Saturday, 30 June 2018

GOVT ORDERS & CIRCULARS

ലിറ്റില്‍ കൈറ്റ്‌സി'ല്‍ കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ അനുമതി


പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ രൂപീകരിച്ച 'ലിറ്റില്‍ കൈറ്റ്‌സ്' ഐ.ടി ക്ലബ്ബുകളില്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നതിന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) സര്‍ക്കുലര്‍ പുറത്തിറക്കി.  ഒരു വിദ്യാലയത്തില്‍ നിന്ന് 'ലിറ്റില്‍ കൈറ്റ്‌സ്' അംഗങ്ങളായി തെരഞ്ഞെടുത്ത കുട്ടികള്‍ വിടുതല്‍ വാങ്ങി മറ്റ് വിദ്യാലയങ്ങളില്‍ പുതുതായി ചേരുമ്പോള്‍ അവര്‍ക്ക് ആ വിദ്യാലയത്തില്‍ അംഗത്വം നല്‍കാം.  നിലവിലുള്ള ഉത്തരവുകള്‍ക്കും സമീപനരേഖയ്ക്കും വിധേയമായി കൂടുതല്‍ കുട്ടികളെ ഉള്‍പ്പെടുത്തേണ്ട വിദ്യാലയങ്ങള്‍ 30നകം കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് അപേക്ഷ നല്‍കണം.
    നിലവില്‍ 1990 സ്‌കൂളുകളിലായി അമ്പതിനായിരത്തോളം കുട്ടികളാണ് 'ലിറ്റില്‍ കൈറ്റ്‌സ്' പദ്ധതിയില്‍ അംഗത്വമെടുത്തിട്ടുള്ളത്. അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുത്ത ഈ കുട്ടികള്‍ക്ക് പ്രാഥമിക പരിശീലനം മലപ്പുറം, കോഴിക്കോട് ഒഴികെയുള്ള ജില്ലകളില്‍ ഈ മാസം പൂര്‍ത്തിയാകും.
    'ലിറ്റില്‍ കൈറ്റ്‌സ്' അഭിരുചിപരീക്ഷ ജൂലൈ രണ്ടിന് നടത്തുമെന്ന് കൈറ്റ് വൈസ് ചെയര്‍മാന്‍ & എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.  തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ വിവരം ജൂലൈ അഞ്ചിനകം പോര്‍ട്ടലില്‍ ഉള്‍പ്പെടുത്തണം.

ബഷീർ ക്വിസ് 2018

Wednesday, 27 June 2018

സ്പാർക്കിൽ ദിവസ വേതനക്കാരുടെ ബിൽ തയാറാക്കുന്നതെങ്ങനെ..?

കടപ്പാട്: ghs muttom



Integrated Financial Management System (IFMS) നടപ്പില്‍ വരുത്തുന്നതിന്‍റെ ഭാഗമായി കേരള ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ  GO(P) No. 109/2016/FIN dated 29/7/2016  എന്ന ഉത്തരവ് പ്രകാരം കരാര്‍ ജീവനക്കാരുടെയും താത്കാലിക ജീവനക്കാരുടെ ദിവസ വേതനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെയും 2016 ആഗസ്റ്റ് മാസത്തെ ശമ്പളം മുതല്‍ സ്പാര്‍ക്കില്‍ തയ്യാറാക്കി നല്‍കണം എന്ന് നിര്‍ദ്ദേശിക്കുന്നു. . ഇങ്ങനെയുള്ള താത്കാലിക ജീവനക്കാരുടെ ശമ്പള ബില്ലുകള്‍ സ്പാര്‍ക്കില്‍ തയ്യാറാക്കാം. 
 
1. Initialisation of Head of Account
 
ആദ്യമായി നാം ചെയ്യേണ്ടത് താത്കാലിക ജീവനക്കാരുടെ ശമ്പളത്തിന്‍റെ Expenditure Head of Account സ്പാര്‍ക്കില്‍ ചേര്‍ക്കുകയാണ്. Salary Matters - Esst.Bill Type ൽ ശരിയായ Head of

Higher Secondary Plus One &Plus Two Text Books

 
ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്ക് SCERT & NCERT ഡിജിറ്റൽ ടെക്സ്റ്റ് ബുക്കുകൾ ഇപ്പോൾ ലഭ്യമാണ് ക്ലാസ് മുറികൾ ഹൈടെക് ആയിത്തീരുന്നതു പോലെ, പാഠപുസ്തകങ്ങളുടെ കാര്യത്തിലും സമാനമായ മാറ്റങ്ങൾ സ്വീകരിക്കേണ്ടതായി വരുന്നു. താഴെ ചേര്‍ത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡിജിറ്റൽ ടെക്സ്റ്റ് ബുക്കുകൾ ഡൌണ്‍ലോഡ് ചെയ്യാം.
Downloads
Download SCERT Text Books(Full Text)
Download NCERT Text Books(Full Text)

GOVT ORDERS & CIRCULARS

സമ്പൂര്‍ണ്ണ Synchronization


എല്ലാ സ്കൂളുകള്‍ക്കും സംപൂര്‍ണ്ണ ലോഗിനില്‍  ഉള്ള  Sixth Working Day 2018-19 എന്നlink ല്‍ ക്ലിക്ക് ചെയ്യുമ്പോള്‍ വരുന്ന ജാലകത്തില്‍ Class/Division wise എന്ന മെനുവില്‍ synchronization option ലഭ്യമാണ്. 
       Admission number, Class, Division എന്നിവ ഒഴികെ ഏതു മാറ്റവും സാധ്യമാണ്. 
സംപൂര്‍ണ്ണയില്‍ updation നടത്തിയതിനുശേഷം  Class/Division wise എന്ന മെനുവില്‍ Synchronization option പ്രവര്‍ത്തിപ്പിക്കുക , തുറന്ന് വരുന്ന ജാലകത്തിലെ ഓരോ കുുട്ടിയുടേയും നേരെ കാണുന്ന sync എന്ന option ല്‍ ക്ളിക്ക് ചെയ്യുക.

Saturday, 23 June 2018

ഒ.ഇ.സി ലംപ്‌സം ഗ്രാന്റ് വിതരണം അപേക്ഷ ക്ഷണിച്ചു

https://scholarship.itschool.gov.in/prematric_obc2018-19/

2018-19 വര്‍ഷത്തെ ഒ.ഇ.സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വിതരണത്തിന് ഡാറ്റാ എന്‍ട്രി ജൂണ്‍ 11 മുതല്‍ 30 വരെ കൈറ്റിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം.  സ്‌കൂള്‍ അധികൃതര്‍ സമയ ബന്ധിതമായി വിവരങ്ങള്‍ എന്‍ട്രി നടത്തണം.
  •  Govt/Aided /Recognized Unaided സ്കൂളുകളിലെ ഒന്ന് മുതല്‍ പത്ത് വരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം
  • OEC , OEC ആനുകൂല്യം ലഭിക്കുന്ന OBC വിഭാഗക്കാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ അര്‍ഹതയുള്ളു (ലിസ്റ്റ് ചുവടെ)
  • ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനദിവസം ജൂണ്‍ 30
  • ജാതി സംബന്ധിച്ച് സംശയം ഉണ്ടെങ്കില്‍ ജാതി സര്‍ട്ടിഫിക്കറ്റ് വാങ്ങേണ്ടതാണ്
  • വിദ്യാലയങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് തുക ലഭിക്കുക. ആയതിനാല്‍ അക്കൗണ്ട് ലൈവ് ആണെന്നുറപ്പാക്കണം,
  •  പ്രത്യേക അപേക്ഷാഫോമിന്റെ ആവശ്യം ഇല്ല.
  • അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ ഡേറ്റാ എന്‍ട്രി പൂര്‍ത്തീകരിച്ച് AEO/DEO ക്ക് ഫോര്‍വേര്‍ഡ് ചെയ്യണം
Click Here for Online Link 
 
Click Here for Circular 
Click Here for the List of OEC Communities
Click Here for the List of OBC Communities eligible for OEC Educational Concessions

GOVT ORDERS & CIRCULARS

Friday, 22 June 2018

Noon Feeding Planner software for 2018-19 Version 1.6.


     

Sudheer Kumar T K.
Headmaster,
K C A L P School Eramangalam
Eramangalam P O
Kozhikode Dt.
E mail    :    sudeeeertk@gmail.com
Visit    :    http://www.primaryhm.blogspot.in
Phone    :    9495050552
       

GOVT ORDERS & CIRCULARS

GOVT ORDERS & CIRCULARS

Thursday, 21 June 2018

"വാങ്ക " ( ആന്റൺ ചെക്കോവ് )


പത്താംതരം ഇംഗ്ലീഷ് പാoപുസ്തകത്തിലെ "വാങ്ക " എന്ന കഥ ( ആന്റൺ ചെക്കോവ് ) ചിത്ര സൂചനകളിലൂടെ അവതരിപ്പിക്കുകയാണ് 


Prepared By

മലപ്പുറം ജില്ലയിലെ കാട്ടിലങ്ങാടി ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ചിത്രകലാധ്യാപകനായ സുരേഷ് കാട്ടിലങ്ങാടി

Wednesday, 20 June 2018

PAY REVISION ARREAR REPROCESSING OPTION Now Updated in Spark

GOVT ORDERS & CIRCULARS

Monday, 18 June 2018

HELLO ENGLISH ACTIVITY MODULE (JUNE-JULY)


READINESS ACTIVTY PACKAGE AND  FIRST UNITS


STANDARD 1 (12Mb)
STANDARD 2 (15Mb)
 (EACH FILE SIZE ARE  VERY LARGE, SO WAIT SOME TIME)

MORE DETAILS ABOUT THE PROGRAMME
  • ഈ അധ്യയനവർഷം മുതൽ 'ഹലോ ഇംഗ്ലീഷ്' പരിപാടി എല്ലാ വിദ്യാലയങ്ങളിലും ഒന്നു മുതൽ ഏഴുവരെ ക്ലാസ്സുകളിലേക്ക് വ്യാപിപ്പിക്കുകയാണ്.
  • തുടക്കം  എന്ന നിലയിൽ  ഓരോ ക്ലാസ്സിലേക്കും  പ്രത്യേകം പ്രത്യേകം തയ്യാറാക്കിയ സന്നദ്ധതാ പ്രവർത്തന പാക്കേജ് വിദ്യാലയങ്ങളിലേക്ക് മെയിൽ അയച്ചിട്ടുണ്ട്.

വായന ദിനം സാഹിത്യ ക്വിസ് പ്രസന്റേഷൻ


https://drive.google.com/file/d/0B_1hOUmDIPEOelowYkVsRml5WVpWOEU3bFZyR0h3N3FoN1Jv/view?usp=sharing
പ്രസന്റേഷൻ തയാറാക്കി അയച്ചു തന്നത്:
AJIDAR VV, Ghss Kunhome, Wayanad

Sunday, 17 June 2018

വായന ദിനം ചോദ്യങ്ങൾ പവർപോയിന്റ് രൂപത്തിൽ

വായനാദിനത്തോടനുബന്ധിച്ച് സ്കൂളുകളിൽ നടത്തപ്പെടുന്ന ക്വിസ് മത്സരത്തിന്റെ ചോദ്യോത്തരങ്ങളടങ്ങിയ പ്രസന്റേഷന്‍ 
 
https://app.box.com/s/q51xcqs8qeoiwhnu08o3diqsvvlqqpoy
തയാറാക്കി അയച്ചു തന്നത് 
കോഴിക്കോട് ജില്ലയിലെ കക്കോടി എം.ഐ.എല്‍.പി സ്കൂളിലെ അധ്യാപകന്‍ ശ്രീ ഷാജല്‍ കക്കോടി.

Saturday, 16 June 2018

വായന ദിന ക്വിസ്സ് 2018

മെന്‍ഡേഴ്സ് കേരള വായന ദിനത്തില്‍ നടത്തുന്നതിനായി ഒരു സെറ്റ് ചോദ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നു.  LP/UP/HS വിഭാഗങ്ങള്‍ക്കായി ഒറ്റ ചോദ്യം ആണുള്ളത്. ചോദ്യങ്ങള്‍ സെലക്ട് ചെയ്ത് ചോദിക്കാവുന്നതാണ്.

2018 latest

2017 ൽ തയാറാക്കിയത്:


Questions Prepared by:
                   THASNIM TEACHER, GLPS KARAD, MALAPPURAM (DIST)

GOVT ORDERS & CIRCULARS

Monday, 11 June 2018

ട്രഷറിയില് പോകാതെ STSB അക്കൌണ്ടുകളുടെ Pass Book Print എടുക്കുന്ന വിധം.


First :- BIMS ല് DDO Login ചെയ്ത്

1. STSB -> STSB Account Open െചയ്ത്
2. Entry Tab
3. Select Account Type STSB From Combo
4. Add Account Number
5. Save.

Second:- BIMS ല് DDO Admin Login ചെയ്ത്

1. STSB -> STSB Verification
2. Inbox -> Allow

ഇനി  BIMS ല് DDO Login ചെയ്ത്
STSB -> STSB Accounts - View -  View Passbook

GOVT ORDERS & CIRCULARS

2017-18 വര്‍ഷത്തെ ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് വെബസൈറ്റില്‍ പ്രസിദ്ധീകരിച്ചു.

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും അഖിലേന്ത്യാ സര്‍വീസ് ഓഫീസര്‍മാരുടെയും 2017-18 വര്‍ഷത്തെ ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് 

എന്ന ഔദ്യോഗിക വെബസൈറ്റില്‍ പ്രസിദ്ധീകരിച്ചു. വരിക്കാര്‍ക്ക് പിന്‍ നമ്പര്‍ ഉപയോഗിച്ച്
 ഇവിടെ നിന്നും ജനറല്‍ പ്രോവിഡന്റ് ഫണ്ട് വാര്‍ഷിക കണക്ക് സ്റ്റേറ്റ്‌മെന്റ് എടുക്കാം. ഇത് സംബന്ധിച്ചുള്ള സംശയ നിവാരണത്തിന് അക്കൗണ്ടന്റ് ജനറല്‍ ഓഫീസിലെ 0471-2776600 എന്ന നമ്പരില്‍ ബന്ധപ്പെടാം.

പ്രത്യേക ശ്രദ്ധയ്ക്ക് : ലക്ഷക്കണക്കിന് ഉദ്യോഗസ്ഥരുടെ വിവരങ്ങളാണ് പി.എഫ് വെബ്സൈറ്റിന്‍റെ സെര്‍വറില്‍ ഉള്‍ക്കൊണ്ടിട്ടുള്ളത്. അത് കൊണ്ട് തന്നെ പി.എഫ് സ്റ്റേറ്റ്മെന്‍റ് ലഭിക്കുന്നതിന് വേണ്ടി വെബ്സൈറ്റില്‍ പ്രവേശിക്കുമ്പോള്‍ അസാധാരണമായ കാലതാമസം നേരിടുന്നതായി കാണാം. ലോഗിന്‍ വിന്‍ഡോയില്‍ GPF നമ്പര്‍, PIN നമ്പര്‍, പിന്നെ ഇമേജില്‍ തെളിയുന്ന ക്യാരക്ടറുകള്‍ എന്നിവ എന്‍റര്‍ ചെയ്ത് Submit ബട്ടണ്‍ അമര്‍ത്തുമ്പോള്‍ ഉടനെ തന്നെ ഒരു ചലനവും വന്നു കൊള്ളണമെന്നില്ല. ആ സമയം പേജ് ക്ലോസ് ചെയ്ത് ശ്രമം ഉപേക്ഷിക്കുകയോ വീണ്ടും വീണ്ടും  Submit ബട്ടണ്‍ അമര്‍ത്തുകയോ ചെയ്യരുത്.  Submit ബട്ടണ്‍ അമര്‍ത്തിക്കഴിഞ്ഞ് പ്രതിപ്രവര്‍ത്തനങ്ങള്‍ ഒന്നുമില്ലെങ്കില്‍ പോലും ഒന്നോ രണ്ടോ മിനിറ്റ് കാത്ത് നില്‍ക്കുക. അപ്പോള്‍ ലോഗിന്‍ ചെയ്യുന്നതായി കാണാം.  ലോഗിന്‍ ചെയ്ത് കഴിഞ്ഞാല്‍ കാണുന്ന വിന്‍ഡോയുടെ വലത് ഭാഗത്ത് മുകളില്‍ നമ്മുടെ പേര് ദൃശ്യമാകും. അപ്പോള്‍ ഇടത് വശത്ത് കാണുന്ന GPF Annual Statements എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇതു വരെയുള്ള എല്ലാ വര്‍ഷങ്ങളിലെയും സ്റ്റേറ്റ്മെന്‍റ് ഡൗണ്‍ലോഡ് ചെയ്യാം. പെട്ടെന്ന് ലോഗിന്‍ ചെയ്യുന്നതിന് Off Peak സമയങ്ങളില്‍ ( രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണിവരെ ഒഴിച്ചുള്ള സമയങ്ങളില്‍) ശ്രമിക്കുന്നതാണ് നല്ലത്.

Friday, 8 June 2018

GOVT ORDERS & CIRCULARS

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) മാസ്റ്റര്‍ ട്രയിനര്‍മാരെ തിരഞ്ഞെടുക്കുന്നു

കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (KITE) കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,  ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. 

ഹയര്‍ സെക്കന്ററി – വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുള്ള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. സര്‍ക്കാര്‍ മേഖലയോടൊപ്പം എയ്ഡഡ് മേഖലയിലെയും അധ്യാപകര്‍ക്ക് അപേക്ഷ നല്‍കാം.  എയ്ഡഡ് മേഖലയില്‍ നിന്നുള്ള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ്/കൈറ്റ്  അധ്യാപകനെ / അധ്യാപികയെ  നിയോഗിക്കാം.

Wednesday, 6 June 2018

ഐ.ടി വീഡിയോടൂട്ടോറിയലുകള്‍

പുതിയ അധ്യയനവര്‍ഷം തുടങ്ങിക്കഴി‍ഞ്ഞല്ലോ? പതിവുപോലെ എല്ലാവിഷയങ്ങളിലും പഠനം തുടങ്ങേണ്ടതുണ്ട്. പത്താം ക്ലാസിലെ ഐ.ടി. പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ ഡിസൈനിംങ്ങിന്റെ ലോകത്തേയ്ക്ക് എന്ന ഭാഗത്തിന്റെ ചില വീഡിയോടൂട്ടോറിയലുകളാണിവ:
 

GOVT ORDERS & CIRCULARS

സമ്പൂര്‍ണ' യില്‍ സ്കൂളുകളുടേയും കുട്ടികളുടേയും എല്ലാവിശദാംശങ്ങളും ഉള്‍പ്പെടുത്തുന്നതും പരിശോധിക്കുന്നതും സംബന്ധിച്ച്


സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിനും വിശദാംശങ്ങള്‍ക്കും അനുസരിച്ച് മാത്രമായിരിക്കും ആറാം പ്രവര്‍ത്തിദിവസത്തെ കുട്ടികളുടെ എണ്ണം ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ലഭിക്കുന്നത്.  
1. സ്കൂളില്‍ 2018-19 അദ്ധ്യയന വര്‍ഷം പഠിച്ചുകൊണ്ടിരിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും വിശദാംശങ്ങള്‍ ഉള്‍പ്പെടുത്തിയെന്ന് പരിശോധിക്കുക. ഇതിനായി ക്ലാസ്സ് പ്രമോഷന്‍/ക്ലാസ്സ് ട്രാന്‍സ്ഫര്‍ എന്നിവ നടത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്.
2. പുതിയതായി സ്കൂളില്‍ ചേര്‍ന്ന എല്ലാ കുട്ടികളുടേയും വിശദാംശങ്ങള്‍ സമ്പൂര്‍ണ്ണയില്‍ ഉൾപ്പെടുത്തേണ്ടതാണ് .
3. എല്ലാ കുട്ടികളുടേയും വിവരങ്ങള്‍ പൂര്‍ണമായും കൃത്യതയോടെയും ചേര്‍ക്കുന്നതോടൊപ്പം ചുവടെ കൊടുത്തിരിക്കുന്ന വിവരങ്ങള്‍ കൃത്യമായി ഉള്‍പ്പെടുത്തിയെന്നും അവ പൂര്‍ണ്ണമായി ശരിയാണെന്നും ഉറപ്പുവരുത്തേ ണ്ടതാണ്.
      a) ലിംഗപദവി (gender)
      b) മതം,ജാതി,വിഭാഗം
      c) ഒന്നാം ഭാഷ പേപ്പര്‍ ഒന്ന്, ഒന്നാം ഭാഷ പേപ്പര്‍ രണ്ട്
      d) പഠനമാധ്യമം / മീഡിയം (ഔദ്യോഗിക അനുമതി ഉള്ളതിനനുസരിച്ച് മാത്രം )
      e) യു ഐ ഡി / ഇ ഐ ഡി
4. ടി സി വിതരണത്തിന്റേയും നീക്കം ചെയ്യലിന്റേയും പ്രവേശനം നല്‍കിയതിന്റേയും എല്ലാ വിവരങ്ങളും ആറാം പ്രവൃത്തി ദിവസത്തിനകം ചേര്‍ത്ത് സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.

ആറാം പ്രവൃത്തി ദിവസം ചെയ്യേണ്ടത്

1, സമ്പൂര്‍ണയിലെ Proforma I ലിങ്കില്‍ ക്ലിക് ചെയ്ത് സ്കൂളിന്റെ അടിസ്ഥാന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുക.
2. Proforma I - ലെ ആണ്‍കുട്ടികള്‍/ പെണ്‍കുട്ടികള്‍/ ആണ്‍കുട്ടികളും പെണ്‍കുട്ടികളും കൂടി

Sunday, 3 June 2018

പരിസ്ഥിതി ദിന ക്വിസ് 2018

ഉപകാരപ്രദമായ 100 ചോദ്യങ്ങൾ

വിദ്യാർത്ഥികൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ പരമാവധി ഷെയർ ചെയ്യുക   
തയാറാക്കി അയച്ചു തന്നത്: 
ശ്രീ. അജിദർ വി.വി

Friday, 1 June 2018

2018-19 വർഷം അനൌൺസ് ചെയ്ത വിവിധ സ്കോളർഷിപ്പുകൾ




മെൻഡേഴ്സ് കേരള

GOVT ORDERS & CIRCULARS

  •  Transfer and Postings of HM/AEO, Panchayath High School HM - orders - reg