നാളെ (01.01.2019)കോഴിക്കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകൾക്ക് ഉച്ചയ്ക്ക് ശേഷം അവധി ആയിരിക്കുമെന്ന് ഇതിനാൽ അറിയിക്കുന്നു. 19.01.19 ശനിയാഴ്ച ഇതിന് പകരം പ്രവൃത്തിദിനമായി ക്രമീകരിക്കേണ്ടതാണ്.
സുരേഷ് കുമാർ ഇ. കെ
വിദ്യാഭ്യാസ ഉപ ഡയറക്ടർ
കോഴിക്കോട് ജില്ല
വിദ്യാഭ്യാസ ഉപ ഡയറക്ടർ
കോഴിക്കോട് ജില്ല