Wednesday, 14 May 2025

Wednesday, 23 April 2025

ദിവസവേതന / കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു

ദിവസവേതന / കരാർ ജീവനക്കാരുടെ വേതനം വർദ്ധിപ്പിച്ചു കൊണ്ടും പുതിയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തികൊണ്ടും ഉത്തരവ് പുറപ്പെടുവിച്ചു.

Daily Wage New Revised Rate from 01/04/2025

 LP/UP = 1010

HS = 1160

HSS Junior = 1270

HSS Senior = 1530

Part Time Teacher (LP/UP) = 770

Part Time Teacher (HS) = 800

ദിവസവേതന/കരാര്‍ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ച കൊണ്ടും പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടും ഉത്തരവ് പുറപ്പെടുവിക്കുന്നു.

GOVT ORDERS & CIRCULARS

Friday, 21 March 2025

PRIMARY HM PROMOTION SENIORITY LIST


  •  PRIMARY HM PROMOTION SENIORITY LIST TVM DIST CIRCULAR

GOVT ORDERS & CIRCULARS

Wednesday, 22 January 2025

ANTICIPATORY INCOME TAX CALCULATOR 2024-25 (2025-26)



DOWNLOAD CALC ODS FILE

From
Gigi Varughese
Chirathalackal House
Near O.E.M School,Eraviperoor P.O,
Thiruvalla -689542
04692665642

ANTICIPATORY INCOME TAX CALCULATOR 2024-25

 

Easy Tax 2.2

Excel        and       LibreOffice

Sudheer Kumar T K,
Kokkallur,
Phone 9495050552

2024-25 ANITICIPATORY TAX CALCULATOR

 


2024-25 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള (FY 2024-25 | AY 2025-26) നികുതി കണക്കാക്കി 12 ല്‍ ഒരു ഗഡു മാര്‍ച്ച് മാസത്തിലെ ശമ്പളം മുതല്‍ പിടിച്ചു തുടങ്ങണം. 2024-25 സാമ്പത്തിക വർഷത്തെ പ്രതീക്ഷിത വരുമാനം കണക്കാക്കി (ശമ്പള വരുമാനം/ശമ്പളേതര വരുമാനം) ആൻഡിസിപ്പേറ്ററി സ്റ്റേറ്റ്മെൻറ് തയ്യാറാക്കി മാർച്ച് മാസത്തെ ശമ്പളം പ്രോസസ് ചെയ്യുന്നതിന് മുമ്പ് അതാത് ഓഫീസുകളിൽ അതുമായി ബന്ധപ്പെട്ട സെക്ഷനിൽ ഏൽപ്പിക്കേണ്ടതാണ്. എന്നാൽ മാത്രമേ ടാക്സ് അടക്കേണ്ടി വരുന്നവർക്ക് 12 മാസം കൊണ്ട് വീതിച്ചു ശമ്പളത്തിൽ നിന്നും കുറവ് ചെയ്യുവാൻ സാധിക്കുകയുള്ളൂ. ജീവനക്കാരിൽ നിന്ന് ആന്റിസിപ്പേറ്ററി ടാക്‌സ് ശമ്പളത്തില്‍ പിടിക്കുക എന്നത് ഡിസ്‌ബേര്‍സിംഗ് ഓഫീസറുടെ ബാധ്യത കൂടിയാണ്
      കഴിഞ്ഞ വർഷങ്ങളായി നികുതി ദായകന് Old Regime, New Regime എന്നിവയില്‍ ഇഷ്ടമുള്ള സ്‌കീം സെലക്ട് ചെയ്യാവുന്നതാണ്. ഒരിക്കല്‍ New Scheme സെലക്ട് ചെയ്താല്‍ പിന്നീട് Old Scheme ലേക്ക് മാറാന്‍ കഴിയില്ല എന്ന ഒരു തെറ്റിദ്ധാരണ പൊതുവെ നില നില്‍ക്കുന്നുണ്ട്. ആ ധാരണ തെറ്റാണ്. സാധാരണ ശമ്പള വരുമാനക്കാര്‍ക്ക് ഏത് സമയവും ഇഷ്ടമുള്ള സ്‌കീമുകളിലേക്ക് മാറാവുന്നതാണ്. അതിന് യാതൊരു തടസ്സവുമില്ല. എന്നാല്‍ ഒരാളുടെ വരുമാനത്തില്‍ ബിസിനസ് ഇന്‍കം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അത്തരക്കാര്‍ ഒരിക്കല്‍ പുതിയ സ്‌കീമിലേക്ക് മാറിയാല്‍ പിന്നെ തിരിച്ച് മാറാന്‍ കഴിയില്ല. (Income Tax  Software 2024-25 updated with 9 % DA to prepare Anticipatory Statement) 

Saturday, 21 December 2024

GOVT ORDERS & CIRCULARS


Thursday, 12 December 2024

GOVT ORDERS & CIRCULAR

Sunday, 8 December 2024

STD 7 SOCIAL SCIENCE UNIT 6

ഇന്ത്യൻ ഉപഭൂഖണ്ഡം

 
കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ ക്ലാസ് 7 സാമൂഹ്യശാസ്ത്രം യൂണിറ്റ് 5 ഇന്ത്യൻ ഉപഭൂഖണ്ഡം

ടീച്ചിംഗ് മാന്വൽ
സ്ലൈഡ് പ്രസന്റേഷൻ
 
 

STD 7 SOCIAL SCIENCE UNIT 5

നമ്മുടെ ഭൂമി

കണ്ണൂർ, കണ്ണവം ഗവ. ട്രൈബൽ യു. പി. സ്കൂളിലെ 
സൗമ്യേന്ദ്രൻ കണ്ണംവെള്ളി തയ്യാറാക്കിയ  
ക്ലാസ് 7 സാമൂഹ്യശാസ്ത്രം 
യൂണിറ്റ് 5 നമ്മുടെ ഭൂമി 

Tuesday, 26 November 2024

2024-25 അധ്യയന വർഷം ദിവസ വേതന നിയമനം നടത്തുന്നതിന് അനുമതി നൽകിയുള്ള ഉത്തരവ്

 

GOVT ORDERS & CIRCULARS

Thursday, 21 November 2024

GOVT ORDERS & CIRCULARS,

Sunday, 3 November 2024