Monday, 24 June 2024

GOVT ORDERS & CIRCULAR


Sunday, 23 June 2024

2024-25 അധ്യയന വർഷം ദിവസ വേതന നിയമനം നടത്തുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്

 



സംസ്ഥാനത്തെ എയ്ഡഡ്, സർക്കാർ സ്‌കൂളുകളിൽ 2024-25 അധ്യയന വർഷം ദിവസ വേതന നിയമനം നടത്തുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ് 

GOVT SCHOOLS

AIDED SCHOOLS 

SAMPLE PROFORMA 

SAMPLE APPOINTMENT ORDER PROCEEDINGS

 

അനുബന്ധമായുള്ള മുൻ ഉത്തരവുകൾ

Thursday, 20 June 2024

ശ്രദ്ധ- പഠന പരിപോഷണ പിന്തുണാ സഹായി

 


സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ്  2017ൽ  പഠനത്തിൽ പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക്  വേണ്ടി ആവിഷ്കരിച്ച് പഠന പരിപോഷണ പരിപാടിയാണ് ശ്രദ്ധ. കുട്ടികളെ  അവർ ഇഷ്ടപ്പെടുന്ന കളിയിലൂടെ ആഹ്ലാദവും ആസ്വാദ്യതയും ഉണർത്തി പഠനാനുഭവം നൽകുകയാണു ശ്രദ്ധ പദ്ധതിയിലൂടെ.   പഠന പ്രയാസം അനുഭവപ്പെടുന്ന കുട്ടികളെ മുന്നോട്ട് കൈപിടിച്ചുയർത്താൻ ഉപകരിക്കും ഇതിലെ പ്രവർത്തനങ്ങൾ

DOWNLOAD HERE

നിർദ്ദേശങ്ങൾ (പഴയത്)

Wednesday, 19 June 2024

GOVT ORDERS & CIRCULARS

SOCIAL SCIENCE : STANDARD 7 UNIT 2

 

 

Sunday, 16 June 2024

SOCIAL SCEINCE : STANDARD 7 UNIT 2 (MEDIVAL INDIA CULTURAL MOVEMENTS

 

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ 

ശ്രീ.സൗമ്യേന്ദ്രൻ കണ്ണംവെള്ളി  

തയ്യാറാക്കിയ

TEACHING MANUAL

WORKSHEET

USS SLIDE PRESENTATION

UNIT 2 SLIDE  PRESENTATION



സൗമ്യേന്ദ്രൻ കണ്ണംവെള്ളി:

പരിശീലകൻ, തിയേറ്റർ ആർട്ടിസ്റ്റ്. കണ്ണൂർ ജില്ലയിലെ തലശ്ശേരി കണ്ണംവെള്ളി സ്വദേശി.കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂൾ  അധ്യാപകൻ. സാമൂഹ്യ ശാസ്ത്രം സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം.  തിരിച്ചറിവിന്റെ വഴികൾ, സൈബർ ലോകത്തെ ചതിക്കുഴികൾ, ഉന്മാദത്തിലാഴുന്ന കൗമാരങ്ങൾ,അഭിനയത്തിന്റെ രസതന്ത്രം,സർഗാത്മക നാടകം, ഡിസിഷൻ പോയിന്റ്, ശലഭോത്സവം, കുട്ടികളിലെ ലൈംഗിക വിദ്യാഭ്യാസം തുടങ്ങി കുട്ടികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനുമായി ഇരുപതോളം വിഷയങ്ങൾ കൈകാര്യം ചെയ്തുവരുന്നു. പൊതുവിദ്യാഭാസ വകുപ്പിനു കീഴിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സഹായകരമാകുന്ന രീതിയിൽ പഠനസാമഗ്രികൾ തയാറാക്കി നൽകിയ ശ്രീ.സൗമ്യേന്ദ്രൻ കണ്ണംവെള്ളി   സാറിന് മെന്റേഴ്സ് കേരള ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു



Saturday, 8 June 2024

ക്ലാസ് -7 സാമൂഹ്യശാസ്ത്രം യൂണിറ്റ് 1

 

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ 

ശ്രീ.സൗമ്യേന്ദ്രൻ കണ്ണംവെള്ളി  

തയ്യാറാക്കിയ 

ടീച്ചിങ് മാന്വൽ

വർക്ക് ഷീറ്റ്

സ്ലൈഡ് പ്രസന്റേഷൻ, 

Unit-1 Slide EM

USS ചോദ്യങ്ങൾ മലയാളം മീഡിയം

USS MODEL QUESTIONS ENGLISH MEDIUM


സൗമ്യേന്ദ്രൻ കണ്ണംവെള്ളി:

പരിശീലകൻ, തിയേറ്റർ ആർട്ടിസ്റ്റ്. കണ്ണൂർ ജില്ലയിലെ തലശ്ശേരി കണ്ണംവെള്ളി സ്വദേശി.കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂൾ  അധ്യാപകൻ. സാമൂഹ്യ ശാസ്ത്രം സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ് അംഗം.  തിരിച്ചറിവിന്റെ വഴികൾ, സൈബർ ലോകത്തെ ചതിക്കുഴികൾ, ഉന്മാദത്തിലാഴുന്ന കൗമാരങ്ങൾ,അഭിനയത്തിന്റെ രസതന്ത്രം,സർഗാത്മക നാടകം, ഡിസിഷൻ പോയിന്റ്, ശലഭോത്സവം, കുട്ടികളിലെ ലൈംഗിക വിദ്യാഭ്യാസം തുടങ്ങി കുട്ടികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനുമായി ഇരുപതോളം വിഷയങ്ങൾ കൈകാര്യം ചെയ്തുവരുന്നു. പൊതുവിദ്യാഭാസ വകുപ്പിനു കീഴിലെ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സഹായകരമാകുന്ന രീതിയിൽ പഠനസാമഗ്രികൾ തയാറാക്കി നൽകിയ ശ്രീ.സൗമ്യേന്ദ്രൻ കണ്ണംവെള്ളി   സാറിന് മെന്റേഴ്സ് കേരള ബ്ലോഗിന്റെ നന്ദി അറിയിക്കുന്നു

 

Tuesday, 4 June 2024

ജൂൺ 5 : ലോക പരിസ്ഥിതി ദിനം

 

 1972 -ൽ യുഎൻ ജനറൽ അസംബ്ലി ജൂൺ 5 ലോക പരിസ്ഥിതി ദിനമായി (WED) പ്രഖ്യാപിച്ചു . "ഒരു ഭൂമി മാത്രം" എന്ന മുദ്രാവാക്യത്തിന് കീഴിലുള്ള ആദ്യത്തെ ആഘോഷം 1973 ൽ നടന്നു . തുടർന്നുള്ള വർഷങ്ങളിൽ, വായു മലിനീകരണം, പ്ലാസ്റ്റിക് മലിനീകരണം, അനധികൃത വന്യജീവി വ്യാപാരം, സുസ്ഥിര ഉപഭോഗം, സമുദ്രനിരപ്പ് വർദ്ധനവ്, ഭക്ഷ്യസുരക്ഷ തുടങ്ങിയ നമ്മുടെ പരിസ്ഥിതി നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനുള്ള ഒരു വേദിയായി WED വികസിപ്പിച്ചെടുത്തു. കൂടാതെ, ഉപഭോഗ രീതിയിലും ദേശീയ അന്തർദേശീയ പാരിസ്ഥിതിക നയത്തിലും മാറ്റം വരുത്താൻ WED സഹായിക്കുന്നു.

2024 തീം: ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂകരണം, വരൾച്ച പ്രതിരോധം

മരുഭൂവൽക്കരണത്തെ ചെറുക്കുന്നതിനുള്ള യുഎൻ കൺവെൻഷൻ അനുസരിച്ച് , ഗ്രഹത്തിൻ്റെ 40 ശതമാനം വരെ ഭൂമി നശിച്ചു, ഇത് ലോക ജനസംഖ്യയുടെ പകുതിയെ നേരിട്ട് ബാധിക്കുകയും ആഗോള ജിഡിപിയുടെ പകുതിയോളം (44 ട്രില്യൺ യുഎസ് ഡോളർ) ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. 2000 മുതൽ വരൾച്ചയുടെ എണ്ണവും കാലാവധിയും 29 ശതമാനം വർദ്ധിച്ചു - അടിയന്തര നടപടിയില്ലാതെ, 2050-ഓടെ ലോകജനസംഖ്യയുടെ മുക്കാൽ ഭാഗത്തെ വരൾച്ച ബാധിച്ചേക്കാം. സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് നിർണായകമായ, ലോകമെമ്പാടുമുള്ള ആവാസവ്യവസ്ഥകളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും വേണ്ടിയുള്ള ഒരു ആഹ്വാനമായ, പരിസ്ഥിതി പുനരുദ്ധാരണത്തെക്കുറിച്ചുള്ള യുഎൻ ദശകത്തിൻ്റെ (2021-2030) പ്രധാന സ്തംഭമാണ് ഭൂമി പുനരുദ്ധാരണം .

 

പരിസ്ഥിതി ദിനം ക്വിസ് 2024

തയാറാക്കിയത്:

ശ്രീമതി.തസ്നീം ഖദീജ.എം

ഗവ: യു.പി.സ്കൂൾ, രാമനാട്ടുകര

കോഴിക്കോട് ജില്ല

 പരിസ്ഥിതി ദിന സന്ദേശം  ആഡിയോ
(സ്കൂൾ അസംബ്ലിയിൽ/ഗ്ര്രൂപ്പിൽ  കേൽ‌പ്പിക്കാം)
ശബ്ദം: 
കെ.പി സാജു,  
(എ.എം.എൽ.പി.എസ് ചെറിയ പറപ്പൂർ, മലപ്പുറം)

Saturday, 1 June 2024

STD 5 SOCIAL SCIENCE UNIT 1

 പീലിയുടെ ഗ്രാമം

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ 

UNIT PLAN

TEACHING MANUAL

SLIDE PRESENTATION

യാത്രാഗാനം

 

 

 


 

 

 

I, III, V, VII, IX ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ



ടൈറ്റിലുകള്‍
1 കേരളപാഠാവലി – മലയാളം
2 കേരളാ റീഡര്‍ – തമിഴ്
3 കേരളാ റീഡര്‍ – കന്നട
4 കേരളാ റീഡര്‍ അറബിക്
5 കേരളാ റീഡര്‍ ഇംഗ്ലീഷ്
6 കേരളാ റീഡര്‍ സംസ്കൃതം
7 ഗണിതം (മലയാളം മീഡിയം)
8 ഗണിതം (ഇംഗ്ലീഷ് മീഡിയം)
9 ഗണിതം (തമിഴ് മീഡിയം)
10 ഗണിതം (കന്നട മീഡിയം)
STD – III
1 കേരളപാഠാവലി – മലയാളം
2 കേരളാ റീഡര്‍ – തമിഴ്
3 കേരളാ റീഡര്‍ – കന്നട
4 കേരളാ റീഡര്‍ അറബിക്
5 കേരളാ റീഡര്‍ ഇംഗ്ലീഷ്
6 കേരളാ റീഡര്‍ സംസ്കൃതം
7 ഗണിതം (മലയാളം മീഡിയം)
8 ഗണിതം (ഇംഗ്ലീഷ് മീഡിയം )
9 ഗണിതം (തമിഴ് മീഡിയം)
10 ഗണിതം (കന്നട മീഡിയം)
11 പരിസര പഠനം (മലയാളം മീഡിയം)
12 പരിസരപഠനം (ഇംഗ്ലീഷ് മീഡിയം)
13 പരിസര പഠനം (തമിഴ് മീഡിയം)
14 പരിസര പഠനം (കന്നട മീഡിയം)
STD - V
1 കേരളപാഠാവലി മലയാളം (AT)
2 അടിസ്ഥാനപാഠാവലി മലയാളം (BT)
3 കേരളാ റീഡര്‍ – തമിഴ് (AT)
4 കേരളാ റീഡര്‍ – തമിഴ് (BT)
5 കേരളാ റീഡര്‍ – കന്നട (AT)
6 കേരളാ റീഡര്‍ – കന്നട (BT)
7 കേരളാ റീഡര്‍ – ഹിന്ദി
8 കേരളാ റീഡര്‍ – ഉര്‍ദു
9 കേരളാ റീഡര്‍ – സംസ്കൃതം (അക്കാദമിക്)
10 കേരളാ റീഡര്‍ – സംസ്കൃതം (ഓറിയന്‍റല്‍)
11 കേരളാ റീഡര്‍ – അറബിക് (അക്കാദമിക്)
12 കേരളാ റീഡര്‍ – അറബിക് (ഓറിയന്‍റല്‍)
13 കേരളാ റീഡര്‍ ഇംഗ്ലീഷ്
14 ഗണിതം (മലയാളം മീഡിയം)
15 ഗണിതം (ഇംഗ്ലീഷ് മീഡിയം )
16 ഗണിതം (തമിഴ് മീഡിയം)
17 ഗണിതം (കന്നട മീഡിയം)
18 അടിസ്ഥാനശാസ്ത്രം (മലയാളം മീഡിയം)
19 അടിസ്ഥാനശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)
20 അടിസ്ഥാനശാസ്ത്രം (തമിഴ് മീഡിയം)
21 അടിസ്ഥാനശാസ്ത്രം (കന്നട മീഡിയം)
22 സാമൂഹ്യശാസ്ത്രം (മലയാളം മീഡിയം)
23 സാമൂഹ്യശാസ്ത്രം (ഇംഗ്ലീഷ് മീഡിയം)
24 സാമൂഹ്യശാസ്ത്രം (തമിഴ് മീഡിയം)
25 സാമൂഹ്യശാസ്ത്രം (കന്നട മീഡിയം)

സാമൂഹ്യ ശാസ്ത്രം ക്ലാസ് -7

യൂണിറ്റ് -1. മധ്യകാല ഇന്ത്യ



മുഗൾ സാമ്രാജ്യത്തിന്റെ വിസ്തൃതി വീഡിയോ

 


ഈ യൂണിറ്റുമായി ബന്ധപ്പെട്ട് ബ്ലോഗിൽ ചേർക്കാവുന്ന സ്വന്തമായി തയാറാക്കിയതോ, ശേഖരിച്ചതൊ ആയ  മെറ്റീരിയലുകൾ 9387110007 എന്ന നമ്പറിൽ അയച്ചു തരിക