- Verification of Service Book of Senior Clerks: Circular | Service Card
Thursday, 18 August 2016
Sunday, 14 August 2016
STANDARD 2 MATHS UNIT 3
അധികമായാൽ
സ്ഥാന വില എളുപ്പത്തില്‍ മനസ്സിലാക്കാന്‍ വീഡിയോ കാണൂ...
കൂടുതല്‍ വീഡിയോകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
സങ്കലനവുമായി ബന്ധപ്പെട്ട വീഡിയോ
Saturday, 13 August 2016
STANDARD 2 MALAYALAM UNIT - 3
നാടിനെ രക്ഷിച്ച വീരബാഹു
യൂണിറ്റ് മൊഡ്യൂൾ ഡൌൺലോഡ് ഇവിടെ
ഓഡിയോ.....ഈ പാട്ടൊന്ന് കേട്ടുനോക്കൂ....
തീറ്റക്കൊതിയന്‍ കുഞ്ഞവറാന്‍........
Friday, 12 August 2016
GOVT ORDERS & CIRCULARS
- GO - സ്വാതന്ത്ര്യദിനാഘോഷപരിപാടികള്‍ - നിര്‍ദേശങ്ങള്‍
- Circular - ചിങ്ങം 1 കര്‍ഷക ദിനമായി ആചരിക്കുന്നത് സംബന്ധിച്ച്
- GO - സര്‍ക്കാര്‍ സ്കൂളുകളിലെ ദിവസ വേതന താത്കാലിക നിയമനത്തിന് അനുമതി.
- Staff fixation 2016-2017 | GO about the deployment of Protected teachers and Staff fixation | Staff Fixation -Sanction of Appointment - Uneconomic Schools-
Thursday, 11 August 2016
മലയാളം എഴുത്തും വായനയും മണിക്കൂറുകൾക്കുള്ളിൽ പഠിപ്പിച്ചെടുക്കാമെന്ന് തെളിയിച്ചു പൗലോസ് മാഷിന്റെ മലയാളം കൈത്താങ്ങ്
പ്രിയ മെൻഡേഴ്സ് ബ്ലോഗ്/ ഗ്രൂപ്പ് അംഗങ്ങളെ ...
എറണാകുളം ജല്ലയിലെ കോലഞ്ചേരി വിദ്യാഭ്യാസ ഉപജില്ല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന (Reg No-ER-7/2012) ടീച്ചേഴ്സ് ക്ലബ്ബ് ഒറ്റ ദിവസം കൊണ്ട് മലയാളത്തിൽ എഴുത്തിലും
വായനയിലും പിന്നാക്കക്കാരായ കുട്ടികളെ മികവിലേക്ക് കൈപിടിച്ചുയർത്തുന്ന
കൈത്താങ്ങ് - മലയാളം മൊഡ്യൂൾ മെൻഡേഴ്സ് കേരള ബ്ലോഗിലൂടെ (mentorskerala.blogspot.com) ആദ്യമായി പ്രസിദ്ധീകരിക്കുന്നു.
വിദ്യാലയങ്ങൾ
കേന്ദ്രീകരിച്ച് അക്കാദമിക്ക് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന, പൊതു വിദ്യാലയങ്ങളിൽ കുട്ടികളെ വിട്ട് പഠിപ്പിക്കുന്ന വിവിധ രാഷ്ട്രീയ
കാഴ്ചപ്പാടുള്ള സംഘടനയിൽ പ്രവർത്തിക്കുന്ന 75% അധ്യാപകരും 25%
രക്ഷിതാക്കളായ വിദ്യാഭ്യാസ പ്രവർത്തകരുമാണ് ഈ ക്ലബിലെ അംഗങ്ങൾ. . ടീച്ചേഴ്സ് ക്ലബ്ബ് മാതൃഭാഷയിലൂടെ മാത്രം
വിദ്യാഭ്യാസം നടത്തണമെന്നും അത് മാത്രമാണ് ശരിയെന്നും ഉറച്ച്
വിശ്വസിക്കുന്നവരുടെ ഒരു ചെറിയ കൂട്ടായ്മകൂടിയാണു ടീച്ചേഴ്സ് ക്ലബ്ബ്
സ്നേഹത്തോടെ ...
ടി. ടി.പൗലോസ് സെക്രട്ടറി ടീച്ചേഴ്സ് ക്ലബ്ല് കോലഞ്ചേരി
DOWNLOADS
Wednesday, 10 August 2016
Monday, 8 August 2016
Digital Signature (ഡിജിറ്റല്‍ സിഗ്നേച്ചര്‍)
ഡിജിറ്റല്‍ സിഗ്നേച്ചര്‍ എന്തിനു?
ഡിജിറ്റല്‍ ഡാറ്റയുടെ പ്രാമാണ്യം തെളിയിക്കാന്‍ഉത്തരവാദിത്തം തള്ളിക്കളയാന്‍സാധിക്കില്ലഡിജിറ്റല്‍ രേഖകള്‍ക്ക് അംഗീകാരം നല്‍കുന്നതിന്സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നതിന് പ്രവേശനാനുമതി നല്കാന്‍ (ലോഗിന്‍ ചെയ്യുന്നതിന്)കമ്പ്യൂട്ടര്‍ ഉപയോഗിച്ചുള്ള സാമ്പത്തിക ഇടപാടുകള്‍, മറ്റു പ്രമുഖ നടപടികള്‍ നിര്‍വഹിക്കുന്ന സ്ഥലങ്ങളില്‍ കള്ളയാധാരമുണ്ടാക്കല്‍, ഡാറ്റ ഹാനീവരുത്തല്‍ തുടങ്ങിയവ തടയാന്‍ ഈ സഗേതിക വിദ്യ സഹായിക്കുന്നു.ഇന്ത്യ തുടങ്ങിയ നിരവധി രാജ്യങ്ങളില്‍ നിയമാനുസൃതമായി പ്രാധാന്യം നല്‍കിയിട്ടുണ്ട്.
ഡിജിറ്റല്‍ സിഗ്നേച്ചര്‍ എന്നാല്‍ എന്ത്?
ഗണിതശാസ്‌ത്രപരമായ ഒരു സമ്പ്രദായം ഉപയോഗിച്ചാണ് “ഡിജിറ്റല്‍ സിഗ്നേച്ചര്‍ ” പ്രാവര്‍ത്തിക മാക്കുന്നത്ഡിജിറ്റല്‍ രേഖകളുടെ ഗൂഢാക്ഷര ലേഖകള്‍ (Encrypted data) അസുരക്ഷിതമായ കമ്പ്യൂട്ടര്‍ ശൃംഖലകളിലൂടെ അയച്ചാലും അവ ലഭിക്കുന്ന വ്യക്തിക്ക് അയച്ച വ്യക്തിയുടെ തിരിച്ചറിയല്‍ സാധ്യമാകുന്നതും പ്രാമാണ്യം ഉറപ്പിക്കുന്നതിനും സാധിക്കുന്നു.Asymmetric Cryptography എന്ന രീതിയിലാണ് പ്രധാനമായി “ഡിജിറ്റല്‍ സിഗ്നേച്ചര്‍ ” സമ്പ്രദായത്തിനായി ഉപയോഗിച്ച് പോരുന്നത്. അതായത് ഉടമസ്ഥന്റെ കൈവശം സുരക്ഷിതമായി സൂക്ഷിച്ചിട്ടുള്ള ഒരു “Private Key” യും മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഒരു “Public Key” യും. ഉദാഹരണത്തിന് : സുരക്ഷിതമാക്കേണ്ട ഡാറ്റ ഒരു “Private Key” ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് മനസ്സിലാകാത്ത വിധത്തില്‍ രഹസ്യ കോഡില്‍ എഴുതുന്നു(Encryption). അവ ഉടമസ്ഥന്റെ തന്നെ “Public Key” ഉപയോഗിച്ച് തിരികെ പൂര്‍വ സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്നു (Decryption).

Pre Matric Minority Scholarship 2015-16
ബാങ്ക് അക്കൊണ്ട് ഡേറ്റ തെറ്റായി നല്‍കിയവര്‍ക്ക് തിരുത്താന്‍ അവസരം
2015-16 വര്‍ഷത്തെ ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിച്ചിട്ടുള്ള അര്‍ഹരായ കുട്ടികളില്‍ പലരുടെയും ബാങ്ക് അക്കൌണ്ടും ബാങ്കിന്‍റെ IFS കോഡും തെറ്റായോ അവ്യക്തമായോ രേഖപ്പെടുത്തിയിട്ടുള്ളതിനാല്‍ സ്കോളര്‍ഷിപ്പ് തുക കുട്ടികളുടെ അക്കൌണ്ടില്‍ നിക്ഷേപിക്കാന്‍ സാധിക്കുന്നില്ലെന്ന് കേന്ദ്ര ന്യുനപക്ഷ മന്ത്രാലയം അറിയിച്ചു. അപ്രകാരമുള്ള കുട്ടികളുടെ ലിസ്റ്റ് ചുവടെ ചേര്‍ത്തിട്ടുണ്ട്. അവരുടെ ശരിയായ ഡേറ്റ ചുവടെ ചേര്‍ത്ത ഫോര്‍മാറ്റില്‍ രേഖപ്പെടുത്തി 20/8/2016 ന് മുമ്പായി scholarshipdpi@gmail.com എന്ന ഇമെയില്‍ വിലാസത്തിലേക്ക് അയക്കണം. തെറ്റ് തിരുത്താന്‍ പിന്നീട് സമയം അനുവദിക്കുന്നതല്ല എന്നതിനാല്‍ പ്രഥമാദ്ധ്യാപകര്‍ സമയ നിഷ്ഠ പാലിക്കണം.

എസ്. സി. ഇ. ആര്‍. ടി. റിസോഴ്‌സ് പാനല്‍ തയ്യാറാക്കുന്നു
പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്ററി വരെയുള്ള ക്ലാസുകളിലേക്ക് പ്രീ-പ്രൈമറി അധ്യാപക സഹായി, വിവിധ പഠന സാമഗ്രികള്‍ എന്നിവ തയ്യാറാക്കുന്നതിനുള്ള ശില്‍പശാലകളില്‍ പങ്കെടുക്കുന്നതിനും, അദ്ധ്യാപക ശാക്തീകരണ പ്രവര്‍ത്തനങ്ങളില്‍ റിസോഴ്‌സ് അദ്ധ്യാപകരായി പ്രവര്‍ത്തിക്കുന്നതിനും താല്‍പര്യമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സ്‌കൂള്‍, കോളേജ്, യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്ടുമെന്റുകള്‍, എന്നിവിടങ്ങളില്‍ അദ്ധ്യാപകരായി /ഫാക്കല്‍റ്റി അംഗങ്ങളായി/ ഗവേഷകരായി ജോലി നോക്കുന്നവരോ ഈ മേഖലകളില്‍ പ്രവര്‍ത്തിച്ച് വിരമിച്ചവരോ ആകാം. കലാ- കായിക പ്രവര്‍ത്തി പരിചയ മേഖലകളില്‍ പ്രാഗല്‍ഭ്യമുള്ള അദ്ധ്യാപകര്‍ക്കും അപേക്ഷിക്കാം. ബയോഡാറ്റ സഹിതം അപേക്ഷ ആഗസ്റ്റ് 20 നകം ഡയറക്ടര്‍, എസ്. സി. ഇ. ആര്‍. ടി, വിദ്യാഭവന്‍, പൂജപ്പുര, തിരുവനന്തപുരം -12 വിലാസത്തില്‍ അയക്കണം. (ഇ മെയില്‍ scertkerala@gmail.com)
DAILY WAGES POSTING ORDER
സ്കൂളുകളിൽ അദ്ധ്യാപകരില്ലാത്തതു മൂലം അദ്ധ്യാപനം മുടങ്ങാതിരിക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ വ്യവസ്ഥകൾക്ക് വിധേയമായി അദ്ധ്യാപകരെ നിയമിക്കുന്നതിന് സർക്കാർ അനുമതി നല്കി ഉത്തരവായി. (G.O. (Rt) No. 2539/2016/G.Edn, dated 04.08.2016). ദിവസവേതനാടിസ്ഥാനത്തിൽ നിയമിതരാകുന്ന പ്രൈമറി സ്കൂൾ അദ്ധ്യാപകർക്ക് പ്രതിദിനം 850/- രൂപയും (പ്രതിമാസം പരമാവധി തുക 24650/- രൂപ), ഹൈസ്കൂൾ അസിസ്റ്റന്റ് പ്രതിദിനം 975/- രൂപയും (പ്രതിമാസം പരമാവധി തുക 29200/- രൂപ) പാർട് ടൈം ഹൈസ്കൂൾ ഭാഷാദ്ധ്യാപകർക്ക് പ്രതിദിനം 675/- രൂപയും (പ്രതിമാസം പരമാവധി തുക 18900/- രൂപ) പ്രൈമറി സ്കൂൾ പാർട് ടൈം ഭാഷാദ്ധ്യാപകർക്ക് 650/- രൂപയും വേതനമായി അനുവദിക്കാവുന്നതാണ്.
വിദ്യാസമുന്നതി-മത്സര പരീക്ഷാ പരിശീലന സഹായ പദ്ധതി
വിദ്യാസമുന്നതി
-മത്സര പരീക്ഷാ പരിശീലന സഹായ പദ്ധതി പ്രകാരം ധനസഹായത്തിനായി സംസ്ഥാനത്തെ
സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന
കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും ഓണ്‍ലൈനായി
അപേക്ഷിക്കാം. മെഡിക്കല്‍ എഞ്ചിനീയറിംഗ്, സിവില്‍ സര്‍വീസ്, ബാങ്ക്,
പി.എസ്.സി, യു.പി.എസ്.സി, മറ്റിതര മത്സര പരീക്ഷകള്‍ക്കായി പരിശീലനം
നേടുന്നതിനുളള സാമ്പത്തിക സഹായമാണ് ലഭിക്കുക.
ആഗസ്റ്റ് 31 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. സംസ്ഥാന മുന്നാക്ക
സമുദായ ക്ഷേമ കോര്‍പ്പറേഷന്റെ വെബ്‌സൈറ്റിലെ ഡാറ്റാ ബാങ്കില്‍ രജിസ്റ്റര്‍
ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. വിശദവിവരം www.kswcfc.org ല്‍
GOVT ORDERS & CIRCULARS
- Staff fixation 2016-2017
- GO about the deployment of Protected teachers and Staff fixation
- Staff Fixation -Sanction of Appointment - Uneconomic Schools
- GO - Group Insurance Scheme - Re classification of Groups and Revision of rate of subscription.
- GO - Salary of Daily Wages Employees through SPARK
- MID DAY MEAL - Monitoring : Directions for online entry /// WEBSITE
- പ്രീ മെട്രിക് സ്കോളര്‍ഷിപ്പ് 2015-16 - അക്കൗണ്ട് നമ്പറിലെ തെറ്റ് തിരുത്തുന്നത് സംബന്ധിച്ച് /// തിരുത്തല്‍ ആവശ്യമുള്ള കുട്ടികളുടെ ലിസ്റ്റ് /// PROFORMA
Sunday, 7 August 2016
Independence day Speech

INDEPENDENCE DAY
SPEECH 15th AUGUST
At the very outset I would like to greet you all on this
auspicious occasion of Independence Day. I call our country a
glorious country because we attained our independence with least possible
blood-shed under the able-leadership of Mahatma Gandhi. He believed in truth
and non-violence as powerful weapons to release and relieve our country from
the shackles and slavery of the British imperialist power which
boasted that the sun would never set in the British empire. But the British did
see the dusk of the sun on the horizon of imperialism on this historical
occasion of 15th August 1947.
When India became free in 1947, we inherited from our British masters an
exploited and impoverished economy. It is a long way we have traversed. At
present we have achieved a lot in the field of science and technology. Our
Prime Minister repeatedly talks of leading India to the path of progress and
prosperity.
India's backwardness in all spheres can be traced to the
ignorance and illiteracy of her masses. If it is so, it is because of lack of
education among us. Indians lack awareness and awareness comes only from
education. I wish that all my country men should be well educated, enlightened
and liberated human beings.
Saturday, 6 August 2016
സ്വാതന്ത്ര്യ സമര ചരിത്രക്വിസ്
നമുക്ക് സ്വാതന്ത്ര്യം ലഭിച്ച വർഷം?
* 1947 ആഗസ്റ്റ് 15
സ്വതന്ത്ര സമരത്തിന് നേത്രുത്വംകൊടുത്ത പ്രധാന സംഘടന ?
* ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്
സ്വാതന്ത്ര്യം എന്റെജന്മാവകാശമാണ് ഞാനത്നേടുകതന്നെ ചെയ്യും "-ഇങ്ങനെപറഞ്ഞതാര്?
* ബാലഗംഗാതര തിലകൻ
ഇന്ത്യൻ നാഷണൽകോണ്‍ഗ്രസിന്റെ സ്ഥാപകൻ ആര്?
* എ. ഒ.ഹ്യൂം
പ്രവർത്തിക്കുക അല്ലെങ്കിൽമരിക്കുക എന്ന ആഹ്വാനംഗാന്ധിജി നൽകിയതെപ്പോൾ?
* ക്വിറ്റ് ഇന്ത്യ സമരകാലത്ത്
ബ്രിറ്റീഷുകാർക്കെതിരെപോരാടാൻ ഇന്ത്യൻ നാഷണൽആർമി സ്ഥാപിച്ചത് ആര്?
* സുഭാഷ് ചന്ദ്ര ബോസ്
ഇന്ത്യ സ്വാതന്ത്ര്യം നേടുമ്പോൾആരായിരുന്നു ബ്രിട്ടന്റെപ്രധാനമന്ത്രി?
* ക്ലമന്റ് ആറ്റ്ലി

Class room English for teacherട.
Evaluation .
Are you ready?
Shall we start?
Let's begin?
Please come and collect your question papers.
Please come one after another and get your answer sheets.
First of all, you should write your name, class, and division on the top right corner of the answer sheet.
Date and day may be written on the upper left hand corner.
Leave enough space for margin.
You must fill up the details on the space given.
You can write on both sides of the paper.
Leave other side of the sheet blank.
Read the instructions carefully.
Can you read and understand by yourself?
If you want help, don't hesitate to ask.
You will be given half an hour for each activity.
Keep time limit.

An independence day song
What a nice day
Independence day
On this Monday,
Mother India's birthday (2)
Happy birthday
Have a nice day
Many many happy-
returns of the day (2)❤
It was on this day, many-
many days back,
India became free
at midnight black
Flags fly very high-like
birds in the sky
On this very day,
on independence day
Songs everywhere,
flow like a river - in
such a nice day,
like independence day
Join hands in hands-We
Indians everywhere-count
creed and colour never
What a great day- this independence day❤❤
(What a nice day....)
ഇന്ന് എസ്.കെ. പൊറ്റക്കാട് ചരമദിനം
സഞ്ചാരസാഹിത്യത്തിനു് അർത്ഥപൂർണ്ണമായ ഒരു മുഖം നൽകുകയും അതിനെ ജനലക്ഷങ്ങളുടെ പ്രിയതരമായ ഒരു സാഹിത്യശാഖയാക്കുകയും ചെയ്ത മഹാനായ സാഹിത്യകാരനാണു് ശങ്കരൻകുട്ടി കുഞ്ഞിരാമൻ പൊറ്റെക്കാടു് എന്ന എസ്.കെ.പൊറ്റക്കാടു്. സഞ്ചാര സാഹിത്യകാരൻ എന്നതിനോടൊപ്പം, അല്ലെങ്കിൽ അതിലുമേറെ, ഔന്നത്യം നിറഞ്ഞ ഒരു നോവലിസ്റ്റും കഥാകാരനും തിരക്കഥാകാരനും രാഷ്ട്രീയസാമൂഹ്യപ്രവർത്തകനും ഒക്കെ ആയിരുന്നു അദ്ദേഹം. മലയാളത്തിലേക്കു് ജ്ഞാനപീഠപുരസ്കാരം രണ്ടാമതു കൊണ്ടുവന്ന മഹദ്‌വ്യക്തിത്വം. ആദ്യമായി തെരഞ്ഞെടുപ്പിൽ നേരിട്ടു് പങ്കെടുത്തു വിജയംവരിച്ച കേരളത്തിലെ ആദ്യസാഹിത്യകാരൻ. അങ്ങനെ ബഹുമുഖമായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും വ്യക്തിത്വവും സംഭാവനകളും.ഇംഗ്ലീഷ് അദ്ധ്യാപകൻ ആയിരുന്ന പൊറ്റെക്കാടു് കുഞ്ഞിരാമന്റെയും മുണ്ടയോടു് ചാലിൽ കുട്ടൂലിയുടെയും മകനായി 1913 മാർച്ച് 14നു് കോഴിക്കോട്ടായിരുന്നു അദ്ദേഹം ജനിച്ചതു്. കോഴിക്കോടു് നഗരം സ്കൂളിൽ പ്രാഥമികവിദ്യാഭ്യാസം, അതിനു ശേഷം കോഴിക്കോടു് ചാലപ്പുറം ഗണപതി സ്കൂളിലും സാമൂതിരി സ്കൂളിലുമായി സ്കൂൾ പഠനം. 1930ൽ സിക്സ്ത് ഫോം പാസ്സായ അദ്ദേഹം പിന്നീടു് കോഴിക്കോടു് സാമൂതിരി കൊളേജിൽ നിന്നും ഇന്റർമീഡിയറ്റും നേടിയ ശേഷം കോഴിക്കോട്ടെ നാഷണൽ ഗുജറാത്തിവിദ്യാലയത്തിൽ ഇംഗ്ലീഷു്, മലയാളം വിഭാഗത്തിന്റെ അദ്ധ്യാപകനായി മൂന്നു വർഷത്തോളം പ്രവർത്തിച്ചു.
ഹിരോഷിമ നാഗസാക്കി സ്കൂളുകളില്‍
സാധാരണക്കാരിൽ സാധാരണക്കാരായ പതിനായിരക്കണക്കിന് മനുഷ്യർ നിസഹായരായി മരണത്തിന് കീഴടങ്ങിയതിന്റെ 71-ആം വാർഷികമാണ് ഇന്ന്. ഹിരോഷിമയിൽ 'ലിറ്റിൽ ബോയ്' എന്ന് നാമകരണം ചെയ്യപ്പെട്ട ആണവായുധം അമേരിക്ക പ്രയോഗിച്ചതിന്റെ ഫലമായി ഒന്നര ലക്ഷത്തിനടുത്ത് മനുഷ്യരാണ് നരകിച്ച് മരിച്ചത്. ഹിരോഷിമയിലെയും നാഗസാക്കിയിലെയും ആണവായുധപ്രയോഗത്തിന്റെ ഫലമായുണ്ടായ മാരകവികിരണങ്ങൾ തുടർന്നുള്ള തലമുറകളെയും വെറുതെ വിട്ടില്ല. വിവിധ വൈകല്യങ്ങളോടെയാണ് കുട്ടികൾ ജനിച്ചു വീണത്.
ശാസ്ത്രസിദ്ധാന്തങ്ങൾ മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് ഉതകുന്ന വിധത്തിലാണ് പ്രയോഗത്തിൽ വരുത്തേണ്ടത്. ആവിയന്ത്രം, വാക്സിനുകൾ, ആന്റിബയോട്ടിക്കുകൾ, റ്റെലഫോണ്‍, ഇന്റർനെറ്റ് തുടങ്ങിയ ശാസ്ത്രസംഭാവനകൾ മനുഷ്യജീവിതത്തെ സുഗമമാക്കുകയും മനുഷ്യരാശിയുടെ നിലനില്പിനെ സഹായിക്കുകയുമാണുണ്ടായത്. എന്നാൽ രാസ-ജൈവ-ആണവായുധങ്ങൾ, അന്തകവിത്ത് തുടങ്ങിയവയാകട്ടെ, ലാഭേച്ഛയാൽ വികസിതമാകുന്ന ശാസ്ത്രപ്രയോഗങ്ങളാണെന്നത് കൊണ്ടുതന്നെ പ്രകൃതിക്കും, മനുഷ്യരാശിയുടെ നിലനില്പിനും ഭീഷണി ഉയർത്തുന്നു.

Subscribe to:
Posts (Atom)