Sudheer Kumar T K, Kokkallur |
വ്യക്തികള്‍ക്ക് 2019-20വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയ പരിധി ജൂലായ് 31 ല്‍ നിന്നും നവംബര്‍ 30 വരെ
നീട്ടിയിരിക്കുന്നു സമയ പരിധിക്കുള്ളില്‍ റിട്ടേണ്‍ ഫയല്‍
ചെയ്യാതിരുന്നാല്‍ 5000 രൂപയാണ് Late Filing Fee. 2020 ഡിസുംബര്‍ 31
കഴിഞ്ഞാല്‍ അത് 10,000 യാകും. Taxable Income 5 ലക്ഷത്തില്‍ കുറഞ്ഞവര്‍ക്ക്
(ടാക്സ് ഇല്ലാത്തവര്‍ക്ക് ) Late Filing Fee 1,000 രൂപയില്‍ കൂടില്ല..
ഇ ഫയലിംഗ് എങ്ങനെ ചെയ്യാം ശ്രീ .സുധീര്‍ കുമാര്‍ സാര്‍ തയ്യാറാക്കിയ Help File ഡൌണ്‍ലോഡ്സില്‍ നല്‍കിയിരിക്കുന്നു ...