ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടിത്തരാന്‍
വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച മഹാത്മാവ്. നമ്മുടെ രാഷ്ട്രപിതാവ്
എന്നതിലുപരിയായി തന്നെ ഓരോ ശ്വാസത്തിലും ഗാന്ധിജിയെ ഓരോ ഇന്ത്യക്കാരനും
ഓര്‍ക്കുന്നു.
ഓരോ ഭാരതീയനും അറിഞ്ഞിരിക്കേണ്ടവ
ഒക്ടോബര്‍ 2ന് ഗുജറാത്തിലെ പോര്‍ബന്ധറില്‍ ആണ് മോഹന്‍ദാസ് കരം ചന്ദ് ഗാന്ധി എന്ന ഗാന്ധിജി ജനിച്ചത്. ഇതെല്ലാം ഗാന്ധിജിയെക്കുറിച്ച് നമുക്ക് അറിയാവുന്ന കാര്യം. എന്നാല്‍ ഗാന്ധിജിയെക്കുറിച്ച് നമുക്ക് അറിയാത്ത പല കാര്യങ്ങളുമുണ്ട്.
ഈ ഗാന്ധിജയന്തി ദിനത്തില്‍ നമുക്ക് ആ മഹാത്മാവിനെക്കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ ഓര്‍ക്കാം.
ഗാന്ധിജിയെ
5 തവണ സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരത്തിന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഒരിക്കലും ഗാന്ധിജിയെ പുരസ്‌കാരത്തിന് നിര്‍ദ്ദേശിക്കുന്നതില്‍
കമ്മിറ്റിയ്ക്ക് ഖേദിക്കേണ്ടി വന്നിട്ടില്ല.