Wednesday, 3 November 2021

Covid Orders & Attendance

 കോവിഡ് 19 പശ്ചാത്തലത്തിൽ  2020 മാർച്ച് മാസം ലോക് ഡൗൺ പ്രഖ്യാപിച്ചത് മുതൽ 2021 സെപ്റ്റംബർ 30 വരെ സംസ്ഥാന സർക്കാർ ജീവനക്കാർ ഓഫീസിൽ ഹാജരാകുന്നതുമായി ബന്ധപ്പെട്ട നിരവധി സർക്കാർ ഉത്തരവ് നിലവിൽ വന്നിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഉത്തരവുകളും വിശദമായ കുറിപ്പും താഴെ ചേർക്കുന്നു.



Saturday, 23 October 2021

അധ്യാപകരുടെ ജില്ലാതല ഓൺലൈൻ പൊതു സ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു

 

2021-22 അധ്യയനവർഷത്തെ അധ്യാപകരുടെ റവന്യൂ ജില്ലാതല ഓൺലൈൻ പൊതുസ്ഥലംമാറ്റത്തിന് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള  സർക്കുലർ 

DAILY WAGE APPOINTMENT ORDERS ISSUED 2021-22 IN GOVT/AIDED SCHOOLS

GOVT ORDERS & CIRCULARS

Friday, 22 October 2021

തിരികെ സ്കൂളിലേക്ക് കരുതലോടെ മുന്നോട്ട്...

പ്രിയപ്പെട്ട രക്ഷിതാക്കളെ,

നവംബർ1 ന് സ്കൂൾ തുറക്കുകയാണല്ലോ?

ഹോമിയോ പ്രതിരോധ മരുന്ന് വിതരണം 

ഒക്ടോബർ 25, 26, 27 തിയതികളിൽ നടക്കുകയാണ്. രാവിലെ 9 മണി മുതൽ 4 മണി വരെ.

ഇതിനായുള്ള രജിസ്ട്രേഷൻ പോർട്ടൽ

HELP VIDEO

USER GUIDE

Instructions to Teachers

രക്ഷിതാവിൻ്റെ ഫോൺ നമ്പർ ആയിരിക്കും യൂസർ ഐഡി

പാസ് വേർഡ് സെറ്റ് ചെയ്യുക. പിന്നെ ലോഗിൻ ചെയ്യുക.

ഫോറം പൂരിപ്പിക്കുക

സമ്മതപത്രം Tick  ചെയ്യുക.

കേന്ദ്രവുംദിവസവും സമയവും തെരഞ്ഞെടുക്കുക.

അതിനനുസരിച്ച് തെരഞ്ഞെടുത്ത കേന്ദ്രത്തിലെത്തി മരുന്ന് കൈപ്പറ്റുക.

തിരിച്ചറിയൽ രേഖ കരുതണം

Thursday, 30 September 2021

ഗാന്ധിജയന്തി ക്വിസ് 2021

 

DOWNLOAD PDF

തയ്യാറാക്കിയത്.

തസ്നീം ഖദീജ എം

ജി.യു.പി എസ് രാമനാട്ടുകര


ഗാന്ധിജയന്തി ക്വിസ് 2020

 

  ഗാന്ധിജയന്തി ക്വിസ് 2020

  തയാറാക്കിയത്:
ശ്രീമതി. തസ്നിം ഖദീജ. എം
ജി.എല്‍.പി.എസ് കാരാട്,  മലപ്പുറം ജില്ല

Wednesday, 1 September 2021

UP Science Assessment August 2021

 

 




GOVT ORDERS AND CIRCULARS


OBC Prematric Scholarship 2021-22

കേരളത്തിലെ സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ഒബിസി വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സ്കോളർഷിപ്പ്



Scholarship Amount: 1500
Income limit: 2,50,000





സർക്കാർ/എയ്ഡഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ഫണ്ടിന്റെ ലഭ്യതയനുസരിച്ച് മാർക്കിന്റെ ശതമാനവും കുടുംബ വാർഷിക വരുമാനവും അടിസ്ഥാനമാക്കിയുള്ളതാണ് ഗുണഭോക്തൃ തിരഞ്ഞെടുപ്പ്. 80% മാർക്ക് മുകളിൽ കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ സ്കോർ ചെയ്യണം.

വിദ്യാർത്ഥികൾ കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോം സ്ഥാപന മേധാവിക്കു സമർപ്പിക്കണം. സ്‌കൂൾ അധികൃതർ സമയത്തിനുള്ളിൽ സ്കോളർഷിപ്പ് പോർട്ടലിന്റെ വിശദാംശങ്ങൾ നൽകണം.