Friday, 30 June 2017
ഒബിസി വിദ്യാര്‍ത്ഥികള്‍ക്ക് വിദേശപഠന ധനസഹായം
ദേശീയ ശിശുക്ഷേമ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Wednesday, 28 June 2017
സ്കൂളുകളിലെ ഇ-മാലിന്യ നിര്‍മാര്‍ജനത്തിന് ഐടി@സ്‌കൂളിന്റെ കര്‍മപദ്ധതി
Tuesday, 27 June 2017
തൊഴില്‍ നേടാന്‍ തൊഴിലും നൈപുണ്യവും വകുപ്പ് അവസരമൊരുക്കുന്നു ഇതിനായി അപേക്ഷ ക്ഷണിച്ചു.
ഒബിസി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ഓവര്‍സീസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കര്‍ഷക തൊഴിലാളികളുടെ മക്കള്‍ക്ക് 2016 -17 വര്‍ഷത്തെ വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു
കനത്ത മഴ: ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി......
ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും
കോട്ടയം മീനച്ചില്‍ താലൂക്ക് എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും അവധി പ്രഖ്യാപിച്ചു.
♦ ആലപ്പുഴ ജില്ലയിലെ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും മറ്റന്നാളും അവധിയായിരിക്കും.
♦ ഇടുക്കി ജില്ലയിലെ സ്‌കൂളുകള്‍ക്ക് ബുധനാഴ്ച അവധി
- കൊല്ലം ജില്ലയില്‍ പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബുധനാഴ്ച അവധിയായിരിക്കും.
Sunday, 25 June 2017
ഇൻസ്പെയർ അവാർഡ് അപേക്ഷിക്കാം
CLICK TO LOGIN |
നാളെ (ജൂണ്‍ 26) അവധി
Saturday, 24 June 2017
ഭിന്ന ശേഷിക്കാരായ കുട്ടികള്‍ക്ക് സാമ്പത്തിക സഹായം
Adhaar will be disabled if not used
Friday, 23 June 2017
കെ.ടെറ്റ്: മാര്‍ക്കിളവ് മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ചു
കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശയെത്തുടര്‍ന്ന് മറ്റു
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട അധ്യാപകര്‍ക്ക് കെ.ടെറ്റ് പരീക്ഷയില്‍
അര്‍ഹതപ്പെട്ട മാര്‍ക്കിളവ് മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍
അംഗീകരിച്ചു.
അര്‍ഹതപ്പെട്ട അഞ്ചു ശതമാനം മാര്‍ക്കിളവ് ലഭിക്കാത്തതിനാല്‍ കെ.ടെറ്റ്
പരീക്ഷയില്‍ പരാജയം നേരിടേണ്ടിവന്ന ഒരു പറ്റം അധ്യാപകരാണ് സംസ്ഥാന
പിന്നാക്ക വിഭാഗ കമ്മീഷനെ സമീപിച്ചത്.
|
തിങ്കളാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചു
റംസാൻ പ്രമാണിച്ച് സംസ്ഥാനത്ത് 26-6-2017 തിങ്കളാഴ്ച എല്ലാ ഗവ.സ്ഥാപനങ്ങൾക്കും സ്വകാര്യ/പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു.
പ്രബന്ധ മത്സരത്തിനു രചനകള്‍ ക്ഷണിച്ചു
■ കേരള സാഹിത്യ അക്കാദമി 2016ലെ തുഞ്ചന്‍ സ്മാരക പ്രബന്ധമത്സരത്തിന് രചനകള്‍ ക്ഷണിച്ചു.
■ 10,000/- (പതിനായിരം) രൂപയും സാക്ഷ്യപത്രവുമാണ് പുരസ്‌കാരം.
■ എഴുത്തച്ഛന്‍-സമകാലകവിതയിലെ പ്രതിഫലനങ്ങള്‍ എന്നതാണ് വിഷയം.
■ പരമാവധി 40 പേജായിരിക്കണം രചനയുടെ ദൈര്‍ഘ്യം.
■ ഏതു പ്രായത്തിലുള്ളവര്‍ക്കും പങ്കെടുക്കാം.
■ ഒരുതവണ സമ്മാനം ലഭിച്ചവര്‍ക്ക് പങ്കെടുക്കാനാവില്ല.
■ രചയിതാക്കളുടെ പേരും മേല്‍വിലാസവും ഫോണ്‍ നമ്പരും മറ്റൊരു പേജില്‍ എഴുതി പ്രബന്ധത്തോടൊപ്പം നല്‍കണം.
■ ആഗസ്റ്റ് 14 നകം സെക്രട്ടറി, കേരള സാഹിത്യ അക്കാഡമി, പാലസ് റോഡ് തൃശ്ശൂര്‍ - 680 020 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. ഫോണ്‍:- 0487-2331069, 2333967., keralasahityaakademi@gmail.com
Thursday, 22 June 2017
ഒ.ഇ.സി ലംപ്‌സ് ഗ്രാന്റ് : തീയതി നീട്ടി
Wednesday, 21 June 2017
STAFF FIXATION 2017-18
Tuesday, 20 June 2017
NOON MEAL
ഹയർ സെക്കണ്ടറി കുട്ടികൾക്കായി രണ്ട് സ്കോളർഷിപ്പുകൾ
- ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികളുടെ 2017-18 വര്‍ഷത്തെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തിയതി 2017 ഓഗസ്ററ് 31
- അംഗപരിമിത വിദ്യാര്‍ത്ഥികള്‍ക്ക് പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് അംഗപരിമിത വിദ്യാര്‍ത്ഥികളുടെ പഠനത്തിന് സാമ്പത്തിക സഹായം നല്‍കുന്ന പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് വണ്‍ മുതല്‍ ഉയര്‍ന്ന ക്ലാസുകളില്‍ പഠനം നടത്തുന്ന 40 ശതമാനത്തില്‍ കുറയാതെ പരിമിതിയുളള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.ഓൺലൈൻ അപേക്ഷ നൽകാനുള്ള അവസാന തിയതി 2017 ഒക്ടോബർ 31
അന്താരാഷ്ട്ര ബഹിരാകാശനിലയം ( ISS ) ഇന്ത്യക്കു പടിഞ്ഞാറു ഭാഗത്തുകൂടി നാളെ ( 21 / 6 / 2017 ) വൈകീട്ട് 7:04 നു പോകുന്നു.
ഒരു ഫുട്‌ബോൾ ഫീൽഡിന്റെ അത്ര വലിപ്പമുണ്ട് ISS നു. പ്രധാനമായും അമേരിക്കയുടെയും, റഷ്യയുടെയും പിന്നെ ജപ്പാൻ, കാനഡ , ഇറ്റലി, യൂറോപ്പ് , ബ്രസീൽ എന്നിവർ ഒത്തുചേർന്നാണ് പല ഘട്ടങ്ങളായി ബഹിരാകാശനിലയം നിർമിച്ചിരിക്കുന്നത്. ദിവസവും 3 - 4 പ്രാവശ്യം ഇത് ഇന്ത്യയുടെ മുകളിലൂടെ പോകും എങ്കിലും നമുക്ക് നന്നായി കാണാൻ സാധിക്കുന്നത് മാസങ്ങൾ കൂടുമ്പോഴാണ് എന്ന് മാത്രം.
Monday, 19 June 2017
New Web Portal of AG Kerala
സംസ്ഥാന ഗവണ്മെന്റ് ജീവനക്കാരുടെ PF Claimകള്‍ , Gazetted ഉദ്യോഗസ്ഥരുടെ Pay Slips, Annual Account Statement എന്നിവ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി പുതിയൊരു വെബ്പോര്‍ട്ടല്‍ ആരംഭിച്ചിട്ടുണ്ട്. 01/07/2017 മുതല്‍ PFമായി ഗസറ്റഡ് ഉദ്യാഗസ്ഥരുടെ പേ സ്ലിപ്പ്, ജീവനക്കാരുടെ PF TA/NRA/Closure എന്നീ GPF ക്ലയിമുകള്‍ക്കുള്ള Authorizationന്റെ ഹാര്‍ഡ് കോപ്പികള്‍ ഉണ്ടാവില്ലെന്നും ഈ പോര്‍ട്ടലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണെന്നും ഇതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ജീവനക്കാര്‍ക്ക് PEN Number & Password ഉപയോഗിച്ച് ഈ പോര്‍ട്ടലില്‍ പ്രവേശിക്കാവുന്നതാണ്. പോര്‍ട്ടലില്‍ പ്രവേശിക്കുന്നതിന് Password ലഭിക്കുന്നതിന് ചെയ്യേണ്ട മാര്‍ഗങ്ങള്‍ താഴെപ്പറയുന്നു.
Pre-Matric Scholarship 2017-18
to website |
Saturday, 17 June 2017
Friday, 16 June 2017
Thursday, 15 June 2017
സി-ഡിറ്റ് വികസിപ്പിച്ചെടുത്ത ഭാഷാമിത്രം നിഘണ്ടു മൊബൈല്‍ ആപ്പ്
click here to download from mobile |
Wednesday, 14 June 2017
വായനദിനം പോസ്റ്റർ
Tuesday, 13 June 2017
എ.ഇ.ഒ. മുതല്‍ ഡി.പി.ഐ. തലംവരെയുള്ള ഉദ്യോഗസ്ഥര്‍ ഇനി ആഴ്ചയിലൊരിക്കല്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ച് കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കും.
ഉച്ചഭക്ഷണ പദ്ധതി- ഡെയ്ലി ഡേറ്റ - എൻറർ ചെയ്യുന്നത് സംബന്ധിച്ച് പുതിയ സർക്കുലർ പുറത്തിറങ്ങി.
Monday, 12 June 2017
SPARK Login for Individuals
തുടര്‍ന്ന് SPARK സൈറ്റില്‍ (https://www.spark.gov.in/webspark/) പ്രവേശിച്ച് Username ആയി PEN Number നല്‍കി. Forget Password എന്നതില്‍ ക്ലിക്ക് ചെയ്യുക
Sunday, 11 June 2017
നെറ്റ് പരീക്ഷ നവംബറിൽ
പ്രധാന തീയ്യതികൾ
നോട്ടിഫിക്കേഷൻ : ജൂലൈ 24
www.cbsenet.nic.in
ഓൺലൈൻ അപേക്ഷ : ഓഗസ്റ്റ് 1 മുതൽ
ഓൺലൈൻ അപേക്ഷക്കുള്ള അവസാന തീയതി:
ഓഗസ്റ്റ് 30
നെറ്റ് പരീക്ഷ
നവംബർ 19 ഞായർ
Fixation of strength of Teachers
- വിദ്യാലയങ്ങളില്‍ പോസ്റ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് KER ല്‍ പ്രതിപാദിച്ചിരിക്കുന്ന അധ്യായം XXIII ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
- വിദ്യാര്‍ഥികളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഡിവിഷനുകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
- ഡിവിഷനുകളുടെ എണ്ണത്തിനനുസരിച്ച് അനുവദിക്കാവുന്ന ഭാഷാധ്യാപക തസ്ഥികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
- ഡിവിഷനുകള്‍ക്ക് എനുസരിച്ച് അനുവദിക്കാവുന്ന Core Subject തസ്തികകളുടെ എണ്ണം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക
Saturday, 10 June 2017
GOVT ORDERS & CIRCULARS
- ഈ വർഷത്തെ വിവിധ ക്ലബ് രൂപീകരണം Instructions
- Circular - കുട്ടികള്‍ക്കായി മുഖ്യമന്ത്രിയുടെ സന്ദേശവും നെയിംസ്ലിപ്പ് വിതരണവും
- നൂണ് ഫീഡിംഗ് - K2 Register and NMP 1 Form എന്നിവയുടെ പുതിയ ഫോര്‍മാറ്റ് -In Excel /// New K2 & NMP Form in PDF
- Circular - സ്കൂള്‍ പ്രവേശനം - ടി സി അനുവദിക്കുന്നതിനുള്ള കര്‍ശന നിര്‍ദേശം
- Letter - മലയാളത്തിനു പകരം സ്പെഷ്യല്‍ / അഡീഷനല്‍ ഇംഗ്ലീഷ് അനുവദിക്കുന്നത് സംബന്ധിച്ച്
- Circular - ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കുന്നത് സംബന്ധിച്ച്
ആധാര്‍ കാര്‍ഡ് പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം
Wednesday, 7 June 2017
IT@Schoolലേക്ക് Master Trainerമാരെ ക്ഷണിക്കുന്നു
Tuesday, 6 June 2017
പൊതുവിദ്യാഭ്യാസ വകുപ്പ് 2017-18 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു.
അധിക പ്രവർത്തി ദിനങ്ങൾ
200 പ്രവർത്തിദിനങ്ങൾ പൂർത്തിയാക്കാൻ വിദ്യാഭ്യാസ കലണ്ടർ പ്രകാരം 2017-18 വർഷത്തിൽ 5 ശനിയാഴ്ചകൾ ഹയർ സെക്കണ്ടറി സ്‌കൂളുകൾക്കും പ്രവർത്തി ദിനങ്ങളാണ്. സെപ്റ്റംബർ 16 ,23 ,ഒക്ടോബർ 21 ,ജനുവരി 6,27 എന്നിവയാണ് അധിക പ്രവർത്തി ദിനങ്ങൾ.
പരീക്ഷകൾ
വിദ്യാഭ്യാസ കലണ്ടർ പ്രകാരം ഒന്നാം വർഷ ഇമ്പ്രൂവ്മെന്റ് പരീക്ഷ 2017 ജൂൺ 28 ന് ആരംഭിച്ച് ജൂലൈ 6 ന് അവസാനിക്കും. കലണ്ടർ അനുസരിച്ചുള്ള തീയതികളിൽ മാറ്റം വരാവുന്നതാണ്.
രണ്ടാം വർഷ കുട്ടികളുടെ പ്രായോഗിക പരീക്ഷ 2018 ഫെബ്രുവരി 5 ന് തുടങ്ങി 28 ന് അവസാനിക്കും .
GOVT ORDERS & CIRCULARS
- Notification - Income Tax - Form 16 ഇഷ്യൂ ചെയ്യാനുള്ള അവസാന ദിവസം ജൂണ്‍ 15 വരെ ദീര്‍ഘിപ്പിച്ചു
- Sampoorna - Very Important Notice
- Circular - O E C ലംപ്സം ഗ്രാന്റ് 2017-18 - സ്കൂള്‍ അധികൃതര്‍ക്കുള്ള നിര്‍ദേശങ്ങള്‍
- Appointment of teachers in temporary basis
- Circular I. - Pre-Matric Scholarship 2017-18
- MLA മാരുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും എയ്ഡഡ് സ്‌കൂളുകള്‍ക്ക് പാചകപ്പുരയും, ടോയ്ലറ്റും നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്ന ഉത്തരവ്
LPG-connection-For-N
oonmeal-preparation- for-schools-in-subsi dy-rate-Directions
Monday, 5 June 2017
PRETEST WORKSHEET FOR STD 4
ആറാം പ്രവര്‍ത്തിദിനം സമ്പൂര്‍ണ്ണയില്‍
A Helpfile for SAMPOORNNA
6th WORKING DAY PROFORMA
GOVT ORDERS & CIRCULARS
- Circular - ആറാം പ്രവൃത്തി ദിവസ വിവര ശേഖരണത്തിനായി സമ്പൂര്‍ണ്ണയില്‍ ചെയ്യേണ്ടവ - നിര്‍ദേശങ്ങള്‍
- A Helpfile for SAMPOORNNA
- 6th WORKING DAY PROFORMA
- GO - പണം കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ക്കുള്ള സ്പെഷ്യല്‍ അലവന്‍സ് നിര്‍ത്തലാക്കിയ ഉത്തരവ്
- വിദ്യാരംഗം 2017-18 /// പ്രവര്‍ത്തന പദ്ധതി - യു പി വിഭാഗം /// ഹൈസ്‌കൂള്‍ വിഭാഗം
- Circular - പ്രൊഫ കോഴ്‌സുകളില്‍ പഠിക്കുന്ന, അധ്യാപകരുടെ മക്കള്‍ക്കുള്ള സ്കോളര്‍ ഷിപ്പ് - അപേക്ഷ
- Circular - മികച്ച പി ടി എ 2016-17 - തെരഞ്ഞെടുക്കല്‍ സംബന്ധിച്ച്
- സ്‌കൂളുകള്‍ക്ക് സബ്സിഡി നിരക്കില്‍ LPG കണക്ഷന് അനുവദിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍
- GO -Pay Revision 2014- Differently Abled Employeesനുള്ള സ്പെഷല്‍ അലവന്‍സ് വര്‍ദ്ധിപ്പിച്ച ഉത്തരവ്
- GO - നിയോജക മണ്ഡല ആസ്തി വികസന ഫണ്ടില്‍ നിന്നും പാചകപ്പുര, ടോയിലറ്റ് എന്നിവക്ക് തുക അനുവദിക്കുന്നത് സംബന്ധിച്ച Clarification.
- പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ്യം - പഠനനിലവാരം ഉയര്‍ത്തുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ ഓഫീസര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍
Sunday, 4 June 2017
ലോക പരിസ്ഥിതി ദിനം ജൂണ്‍ -5
വിദ്യാലയങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ നിര്‍ദ്ദേശങ്ങള്‍
Saturday, 3 June 2017
GOVT ORDERS & CIRCULARS
- ഇലക്ഷൻ ഡ്യൂട്ടി സറണ്ടർ ചെയ്യാം
- EDUCATION CALENDAR 2017-18
- Application for financial assistance from National Foundation of Teachers Welfare Guidelines...
GOVT ORDERS & CIRCULARS
- Circular - സര്‍ക്കാര്‍ ഹൌസിംഗ് ലോണ്‍ ഉള്ളവര്‍ക്ക് ഇന്‍കം ടാക്സ് ഇളവിന് ഉപയോഗിക്കേണ്ട Lender ന്റെ പാന്‍ നമ്പര്‍
- Circular - ഉച്ച ഭക്ഷണ പരിപാടി 2017-18 - സംബന്ധിച്ച പുതിയ സര്‍ക്കുലര്‍
- GO - ദിവസ വേതന അടിസ്ഥാനത്തിലുള്ള അധ്യാപക നിയമനം - നിര്‍ദേശങ്ങള്‍
- Circular - ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കുന്നത് സംബന്ധിച്ച കര്‍ശന നിര്‍ദേശങ്ങള്‍
- Circular - വായനാ പക്ഷാചരണം സംബന്ധിച്ച നിര്‍ദേശങ്ങള്‍
- Circular - സ്കൂളുകളിലെ സ്റ്റാമ്പ് വില്പന സംബന്ധിച്ച്
- Circular - അത്ലറ്റിക്ക് ഫണ്ട് 2017-18 പിരിവ് സംബന്ധിച്ച നിര്‍ദേശങ്ങള്‍