Saturday, 31 December 2022
Friday, 30 December 2022
പഠനത്തിനായി പാതയൊരുക്കാം മുന്നേറാം
കോവിഡ് 19 മഹാമാരി സൃഷ്ടിച്ച കഴിഞ്ഞ രണ്ട് അധ്യയന വര്‍ഷത്തെ വിദ്യാലയാനുഭവങ്ങളുടെ അഭാവം കുട്ടികളുടെ പഠനപുരോഗതിക്ക് വിഘാതം സൃഷ്ടിക്കാതിരിക്കാനും ഫലപ്രദമായി തുടര്‍പഠനം സാധ്യമാക്കുന്നതിനും നിലവിലെ പഠനവിടവ് പരിഹരിക്കേണ്ടതുണ്ട്. ഓരോ ക്ലാസിലേയും പാഠഭാഗങ്ങള്‍ പഠിക്കുന്നതിനുള്ള മുന്നറിവ് ഉറപ്പാക്കുവന്നതിനാവശ്യമായ പഠനപ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തന പുസ്തകം മൂന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസുവരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായി എസ്.സി.ഇ.ആര്.ടി തയാറാക്കി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Thursday, 22 December 2022
രണ്ടാം പാദ വാർഷിക പരീക്ഷ (2022-23) ചോദ്യപേപ്പറുകൾ (LP)
GOVT ORDERS & CIRCULARS
- 01.01.2007 മുതല്‍ 31.12.2011 വരെയുള്ള എച്ച് എസ് എ മാരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രഖഅയാപിക്കുന്നത് സംബന്ധിച്ച്
- ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഇന്‍സ്ട്രക്ടര്‍ -താത്കാലിക സീനിയോരിറ്റി ലിസ്റ്റ്
- എസ് എസ് എല്‍ സി മാര്‍ച്ച് 2023- പരീക്ഷാ ഫീസ് സൂപ്പര്‍ ഫൈനോട് കൂടി അടക്കുന്നത് സംബന്ധിച്ച്
- കേരള സ്കൂള്‍ കലോത്സവം 2023-സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ ഫോട്ടോ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍ എന്നിവ അപ്ലോഡ് ചെയ്യുന്നത് സംബന്ധിച്ച്
- കേരള സ്കൂള്‍ കലോത്സവം 2023-സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്യുന്നത് സംബന്ധിച്ച ഹെല്‍പ്പ് ഫയല്‍
- HST Natural Science - Revised Circular on Qualification
- HST Social Science- Modified Circular on Qualification
- ഡി.എല്‍.എഡ്. ഹിന്ദി കോഴ്സ് 2022-24 പ്രവേശനം സംബന്ധിച്ച്
- ജുനിയര്‍ സുപ്രണ്ടുമാരുടെ അന്തിമ സീനിയോരിറ്റി ലിസ്റ്റ്
- ടൈപ്പിസ്റ്റ് തസ്തികയിലെ റേഷ്യോ പ്രെമോഷന് ഭേദഗതി ഉത്തരവ് പുറപ്പെടുവിക്കുന്നു
- കേരള സ്കൂള്‍ കലോത്സവം 2023-മത്സരയിനങ്ങളും തീയതിയും
- പട്ടികജാതി വികസന വകുപ്പ് -9, 10 ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി ഇ-ഗ്രാന്റ്സ് മുഖേന അപേക്ഷിക്കുന്നതിനുള്ള സ്കോളര്‍ഷിപ്പിന് തീയതി ദീര്‍ഘിപ്പിച്ച് ഉത്തരവ്
- സ്കൂളുകള്‍ക്ക് നല്കിയ BenQ പ്രൊജക്ടറുകള്‍ക്ക് വാറണ്ടി ദീര്‍ഘിപ്പിക്കല്‍- കേടുപാടുകള്‍ യഥാസമയം പരിഹരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു
GOVT ORDERS & CIRCULARS
- സ്കൂളുകള്‍ക്ക് നല്കിയ BenQ പ്രൊജക്ടറുകള്‍ക്ക് വാറണ്ടി ദീര്‍ഘിപ്പിക്കല്‍- കേടുപാടുകള്‍ യഥാസമയം പരിഹരിക്കുന്നതിനുള്ള സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു
- വിദ്യാകിരണം പദ്ധതി ഓണ്‍ലൈന്‍ പഠനത്തിന് സ്കൂളുകള്‍ക്ക് നല്കിയ ലാപ്ടോപ്പുകളുടെ പരമാവധി ഉപയോഗം ഉറപ്പ് വരുത്തുന്നത് സംബന്ധിച്ച്
- Kerala School Kalolsavam - Identification Certificate
- സഹായിതം പ്രൈമറി സ്കൂളുകള്‍ – സര്‍ക്കാര്‍ വകുപ്പ്തലങ്ങളില്‍ നടക്കുന്ന ഹിയറിംഗുകള്‍ ബന്ധപ്പെട്ട കക്ഷികളെ സമയബന്ധിതമായി അറിയിക്കുന്നതിന് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നത് സംബന്ധിച്ച്.
- അപേക്ഷാ ഫോറങ്ങള്‍ ലിംഗനിഷ്പക്ഷതയുള്ളത്(Gender Neutral)ആക്കുന്നത് - പരിഷ്കരിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുന്നത് സംബന്ധിച്ച്
- സര്‍ക്കാരില്‍ നിന്നുള്ള മറുപടികള്‍ ഇ-മെയില്‍ മുഖേന നല്‍കുന്നത് സംബന്ധിച്ച്
- സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും ഇ-തപാല്‍ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച്
- അഡ്ഹോക്ക് ഡിപ്പാര്‍ട്ട്മെന്റല്‍ പ്രെമോഷന് കമ്മിറ്റി (ലോവര്‍) 2022 – കൂടുന്നതിലേക്ക് – കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ച്.
Saturday, 10 December 2022
രണ്ടാം പാദ വാര്‍ഷിക പരീക്ഷയുടെ 2016-17 ലെ ചോദ്യപേപ്പറുകള്‍
എല്ലാ വിഷയങ്ങളുടെയും ചോദ്യ പേപ്പറുകൾ ഡൌണ്‍ലോഡ്
Tuesday, 6 December 2022
GOVT ORDERS & CIRCULARS
- Central Sector Pre-Metric Scholarship for 9th and 10th Class Students - CIRCULAR : APPLICATION FORM
- MEDISEP -Handbook by Finance Department
- കേരള സ്കൂള്‍ കലോത്സവം -വീഡിയോ കവറേജ് ചെയ്യുന്നത് സംബന്ധിച്ച്
- കേരള സ്കൂള്‍ കലോത്സവം – വേദികള്‍ക്ക് സമീപം ഹാളുകള്‍ അനുവദിക്കുന്നത് സംബന്ധിച്ച്
- കേരള സ്കൂള്‍ കലോത്സവം – CC TV Camera സ്ഥാപിക്കുന്നത് സംബന്ധിച്ച്.
- Transfer & Postings of Heads of Departmental High Schools/AEO/TTI (Higher Option)
Subscribe to:
Posts (Atom)