് ചെയ്യുക. 6-12-18 ല്‍ പരിഷ്കരിച്ച ഈ സംവിധാനത്തില്‍ Salary
Challenge രേഖപ്പെടുത്തുന്നതിനുള്ള മേഖലയും കുടിശിക ശമ്പളത്തിന്റെ ഇളവു
കാണുന്നതിനുള്ള 10 E form തയ്യാറാക്കുന്നതിനുള്ള സാധ്യതയും പുതുതായി
ഉള്‍പ്പെടുത്തിയിരിക്കുന്നു
ഡൌണ്‍ലോഡ് ചെയ്യാന്‍ ചുവടെ കാണുന്ന ഡൌണ്‍ലോഡ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക (Updated on 16-3-18 babuvadukkumchery)
PREPARED BY BABU VADAKKUCHERI
INCOME TAX CALCULATOR 2018-19 സോഫ്റ്റ്‌വെയര്‍ Android operating system
ല്‍ പ്രവര്‍ത്തിക്കാനവാത്തതിനാല്‍ Windows OS ഉള്ള കമ്പ്യൂട്ടറില്‍ മാത്രമേ
പ്രവര്‍ത്തിക്കൂ.
പ്രത്യേകം ശ്രദ്ധിക്കുക
ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുംപോള്‍ എപ്പോഴും SAVE FILE എന്ന ഓപ്ഷന്‍ സ്വീകരിക്കണം. അതായത് ഫയല്‍ സേവ് ചെയ്തതിനു ശേഷമേ ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ. പലപ്പോഴും ലഭിക്കുന്ന ഫയല്‍ ZIP FORMAT ല്‍ ആയിരിക്കും. അത് പ്രവര്‍ത്തിപ്പിക്കാന്‍ File icon ല്‍ Right click ചെയ്ത് 'Extract here' എന്ന്‍ നല്‍കേണ്ടി വരും. അതോടെ പുതിയ ഒരു folder സൃഷ്ടിക്കപ്പെടും. പുതിയ ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന എക്സല്‍ ഫയലാണ് നികുതി statement തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്.
പ്രത്യേകം ശ്രദ്ധിക്കുക
ഫയല്‍ ഡൌണ്‍ലോഡ് ചെയ്യുംപോള്‍ എപ്പോഴും SAVE FILE എന്ന ഓപ്ഷന്‍ സ്വീകരിക്കണം. അതായത് ഫയല്‍ സേവ് ചെയ്തതിനു ശേഷമേ ഓപ്പണ്‍ ചെയ്യാന്‍ പാടുള്ളൂ. പലപ്പോഴും ലഭിക്കുന്ന ഫയല്‍ ZIP FORMAT ല്‍ ആയിരിക്കും. അത് പ്രവര്‍ത്തിപ്പിക്കാന്‍ File icon ല്‍ Right click ചെയ്ത് 'Extract here' എന്ന്‍ നല്‍കേണ്ടി വരും. അതോടെ പുതിയ ഒരു folder സൃഷ്ടിക്കപ്പെടും. പുതിയ ഫോള്‍ഡര്‍ തുറന്നാല്‍ കാണുന്ന എക്സല്‍ ഫയലാണ് നികുതി statement തയ്യാറാക്കാന്‍ ഉപയോഗിക്കേണ്ടത്.
SOFTWARES OF OTHER EXPERT
1. CLICK FOR EASY TAX 2019 BY SUDHEER KUMAR
NB:-
ഈ സോഫ്റ്റ്‌വെയര്‍ 2017-18 വര്‍ഷത്തിലെ ഫെബ്രുവരിമാസത്തില്‍ തയ്യാറാക്കേണ്ട Income Tax Statement തയ്യാറാക്കാന്‍ ഉപയോഗിക്കരുത്. താങ്കള്‍ അത്തരം സോഫ്റ്റ്‌വെയര്‍ ആണ് പ്രതീക്ഷിക്കുന്നതെങ്കില്‍ ചുവടെ കാണുന്ന വരികളില്‍ ക്ലിക്ക് ചെയ്യുക
CLICK HERE FOR 2017-18 (FY) TAX CALCULATOR
പുതിയ
സാമ്പത്തീക വര്‍ഷത്തില്‍ ഉണ്ടായ പ്രധാന മാറ്റങ്ങള്‍ :-
GOVT ORDERS & CIRCULARS
- SSLC (HI) & THSLC (HI) Examinations March 2019-Centralized Valuation Camp – Appointment of Assistant Examiners -Application invited ..Circular
- സമേതം" ഓൺലൈൻ സ്‌കൂൾ ഡാറ്റാ ബാങ്കിലെ ഡാറ്റാ കൃത്യമാക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു
- General Education Department- Higher Secondary- creation of posts in teacher,principal and lab assistant -sanctioned -orders issued G.O(Ms)No.14-G.Edn dtd 06-02-2019
SSLC 2019 -ചീഫ് സൂപ്രണ്ടുമാരുടെ ശ്രദ്ധക്ക്
ഈ
വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷ മാര്‍ച്ച് 13-ന് ആരംഭിച്ച് 28 ന്
അവസാനിക്കുകയാണല്ലോ. പരീക്ഷക്ക് മുന്നോടിയായി പ്രധാനാധ്യാപകര്‍ക്കായി
പരീക്ഷാഭവന്‍ ജില്ലാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച പരിശീലനത്തില്‍
വ്യക്‌തമാക്കിയ വിവരങ്ങള്‍ താഴെ
- എസ് എസ് എല്‍ സി പരീക്ഷയുടെ പുതുക്കിയ ടൈംടേബിള്‍ ഇവിടെ
- എസ് എസ് എല്‍ സി മോഡല്‍ പരീക്ഷയുടെ ടൈംടേബിള്‍ പുതുക്കിയ സമയപ്രകാരമുള്ളത് (ഇവിടെ) കുട്ടികള്‍ക്ക് നല്‍കണം. രണ്ട് ടൈംടേബിളുകളും സ്കൂള്‍ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം.
- IT പ്രാക്‌ടിക്കല്‍ പരീക്ഷ ഇന്‍സ്റ്റലേഷന്‍ ഫെബ്രുവരി 27നും പ്രാക്ടിക്കല്‍ പരീക്ഷ 28 നും ആരംഭിക്കും. 8ന് അവസാനിപ്പിക്കണം
- ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ ആദ്യംദിവസം തന്നെ ആരംഭിക്കണമെന്നും അവസാന ദിവസങ്ങളിലേക്ക് മാറ്റി വെച്ച് വൈദ്യുതി ഇല്ലാത്തതിന്റെ പേരില്‍ ജനറേറ്റര്‍ ഉപയോഗിച്ചാല്‍ അതിന്റെ ചിലവ് ലഭിക്കാന്‍ സാധ്യത കുറവെന്നും പറഞ്ഞു
- ഐ ടി പരീക്ഷ പൂര്‍ത്തിയാകുന്ന ദിവസം തന്നെ സ്കോറുകള്‍ അപ്‌ലോഡ് ചെയ്യണം
- എസ് എസ് എല്‍ സി A Listലെ മലയാളം ഫോണ്ടുകള്‍ പരീക്ഷ ഭവന്‍ തന്നെ തിരുത്തുമെന്നും ഇക്കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അറിയിച്ചു.
- ചോദ്യപേപ്പര്‍ ഇന്‍ഡന്റിന്റെ ഒരു കോപ്പി സ്കൂളില്‍ സൂക്ഷിക്കുന്നതോടൊപ്പം ഒരു കോപ്പി DEOയില്‍ നല്‍കാനും നിര്‍ദ്ദേശം
- ഈ വര്‍ഷം CE Markകള്‍ ഹാള്‍ ടിക്കറ്റില്‍ ഉണ്ടാകാന്‍ സാധ്യതയില്ല.
- ക്യാന്‍സലേഷന്‍ നടത്തുമ്പോള്‍ മരിച്ചു പോയ കുട്ടിയുടെ കാര്യത്തില്‍ പ്രധാനാധ്യാപകന്‍ നല്‍കുന്ന ഡിക്ലറേഷന്‍ ആവശ്യമുള്ളു
- ഹാള്‍ ടിക്കറ്റുകള്‍ ഫെബ്രുവരി 18 മുതല്‍ 24 വരെ ലഭിക്കും
- ഗ്രേസ് മാര്‍ക്ക് എന്‍ട്രി, ഹാള്‍ടിക്കറ്റ് ലഭിച്ചതിന് ശേഷം പൂര്‍ത്തീകരിക്കത്തക്ക വിധത്തില്‍ സമയക്രമത്തില്‍ മാറ്റം വരാം
- പ്രസിദ്ധീകരിച്ച എ ലിസ്റ്റില്‍ കുട്ടിയുടെ Gender , Language ,Medium ഇവയില്‍ തെറ്റുകള്‍ സംഭവിച്ചാല്‍ തിരുത്തലുകള്‍ വരുത്തിയാലും രജിസ്റ്റര്‍ നമ്പര്‍ മാറില്ല എന്നതിനാല്‍ പരീക്ഷാ ദിവസങ്ങളില്‍ ഇവരെ രജിസ്റ്റര്‍ നമ്പര്‍ പ്രകാരമുള്ള റൂമുകളിലേ ഇരുത്താവൂ.
- CWSN വിദ്യാര്‍ഥികളില്‍ കണക്ക്,ഭാഷ ഇവക്ക് പകരം മറ്റ് വിഷയങ്ങള്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ CE സ്കോറുകള്‍ അതത് വിഷയങ്ങളിലാണ് നല്‍കേണ്ടത്
- CWSN വിദ്യാര്‍ഥികളില്‍ കണക്ക് ഭാഷ ഇവക്ക് പകരം മറ്റ് വിഷയങ്ങള്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളുടെ പരീക്ഷ ഏപ്രില്‍ 2,3,4 തീയതികളിലാവും നടക്കുക. ജില്ലയില്‍ ഒരു പരീക്ഷാ കേന്ദ്രം മാത്രമേ കാണൂ.
- ഈ വര്‍ഷം മുതല്‍ ഐ ടി പരീക്ഷക്ക് ഗ്രേസ് മാര്‍ക്ക് ആനുകൂല്യം ലഭിക്കും.
- പരീക്ഷാ ആനുകൂല്യമുള്ള ഉള്ള വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസുകള്‍ അയക്കുമ്പോള്‍ അവയില്‍ ചുവന്ന മഷിയില്‍ ഉത്തരവിന്റെ നമ്പര്‍, ഉത്തരവ് തീയതി, വിഭാഗം, ആനുകൂല്യം ഇവ രേഖപ്പെടുത്തിയിരിക്കണം. MR,HI വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് ഗ്രേസ് മാര്‍ക്ക് ലഭിക്കുക. MR വിഭാഗത്തില്‍ ജയിക്കുന്നതിനാവശ്യമായ മാര്‍ക്കും(ലഭിച്ച മാര്‍ക്കിന്റെ 25% കണക്കാക്കുമ്പോള്‍) HI വിഭാഗത്തിന് ലഭിച്ച മാര്‍ക്കിന്റെ 25% വും ആയിരിക്കും ഗ്രേസ് മാര്‍ക്ക്. Extra Time ആനുകൂല്യം ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ഒരു മണിക്കൂറിന് 10 മിനിട്ട് എന്ന അനുപാതത്തില്‍ എക്‌സ്ട്രാ ടൈം നല്‍കണം
- സ്ക്രൈബ് , ഇന്റര്‍പ്രെട്ടര്‍ ആനുകൂല്യമുള്ള കുട്ടികളെ പ്രത്യേകം മുറിയില്‍ ഇരുത്തണം LD വിഭാഗത്തില്‍ 8 കുട്ടികള്‍ക്ക് ഒരു ഇന്റര്‍പ്രെട്ടറും മറ്റ് വിഭാഗങ്ങളില്‍ നാലിന് ഒന്ന് എന്ന ക്രമത്തിലും ഇന്റര്‍പ്രെട്ടരെ നിയോഗിക്കാം. ഈ കുട്ടികളെ ഒരാള്‍ പറയുന്നത് മറ്റ് കുട്ടി കേള്‍ക്കാത്ത വിധത്തില്‍ ഇരുത്തുകയും ഇന്‍വിജിലേറ്റര്‍ ഉണ്ടാവുകയും വേണം.
- Question Paper Statementല്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കില്‍ ആ വിവരം DEOയെ അറിയിക്കണം
- ഇന്‍വിജിലേറ്റര്‍മാരെ നിയമിക്കുമ്പോള്‍ ഓരോ വിദ്യാലയത്തിനും അധികമായ നല്‍കുന്ന ഇന്‍വിജിലേറ്റര്‍മാരെ പൂര്‍ണ്ണമായും ഒഴിവാക്കരുതെന്നും റൊട്ടേഷന്‍ അടിസ്ഥാനത്തിലാവണം ഡ്യൂട്ടി നല്‍കേണ്ടതെന്നും നിര്‍ദ്ദേശം
- സ്ക്രൈബിന്റെ സേവനം ആവശ്യമുള്ളവര്‍ അവരെ നേരത്തെ തയ്യാറാക്കണം
- പരീക്ഷ തുടങ്ങുന്ന ആദ്യ ദിവസം 11 മണിക്ക് ഇന്‍വിജിലേറ്റര്‍മാരുടെ യോഗം ചേരണം
Thursday, 14 February 2019
മുകുളം SSLC മാതൃകാ ചോദ്യശേഖരം
കണ്ണൂര്‍ ജില്ലാ പഞ്ചായത്തും ഡയറ്റ് കണ്ണൂരും ചേര്‍ന്ന് തയ്യാറാക്കിയ എസ്
എസ് എല്‍ സി മുകുളം മാതൃകാ പരീക്ഷയുടെ ചോദ്യപേപ്പറുകള്‍ അയച്ച് തന്നത് ശ്രീ
ജിതേഷ് ജെ സാറാണ് . ചുവടെ ലിങ്കുകളില്‍ നിന്നും എല്ലാ വിഷയങ്ങളുടെയും
മാതൃകാ ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ബ്ലോഗിനായി ഇവ അയച്ച്
തന്നത് ശ്രീ ജിതേഷ് സാറിന് മെൻഡേഴ്സ് കേരളയുടെ നന്ദി.
Mathematics(Mal Med) :Mathematics(Eng Med)
കൈറ്റ് വിക്‌ടേഴസ് ചാനൽ ഇനി 24 മണിക്കൂറും; വെബിലും മൊബൈലിലും ലഭിക്കും
ഇന്ത്യയിലെ
ആദ്യത്തെ സമ്പൂർണ്ണ വിദ്യാഭ്യാസ ചാനലായ കൈറ്റ് വിക്‌ടേഴ്‌സ് ഇനി മുതൽ 24
മണിക്കൂറും സംപ്രേഷണം ചെയ്യും. പരിപാടികളുടെ ലൈവ് സ്ട്രീമിംഗ്, ഷെഡ്യൂൾ,
പ്രധാന പരിപാടികൾ, മുൻ എപ്പിസോഡുകൾ തുടങ്ങിയവ കാണാൻ കഴിയുന്ന www.victers.kite. kerala.gov.in എന്ന
പുതിയ പോർട്ടലും, ഗൂഗിൾ പ്ലേ സ്റ്റോറിൽ KITE VICTERS ആപ്പും സജ്ജമായി.
ഡി.ടി.എച്ച് ശൃംഖലയിൽ കൈറ്റ് വിക്‌ടേഴ്‌സ് ഉൾപ്പെടുത്തുന്നതിനുള്ള നടപടികൾ
സ്വീകരിച്ചു വരികയാണെന്ന് വൈസ് ചെയർമാൻ ആന്റ് എക്‌സിക്യൂട്ടീവ് ഡയറക്ടർ
കെ. അൻവർ സാദത്ത് അറിയിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു വിദ്യാർത്ഥികൾക്കായി
'ഓർമയുണ്ടാകണം' എന്ന പേരിൽ തത്സമയ പരീക്ഷാ സഹായ പരിപാടി സംപ്രേഷണം
തുടങ്ങി. എസ്.എസ്.എൽ.സി ക്കാർക്ക് വൈകിട്ട് ആറിനും പ്ലസ്ടുക്കാർക്ക്
രാത്രി 7.30 നും ആണ് ലൈവായി ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷാ സഹായ
പരിപാടി. സ്‌കൂളുകളിൽ നിന്നും 'ലിറ്റിൽ കൈറ്റ്‌സ്' അംഗങ്ങൾ
തയ്യാറാക്കിയിട്ടുള്ള വാർത്തകളും വിശേഷങ്ങളും ഉൾപ്പെടുത്തി 'ലിറ്റിൽ
ന്യൂസ്' എന്ന പുതിയ പരിപാടിയും സംപ്രേഷണം തുടങ്ങുന്നുണ്ട്.
Wednesday, 13 February 2019
വിദ്യാലയങ്ങളിൽ ഹാബിറ്റ് സ്ലേറ്റ് ഒരുക്കും
ആരോഗ്യ ജീവിതശൈലീ ദിനചിന്തകൾ വിഷയങ്ങളായി അവതരിപ്പിച്ച്
ക്യാമ്പസിലെത്തുന്നവരെ സ്വാഗതം ചെയ്യാൻ വി.എച്ച്.എസ്്.ഇ.കളിലെ എൻ.എസ്.എസ്.
വളണ്ടിയർമാർ ഹാബിറ്റ് സ്ലേറ്റ് ഒരുക്കും. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ അമൃതം
ആരോഗ്യം എൻ.റ്റി.സി.പി. തുടങ്ങിയ പദ്ധതികളുടെ ഭാഗമായിട്ടാണ് കേരളത്തിലെ
312 എൻ.എസ്.എസ്. യൂണിറ്റുകൾ വിദ്യാലയ കവാടത്തിനരികെ ഹാബിറ്റ് സ്ലേറ്റ്
സജ്ജീകരിക്കുന്നത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചർ കഴിഞ്ഞ ദിവസം പദ്ധതി
ഉദ്ഘാടനം ചെയ്തു.
സെറ്റ് പരീക്ഷ: 15 വരെ അപേക്ഷിക്കാം
ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ അദ്ധ്യാപക നിയമനത്തിന്
ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യത നിർണ്ണയ പരീക്ഷയായ സെറ്റ്
(സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) മാർച്ച് 31 ന് നടക്കും.
ഓൺലൈൻ രജിസ്‌ട്രേഷൻ ഈ മാസം അഞ്ചിന് മുമ്പായി പൂർത്തിയാക്കണം. അപേക്ഷകൾ
20 ന് വൈകുന്നേരം അഞ്ചിനുമുമ്പായി എൽ.ബി.എസ്. സെന്ററിൽ ലഭിക്കണം. വൈകി
ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
Monday, 11 February 2019
മെൻഡേഴ്സ് കേരളയുടെ മാത്യകാ പരീക്ഷ ഏറ്റെടുത്തു അധ്യാപകരും വിദ്യാർത്ഥികളും...
കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിന്റെ അക്കാദമിക പിന്തുണയോടെ മെൻഡേഴ്സ് കേരള ഈ
വർഷം നടത്തിയ പരീക്ഷയും ഏറ്റെടുത്ത് വിജയിപ്പിച്ച എല്ലാ വിദ്യാലയങ്ങളോടും,
അധ്യാപക സ്യുഹ്യത്തുക്കൾ, എച്ച്.എം ഫോറങ്ങൾ, പി.ഇ.സികൾ,. മദ്രസ്സകൾ,
എന്നിവരോട് മെൻഡേഴ്സ് കേരള ബ്ലോഗിന്റെ നന്ദിയും അഭിനന്ദനങ്ങളും
അറിയിക്കുന്നു...
2100 റോളം സ്കൂളുകൾക്ക് ഇ-മെയിലിലൂടെ ചോദ്യങ്ങൾ
അയച്ചു നൽകി. ബ്ലോഗിൽ രജിസ്റ്റർ ചെയ്തപ്രകാരം ഈ എൽ.എസ്.എസ് മാത്യക പരീക്ഷ എഴുതിയവർ 22251 ഉം യു.എസ്.എസ് മാത്യക പരീക്ഷ എഴുതിയർ 14535 ഉം ആണ്. ബ്ലോഗിൽ നിന്നും ഇന്ന് മാത്രം
2518 പേർ ഈ ചോദ്യങ്ങൾ ഡൌൺലോഡ് ചെയ്തിട്ടുണ്ട്. ഏതാണ്ട് 40000 ന് മേൽ കുട്ടികൾ ഈ വർഷവും മെൻഡേഴ്സ് കേരളയുടെ മാത്യക പരീക്ഷ എഴുതിയിട്ടുണ്ട്.
ഈ മാത്യക പരീക്ഷയ്ക്ക് വേണ്ട ചോദ്യപേപ്പർ തയാറാക്കി നൽക്കിയ കോലഞ്ചേരി ടീച്ചേഴ്സ് ക്ലബിലെ അധ്യാപക സുഹ്യത്തുക്കൾ വിശിഷ്യാ ശ്രീ. പൌലോസ് പഴന്തോട്ടം എന്നിവർക്ക് ഹ്യദയപൂർവം നന്ദി അറിയിക്കുന്നു.
എല്ലാവർക്കും വിജയാശംസകൾ
ജതീഷ് തോന്നയ്ക്കൽ
അഡ്മിൻ,
മെൻഡേഴ്സ് കേരള
Tuesday, 5 February 2019
STANDARD 4 MALAYALAM ആരു പഠിപ്പിക്കും
PENCIL UNIT MODULE DOWNLOAD HERE
മുഗള്‍ ചരിത്രമുറങ്ങുന്ന ബീര്‍ബല്‍ കഥകള്‍
ഇന്ത്യയുടെ
ചരിത്രത്തിലെ മഹാനായ ചക്രവര്‍ത്തിയാണ് മിര്‍സാ ജലാലുദ്ദീന്‍ അക്ബര്‍. സതി,
ശൈശവവിവാഹം, ശിശുബലി എന്നിവ ഇല്ലാതാക്കുന്നതിന് നേതൃത്വം നല്‍കിയ,
വിധവാവിവാഹത്തിനു പ്രോത്സാഹനം നല്‍കിയ മനുഷ്യസ്‌നേഹിയായ ഭരണാധികാരി.
സാമൂഹ്യപരിഷ്‌കരണം, മതേതരത്വം, മാനവീയ സാഹോദര്യം, സ്വയംഭരണാവകാശം എന്നീ
ആധുനിക സങ്കല്പങ്ങളെ മധ്യകാലഘട്ടത്തില്‍തന്നെ ഇന്ത്യയില്‍ നടപ്പാക്കാന്‍
ശ്രമിച്ച ദീര്‍ഘദര്‍ശി.
പക്ഷേ, ആധുനിക ഇന്ത്യയുടെ വളര്‍ച്ചയ്ക്ക്
അക്ബര്‍ തുടക്കമിട്ട മാതൃകകളെക്കാള്‍ അദ്ദേഹം ഇന്ന് അറിയപ്പെടുന്നത്
ബീര്‍ബല്‍ കഥകളെന്ന പേരില്‍ പ്രചാരം നേടിയ തമാശക്കഥകളിലൂടെയാണ്.
പേര്‍ഷ്യന്‍, അറബിക്, തുര്‍ക്കി, ഉറുദു, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ മാത്രം
പ്രചാരത്തിലുണ്ടായിരുന്ന ഈ കഥകള്‍ ഇന്ന് ലോകത്തിലെ മിക്ക ഭാഷകളിലേക്കും
മൊഴിമാറ്റപ്പെട്ടിട്ടുണ്ട്. ഈ കഥകളിലെ രസനീയമായ യുക്തികളെ പല ദേശങ്ങളും
തങ്ങളുടെ കഥകളിലേക്ക് സ്വീകരിച്ച് സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് എല്ലാ
ഇന്ത്യന്‍ഭാഷകളിലുമുണ്ട് അക്ബര്‍-ബീര്‍ബല്‍ കഥകള്‍.
Monday, 4 February 2019
Sunday, 3 February 2019
'പൊതുവിദ്യാഭ്യാസം വിരൽത്തുമ്പിൽ' സ്‌കൂളുകളെക്കുറിച്ചുള്ള മുഴുവൻ വിവരങ്ങളുമായി കൈറ്റിന്റെ 'സമേതം' പോർട്ടൽ
സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ള സർക്കാർ, എയിഡഡ്, അൺ-എയിഡഡ്
സ്‌കൂളുകളെക്കുറിച്ചുള്ള വിശദാംശങ്ങൾ പൊതുജനങ്ങൾക്കും ദൃശ്യമാവുന്ന
വിധത്തിൽ 'സമേതം' ഓൺലൈൻ സ്‌കൂൾ ഡേറ്റാ ബാങ്ക് തയ്യാറായി. കേരള
ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) തയ്യാറാക്കിയ
പോർട്ടലിൽ സ്‌കൂളുകളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ, ഭൗതിക സൗകര്യങ്ങൾ,
അധ്യാപകരുടേയും ജീവനക്കാരുടേയും വിശദാംശങ്ങൾ, കുട്ടികളുടെ എണ്ണം, സ്‌കൂൾ
വിക്കിയിലുള്ള താൾ, ലൊക്കേഷൻ തുടങ്ങിയ വിശദാംശങ്ങൾ
ഉൾപ്പെടുത്തിയിട്ടുണ്ട്. www.sametham.kite.kerala.gov.in എന്ന
വിലാസത്തിൽ സ്‌കൂളുകൾക്കം പൊതുജനങ്ങൾക്കും ഇന്ന് മുതൽ പോർട്ടലിലെ വിവരങ്ങൾ
പരിശോധിക്കാമെന്ന് കൈറ്റ് വൈസ് ചെയർമാൻ കെ.അൻവർ സാദത്ത് അറിയിച്ചു.
ഫീൽഡിൽ നിന്നുള്ള നിർദേശങ്ങൾ കൂടി ലഭിച്ച് ഫെബ്രുവരി 20 ഓടെ പോർട്ടൽ
പൂർണമായും ഔദ്യോഗികമാവും.
വിവിധ വിഭാഗത്തിലുള്ള സ്‌കൂളുകളെ (പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌ക്കൂൾ,
ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കന്ററി) ഒരു ക്യാമ്പസ് എന്ന രൂപത്തിലാണ്
'സമേത'ത്തിൽ നൽകിയിട്ടുള്ളത്. അടിസ്ഥാന വിവരങ്ങൾ, ഭൗതിക സൗകര്യങ്ങൾ എന്നീ
GOVT ORDERS & CIRCULARS
- Transfer/Promotion and posting of JS/Noon Meal Co-ordinator/NMO/Store Keeper and Head Clerks - Orders issued
- Arabic/Urdu/Sanskrit LP/UP Language Teachers Examination 2019 - Revised Time table
- CE Mark Entry,Grace Mark Entry,Cancellation Circular : Instructions to HMs & DEOs
- പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയല്‍ വിഭാഗം (ഗസറ്റഡ്) ജീവനക്കാരുടെ സ്ഥലം മാറ്റം - സംബന്ധിച്ച്
Subscribe to:
Posts (Atom)