- പൊതുവിദ്യാഭ്യാസ വകുപ്പിലെ എഎ /എഏ/എപി/ എഫ്ഒ തസ്തികയിലെ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നൽകി ഉത്തരവാകുന്നു
- പൊതുവിദ്യാഭ്യാസ വകുപ്പിലെ PA to DEO തസ്തികയിലേക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവാകുന്നു
- ടൈപ്പിസ്റ്റിൽ നിന്നും തസ്തികമാറ്റം മുഖേന കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ്-II തസ്തികയിൽ നിയമനം നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു
- കേരളത്തിലെ സർവ്വകലാശാലകൾ നടത്തുന്ന ബി എ അറബിക് & ഇസ്ലാമിക ഹിസ്റ്ററി) ഡബിൾ മെയിൻ ബിരുദം എൽ പി / ഉ പി വിഭാഗങ്ങളിലെ അറബിക് തസ്തികയിലെ നിയമനത്തിന് യോഗ്യതയായി നിശ്ചയിച്ചു -ഉത്തരവ് പുറപ്പെടുവിക്കുന്നു
- Guidelines issued for applying House Building Loan Scheme for Govt.Employees & Teachers - 2018-19
Thursday, 31 January 2019
GOVT ORDERS & CIRCULARS
Tuesday, 29 January 2019
Mobile Apps for English
സമഗ്രയില്‍ ലഭ്യമായ ഇംഗ്ലീഷ് ഗ്രാമര്‍
ഭാഗങ്ങളെ ശേഖരിച്ച് കുണ്ടൂര്‍കുന്ന് TSNMHSലെ ഇംഗ്ലീഷ് അധ്യാപകരായ ശ്രീമതി
മീര പി എം, ശ്രീമതിദിവ്യ കെ സി, ശ്രീമതിഇന്ദിര പ്രിയദര്‍ശിനി, ചാന്ദ്‌നി ടി
എന്നിവര്‍തയ്യാറാക്കിയ ചോദ്യശേഖരം ചുവടെ ലിങ്കില്‍ നിന്ന് ലഭിക്കും.
Thanks to English Club TSNMHS Kundurkunnu for the materials
Click Here to download English Grammar Questions from Samagra
മുകളില്‍ സൂചിപ്പിച്ച സമഗ്ര ഇംഗ്ലീഷ് ശേഖരത്തിന്റെ Mobile Appനായി ചുവടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മുകളില്‍ സൂചിപ്പിച്ച സമഗ്ര ഇംഗ്ലീഷ് ശേഖരത്തിന്റെ Mobile Appനായി ചുവടെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Mob App .apk file Drive Link
Another Mob App version based on EXCELLENCE Eng Revision Module published by DIET Wayanad
Mob App .apk file Drive Link
Sunday, 27 January 2019
മെന്‍ഡേഴ്സ് കേരള LSS - USS പരീക്ഷ പരിശീലനം
ഈ വര്‍ഷത്തെ മാത്യകാ ചോദ്യങ്ങള്‍
മുന്‍ വര്‍ഷം പങ്കുവച്ച ചില ചോദ്യ മാത്യകകള്‍
- 2017 മാർച്ച് 4 ന് പൊതു വിദ്യാഭ്യാസ വകുപ്പ് നടാത്തിയ എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷക്ക് മുന്നോടിയായി മെന്‍ഡേഴ്സ് കേരള ബ്ലോഗും, ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയുമായി സഹകരിച്ച് നടത്തിയ മോഡല്‍ പരീക്ഷയുടെ ചോദ്യവും ഉത്തര സൂചികയും ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്.
- 2017 ല്‍ KSTA/ KPSTA സംസ്ഥാന തലത്തില്‍ നടത്തിയ എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷയുടെ ചോദ്യപേപ്പറും ഉത്തരസൂചികയും
മലപ്പുറം ഉപജില്ല ഹെഡ് മാസ്റ്റേഴ്സ് ഫോറം തയാറാക്കിയ എല്‍.എസ്.എസ് മാത്യക പരീക്ഷ ചോദ്യങ്ങള്‍
സന്നാഹം 2017 (ഘട്ടം-5)
====================================
USS ACTIVITY PACKAGE
LSS - USS ACTIVITIES
LSS MODEL EXAMINATION 2017
BRC CHELANNUR
USS EXAM 2017
LSS & USS സഹായി(WAYANAD DIET)
====================================
Repost
LSS MODEL EXAMINATION
10 TO 12 PM
PAPER I
PAPER I I
==========================================
Repost
മെന്‍ഡേഴ്സ് കേരള എല്‍.എസ്.എസ് - യു.എസ്.എസ് മോഡല്‍ പരീക്ഷ
17.02.2018, ശനിയാഴ്ച
മെന്‍ഡേഴ്സ് കേരള ബ്ലോഗും, ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയും
മെന്‍ഡേഴ്സ് കേരള ബ്ലോഗും, ടീച്ചേഴ്സ് ക്ലബ്ബ് കോലഞ്ചേരിയും
സംയുക്തമായി സംഘടിപ്പിച്ച എൽ.എസ്.എസ് - യു.എസ്.എസ് മോഡൽ പരീക്ഷയുടെ ചോദ്യപേപ്പര്‍, ഉത്തര സൂചിക ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്യാം....
LSS MODEL QUESTIONS DOWNLOAD
USS MODEL QUESTIONS DOWNLOAD
പരിശീലന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ അധ്യാപക സുഹ്യത്തുക്കള്‍ക്കും അഭിനന്ദനങ്ങള്‍
അഡ്മിന്‍,
മെന്‍ഡേഴ്സ് കേരള & ടി.ടി. പൌലോസ് കോലഞ്ചേരി
-----Repost ----
അഡ്മിന്‍,
മെന്‍ഡേഴ്സ് കേരള & ടി.ടി. പൌലോസ് കോലഞ്ചേരി
-----Repost ----
Friday, 25 January 2019
Thursday, 24 January 2019
GOVT ORDERS & CIRCULARS
- Finance Department- estta- Kerala State Insurance Dept- group personal accident insurance project-time extended -orders issued G.O(P)No.3-FIN dtd 18-01-2019
- SSLC Model Exam 2019 - Revised Time Table and Circular dtd 22-01-2019
- എട്ട് ,ഒമ്പത് ക്ലാസ്സുകളിലെ 2018 -19 അധ്യയന വർഷത്തെ വർഷാന്ത്യ ഐ ടി പരീക്ഷ നടത്തിപ്പ് സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു
- പ്രധാനാധ്യാപകർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സമാനതസ്തികയിലെ സ്ഥലംമാറ്റം ഉത്തരവ് പുറപ്പെടുവിക്കുന്നു order dtd 19-01-2019
- പ്രധാനാധ്യാപകർ / ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സമാനതസ്തികയിലെ സ്ഥലംമാറ്റം ഉത്തരവ് പുറപ്പെടുവിക്കുന്നു order dtd 19-01-2019
വിദ്യാഭ്യാസ പരിഷ്കരണം: വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ
നിയന്ത്രണവും ഏകോപനവും സ്കൂള്‍ വിദ്യാഭ്യാസ ഡയറക്ടറേറ്റില്‍
നിക്ഷിപ്തമാക്കണമെന്ന് സ്കൂള്‍ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനെ
കുറ്റിച്ച് പഠിക്കാന്‍ നിയോഗിക്കപ്പെട്ട വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.
നിലവിലുള്ള പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ്, ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ്,
വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടറേറ്റ് എന്നിവ സംയോജിപ്പിച്ചുകൊണ്ട്
ഒറ്റ ഡയറക്ടറേറ്റിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്നാണ് ശുപാര്‍ശ.
ഡോ.
എം.എ ഖാദര്‍ ചെയര്‍മാനും ജി. ജ്യോതിചൂഢന്‍, ഡോ. സി. രാമകൃഷ്ണന്‍ എന്നിവര്‍
അംഗങ്ങളുമായ സമിതി വ്യാഴാഴ്ച മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോര്‍ട്ട്
സമര്‍പ്പിച്ചു. സമിതി ചെയര്‍മാനും അംഗങ്ങള്‍ക്കും പുറമെ വിദ്യാഭ്യാസ
മന്ത്രി സി. രവീന്ദ്രനാഥ്, സെക്രട്ടറി എ. ഷാജഹാന്‍ എന്നിവരും
കൂടെയുണ്ടായിരുന്നു.
പ്രധാന ശുപാര്‍ശകള്‍
1.
വിദ്യാഭ്യാസത്തിന്‍റെ നിലവാരം ഉയര്‍ത്തുന്നതിന് അധ്യാപകരെ
പ്രൊഫഷണലുകളാക്കി മാറ്റണം. ഇതിന്‍റെ ഭാഗമായി അധ്യാപക യോഗ്യതകളെല്ലാം
ഉയര്‍ത്തണം.
2.
പ്രൈമറിതലത്തില്‍ (ഒന്നു മുതല്‍ ഏഴു വരെ) ബിരുദം അടിസ്ഥാന യോഗ്യതയാകണം.
കൂടാതെ ബിരുദ നിലവാരത്തിലുള്ള പ്രൊഫഷണല്‍ യോഗ്യതയും ആവശ്യമാണ്.
Wednesday, 23 January 2019
23.1.2019 ന് ചേർന്ന Qip യോഗ തീരുമാനങ്ങൾ
- SSLC , Hടട പരീക്ഷകൾ ഒരുമിച്ച് നടത്തില്ല. SSLC, HSS, VHSS പരീക്ഷകൾ ഒരുമിച് നടത്താൻ സ്ഥലസൗകര്യമില്ലാത്തതാണ് കാരണം. 200ലധികം Hടs കളിൽ നിർമ്മാണ പ്രവർത്തനം നടക്കുകയാണ്. ഇതിനാൽ ഈ വർഷം ഒരുമിച്ച് പരീക്ഷ നടത്തുക പ്രയാസമാകുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൽക്കാലം തീരുമാനം മാറ്റിയത്.അടുത്ത വർഷം ഒന്നാം ടേം പരീക്ഷ മുതൽ ഏകീകരിച്ച പരീക്ഷ നടക്കും.
26.3.2019 ന് തീരുമാനിച്ച ഗണിത ശാസ്ത്രം 27.3.2019 നും
27.3.2019 ന് തീരുമാനിച്ച ജീവ ശാസ്ത്രം 28.3.2019നും നടക്കും.
26.3.2019 ൽ പരീക്ഷ ഉണ്ടായിരിക്കുന്നതല്ല.
27.3.2019 ന് തീരുമാനിച്ച ജീവ ശാസ്ത്രം 28.3.2019നും നടക്കും.
26.3.2019 ൽ പരീക്ഷ ഉണ്ടായിരിക്കുന്നതല്ല.
- ജനു. 26 ന് റിപ്പബ്ലിക് ദിനാഘോഷമായതിനാൽ അന്ന് പoനോത്സവം നടത്തണമെന്നില്ല. ഫെബ്രു. 15 നകം പഠനോത്സവം എല്ലാ സ്കൂളുകളിലും പൂർത്തിയാക്കേണ്ടതാണ്. കുട്ടികളുടെ കഴിവുകളെ താരതമ്യം ചെയ്യുവാനോ, മാനസികമായി മുറിപ്പെടുത്താനോ, മുതിർന്നവരുടെ ജ്ഞാനത്തെ അടിച്ചേൽപ്പിക്കുവാനോ ഉള്ള വേദിയാക്കി പഠനോത്സവത്തെ മാറ്റരുത്. പുറമെ നിന്നുള്ള അനിയന്ത്രിതമായ ഇടപെടലുകൾ അനുവദിക്കരുത്.
- എറണാകുളം ജില്ലയിൽ കഴിഞ്ഞ രണ്ടാം ശനിയാഴ്ച കളക്ടർ പ്രവൃത്തി ദിനമാക്കിയ നടപടിയിൽ Qip അംഗങ്ങൾ ഒന്നടങ്കം പ്രതിഷേധിക്കുകയും തുടർ നടപടികൾ കൈക്കൊള്ളാൻ Dpi യെ ചുമതലപ്പെടുത്തുകയും ചെയ്തു. അന്നേ ദിവസം leave മാർക്ക് ചെയ്യേണ്ടതില്ലന്ന് അറിയിപ്പ് നൽകുന്നതാണ്.
- കുട്ടികൾ കുറവുള്ള സ്കൂളുകളിലെ Broad Band internet കണക്ഷൻ വിച്ഛേദിക്കുന്ന നടപടി ഉണ്ടാവില്ല എന്ന kite ഡയറക്ടർ ഉറപ്പു നൽകി.
- 8, 9 ക്ലാസുകളിലെയും, ഹൈസ്കൂൾ അറ്റാച്ച്ഡ് LP, UP സ്കൂളുകളിലെയും വാർഷിക പരീക്ഷകൾ 6.3.2019 നും സ്വതന്ത്ര LP, UP സ്കൂളുകളിലെ വാർഷിക പരീക്ഷകൾ 21. 3.2019 നും ആരംഭിക്കുന്നതാണ്.
- SSLC മോഡൽ/മെയിൻ പരീക്ഷ വെള്ളിയാഴ്ച ദിവസത്തെ പരീക്ഷ 10 am എന്നത് രാവിലെ 9.30 മണിക്കും ഉച്ചക്ക് ശേഷം 1.45 തുടങ്ങുന്ന പരീക്ഷ 2 മണിക്കു ശേഷം നടത്തണമെന്ന KAMA യുടെ നിർദ്ദേശം അംഗീകരിക്കുകയും റീ ഷെഡ്യൂൾ ചെയ്യുകയുമുണ്ടായി
- K - tet III പരീക്ഷ മറ്റൊരു ദിവസത്തെക്ക് മാറ്റാൻ തീരുമാനിച്ചു.
Tuesday, 22 January 2019
ലിറ്റിൽ കൈറ്റ്‌സ് അഭിരുചി പരീക്ഷ ഇന്ന് (ജനുവരി 23)
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കേരളാ ഇൻഫ്രാസ്ട്രക്ചർ
ആന്റ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) ഹൈസ്‌കൂളുകളിൽ
രൂപീകരിച്ചിട്ടുള്ള ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റുകളിലേക്ക് 2019-21
വർഷത്തേക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് ഇന്ന് (ജനുവരി 23) നടക്കും.
നിലവിൽ എട്ടാംക്ലാസിൽ പഠിക്കുന്ന (അടുത്തവർഷം ഒമ്പതാം ക്ലാസിൽ) 20 മുതൽ 40
വരെ കുട്ടികൾക്കാണ് ഒരു സ്‌കൂളിലെ ക്ലബ്ബിൽ അംഗത്വം ലഭിക്കുക. മുൻ വർഷം
അംഗീകാരം നേടിയ 1898 യൂണിറ്റുകളിലും ഈ വർഷം താൽക്കാലികമായി അംഗീകാരം
Monday, 21 January 2019
പഠനോത്സവം മൊഡ്യൂൾ & നിർദ്ദേശങ്ങൾ
പഠനോത്സവത്തിനാവശ്യമായ സാമഗ്രികൾ
സർക്കുലർ
പഠനോത്സവം നിർദ്ദേശങ്ങൾ
ആക്ടിവിറ്റി പാക്കേജുകള്‍
കെ.ടെറ്റ് പുതുക്കിയ പരീക്ഷാതിയതി
കെ.ടെറ്റ് പരീക്ഷയുടെ പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. കാറ്റഗറി
ഒന്ന് ഫെബ്രുവരി രണ്ടിന് രാവിലെ 10 മുതൽ 12.30 വരെയും കാറ്റഗറി രണ്ട് അതേ
ദിവസം ഉച്ചയ്ക്ക് രണ്ടു മുതൽ 4.30 വരെയും നടക്കും. കാറ്റഗറി മൂന്ന് നാലാം
തിയതി 2.30 മുതൽ അഞ്ച് വരെയും കാറ്റഗറി നാല് ആറാം തിയതി 2.30 മുതൽ 5 വരെയും
നടക്കും. ഹാൾ ടിക്കറ്റ് ഈ മാസം 22 മുതൽ പരീക്ഷാഭവന്റെ വെബ്‌സൈറ്റായ ktet.kerala.gov.inൽ ലഭ്യമാണ്. ആപ്ലിക്കേഷൻ ഐ.ഡിയും ആപ്ലിക്കേഷൻ നമ്പരും നഷ്ടമായവർക്കും വെബ്‌സൈറ്റിൽ നിന്ന് അവ ലഭ്യമാകും.
പൈതൃകപഠന പദ്ധതി: സ്‌കൂളുകൾക്ക് ഗ്രാന്റിന് അപേക്ഷിക്കാം
സംസ്ഥാന ആർക്കൈവ്‌സ് വകുപ്പിന്റെ പൈതൃക പഠന പദ്ധതിയിൽ സ്‌കൂളുകൾക്ക്
ഗ്രാന്റിന് അപേക്ഷിക്കാം. സംസ്ഥാനത്തെ സ്‌കൂളുകളിൽ പൈതൃക പഠന പദ്ധതിയുടെ
ഭാഗമായി പ്രാദേശിക ചരിത്രരചന, ഡോക്യുമെന്ററി നിർമ്മാണം, പഠന യാത്രകൾ,
ഹെരിറ്റേജ് സർവ്വെ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്ത്
നടപ്പിലാക്കുന്നതിനായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന ഒരു സ്‌കൂളിന്
20,000 രൂപ വീതം ഗ്രാന്റായി നൽകും. അപേക്ഷകരിൽ നിന്നും ലഭിക്കുന്ന ഏറ്റവും
മികച്ച പദ്ധതിക്കായിരിക്കും ഗ്രാന്റ് നൽകുക. അപേക്ഷകൾ ഫെബ്രുവരി അഞ്ചിന്
മുമ്പ് ഡയറക്ടർ, ആർക്കൈവ്‌സ് വകുപ്പ്, നളന്ദ, കവടിയാർ പി.ഒ, പിൻ - 695003
എന്ന വിലാസത്തിലോ keralaarchives@gmail.com എന്ന ഇ-മെയിലിലോ അയക്കണം. ഫോൺ: 0471-2311547, 9497269556.
Friday, 18 January 2019
എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ തീയതി നീട്ടി
01-11-1998 മതല്‍ 31-10-2018 വരെ എംപ്‌ളോയ്‌മെന്റ് രജിസ്‌ട്രേഷന്‍ യഥാസമയം
പുതുക്കുവാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക്
അവരുടെ തനത് സീനിയോറിറ്റി നിലനിര്‍ത്തികൊണ്ട് രജിസ്‌ട്രേഷന്‍
പുതുക്കുന്നതിന് 31-12-18 വരെ സമയം അവുവദിച്ചിരുന്നു. ഓണ്‍ലൈന്‍ ആയും
കാസര്‍കോട് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരായും
31-12-18 വരെ അപേക്ഷ നല്‍കിയവരില്‍ സാങ്കേതിക കാരണങ്ങളാല്‍ രജസ്‌ട്രേഷന്‍
പുതുക്കി ലഭിച്ചിട്ടില്ലാത്ത ഉദ്യോഗാര്‍ത്ഥിക്ക് മാത്രം 15-01-2019 നകം
ബന്ധപ്പെട്ട എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഹാജരായി രജിസ്‌ട്രേഷന്‍
പുതുക്കുന്നതിന് അനുവദിച്ച സമയം 31-01-2019 വരെ ദീര്‍ഘിപ്പിച്ചു. ഈ ദിവസം
ഹാജരാകാത്തവരുടെ അപേക്ഷ അസാധുവാകുമെന്നും ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍
അറിയിച്ചു.
Thursday, 17 January 2019
GOVT ORDERS & CIRCULARS
- SSLC EXAMINATION 2019 - IT EXAMINATION CIRCULAR
- Promotion and posting of Fair Copy Superintendent - Orders issued
- Inter District Transfer 2018-2019 - revised Circular - reg
- General Education Department-'Padanolsavam'-directions reg No.M2-442-G.Edn
- Kerala Finance Code, Volume I - Amendment to Article 326(a) - Orders issued
- Kerala Financial Code, Volume I - Amendment to Article 245 A - Orders issued.
- Kerala Financial Code, Volume I - Amendment to Article 245A - Orders issued
- Circular-Physical verification report of Hi Tech school equipments delivered to schools
- School PTA -Aided School Manages included in the PTA Executive Committee As Ex-Officio Members
- SSLC MODEL EXAM 2019 - Circular and Time Table
- Misuse of Concession to CWSN Students reg.
ന്യൂമാറ്റ്‌സ്- സമഗ്ര ചോദ്യശേഖരം
സമഗ്രയില്‍
പത്താം ക്ലാസിലെ എല്ലാ വിഷയങ്ങളുടെയും ചോദ്യശേഖരങ്ങളെപി ഡി എഫ് രൂപത്തില്‍
ശേഖരിച്ച് തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍കുന്നു്
TSNMHS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്
Click Here to Download Samagra Question Bank Mathematics(Mal Medium)
Click Here to Download Samagra Question Bank Mathematics(Eng Medium)
Click Here to Download Samagra Question Bank Social Science I
Click Here to Download Samagra Question Bank Social Science II
Click Here to Download Samagra Question Bank English
Click Here to Download Samagra Question Bank Physics
Click Here to Download Samagra Question Bank Chemistry
Click Here to Download Samagra Question Bank Biology
Click Here to Download Samagra Question Bank Malayalam AT
Click Here to Download Samagra Question Bank Malayalam BT
Click Here to Download Samagra Question Bank Hindi
courtesy: ghsmuttom
ന്യൂമാറ്റ്‌സ്-സംസ്ഥാനതല അഭിരുചി പരീക്ഷ 19 ന്
സ്്കൂൾ കുട്ടികളുടെ
ഗണിതശാസ്ത്രത്തിലുള്ള കഴിവുകൾ പരിപോഷിപ്പിക്കുന്നതിന് എസ്.സി.ഇ.ആർ.ടി
നടപ്പിലാക്കുന്ന ന്യൂമാറ്റ്‌സ് പദ്ധതിയുടെ സംസ്ഥാനതല അഭിരുചി പരീക്ഷ
ജനുവരി 19 ന് രാവിലെ 10.30 മുതൽ 11.30 വരെ ജില്ലാ കേന്ദ്രങ്ങളിൽ നടത്തും.
തിരുവനന്തപുരം- ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ്. പട്ടം.
കൊല്ലം- ഗവൺമെന്റ് മോഡൽ ബോയിസ് എച്ച്.എസ്.എസ്. കൊല്ലം.
പത്തനംതിട്ട- ഗവൺമെന്റ് എച്ച്.എസ്.എസ്. പത്തനംതിട്ട.
ആലപ്പുഴ- ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ്. ആലപ്പുഴ.
കോട്ടയം - ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. കോട്ടയം.
ഇടുക്കി- ജി.വി.എച്ച്.എസ്.എസ്. തൊടുപുഴ.
എറണാകുളം- ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്. ആലുവ.
തൃശൂർ- കാൾഡിയൻ സിറിയൻ എച്ച്.എസ്.എസ്. തൃശൂർ.
പാലക്കാട്- ബി.ഇ.എം. എച്ച്.എസ്.എസ്. പാലക്കാട്.
മലപ്പുറം- ജി.ബി.എച്ച്.എസ്.എസ്. മലപ്പുറം.
കോഴിക്കോട്- ഗവൺമെന്റ് മോഡൽ ബോയിസ് എച്ച്.എസ്.എസ്. മാനാഞ്ചിറ.
വയനാട്- ജി.എച്ച്.എസ്.എസ്. കണിയാംപെറ്റ.
കണ്ണൂർ- തലശ്ശേരി ബ്രണ്ണൻ മോഡൽ എച്ച്.എസ്.എസ്.
കാസർഗോഡ്- ജി.എച്ച്.എസ്.എസ്.കാസർഗോഡ് എന്നിവയാണ് കേന്ദ്രങ്ങൾ.
തിരുവനന്തപുരം- ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ്. പട്ടം.
കൊല്ലം- ഗവൺമെന്റ് മോഡൽ ബോയിസ് എച്ച്.എസ്.എസ്. കൊല്ലം.
പത്തനംതിട്ട- ഗവൺമെന്റ് എച്ച്.എസ്.എസ്. പത്തനംതിട്ട.
ആലപ്പുഴ- ഗവൺമെന്റ് മോഡൽ ഗേൾസ് എച്ച്.എസ്.എസ്. ആലപ്പുഴ.
കോട്ടയം - ഗവൺമെന്റ് മോഡൽ എച്ച്.എസ്.എസ്. കോട്ടയം.
ഇടുക്കി- ജി.വി.എച്ച്.എസ്.എസ്. തൊടുപുഴ.
എറണാകുളം- ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസ്. ആലുവ.
തൃശൂർ- കാൾഡിയൻ സിറിയൻ എച്ച്.എസ്.എസ്. തൃശൂർ.
പാലക്കാട്- ബി.ഇ.എം. എച്ച്.എസ്.എസ്. പാലക്കാട്.
മലപ്പുറം- ജി.ബി.എച്ച്.എസ്.എസ്. മലപ്പുറം.
കോഴിക്കോട്- ഗവൺമെന്റ് മോഡൽ ബോയിസ് എച്ച്.എസ്.എസ്. മാനാഞ്ചിറ.
വയനാട്- ജി.എച്ച്.എസ്.എസ്. കണിയാംപെറ്റ.
കണ്ണൂർ- തലശ്ശേരി ബ്രണ്ണൻ മോഡൽ എച്ച്.എസ്.എസ്.
കാസർഗോഡ്- ജി.എച്ച്.എസ്.എസ്.കാസർഗോഡ് എന്നിവയാണ് കേന്ദ്രങ്ങൾ.
നിറകതിര്‍-2019
ഡയറ്റ് ആലപ്പുഴ തയ്യാറാക്കിയ പത്താംക്ലാസ്സ് പഠനസഹായി "നിറകതിര്‍-2019" താഴെചേര്‍ത്തിരിക്കുന്ന ലിങ്കില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം
Downloads
|
Malayalam |
English |
Hindi |
Physics |
Chemistry |
Biology |
Social Science |
Social Science 2 |
Mathematics |
Monday, 14 January 2019
‘ലിറ്റിൽ കൈറ്റ്സ്' പദ്ധതിയിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കാൻ താൽപര്യമുള്ള സ്കൂളുകൾക്ക് ജനുവരി15നകം ഓൺലൈനായി അപേക്ഷിക്കാം.
പൊതുവിദ്യാഭ്യാസ
സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂളുകളിൽ രൂപീകരിച്ചിട്ടുള്ള ‘ലിറ്റിൽ
കൈറ്റ്സ്' പദ്ധതിയിൽ പുതിയ യൂണിറ്റുകൾ രൂപീകരിക്കാൻ താൽപര്യമുള്ള
സ്കൂളുകൾക്ക് ജനുവരി15നകം ഓൺലൈനായി അപേക്ഷിക്കാം. എട്ടാം ക്ലാസുകാർക്ക‌്
അടുത്ത വർഷത്തെ അംഗത്വത്തിന് ജനുവരി 17 മുതൽ 21 വരെ അപേക്ഷ നൽകാം. കേരള
ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന
പദ്ധതി രാജ്യത്തെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയാണ്.
സ്കൂൾതല ഐസിടി പ്രവർത്തനങ്ങളിൽ പ്രത്യേക താല്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകർ ‘കൈറ്റ് മാസ്റ്റർ' എന്ന പേരിൽ യൂണിറ്റിന്റെ ചുമതലക്കാരാവും. സ്കൂളുകളിൽ
സ്കൂൾതല ഐസിടി പ്രവർത്തനങ്ങളിൽ പ്രത്യേക താല്പര്യവും സന്നദ്ധതയും പ്രാവീണ്യവുമുള്ള രണ്ട് അധ്യാപകർ ‘കൈറ്റ് മാസ്റ്റർ' എന്ന പേരിൽ യൂണിറ്റിന്റെ ചുമതലക്കാരാവും. സ്കൂളുകളിൽ
Thursday, 10 January 2019
Sunday, 6 January 2019
PRISM - PENSIONERS PORTAL
സംസ്ഥാന
ഗവണ്‍മെന്റ് ജീവനക്കാരുടെ പെന്‍ഷന്‍ ബുക്കുകള്‍ ഓണ്‍ലൈനായി
സമര്‍പ്പിക്കുന്നതിന് ധനകാര്യ വകുപ്പ് സൗകര്യമൊരുക്കിയിരിക്കുന്നു.
ധനകാര്യവകുപ്പിന്റെ PRISM എന്ന ഓണ്‍ലൈന്‍ പെന്‍ഷന്‍ പോര്‍ട്ടലിലൂടെയാണ് ഇത്
സാധ്യമാവുക. ഇതിനായി Prism പോര്‍ട്ടലില്‍ പുതിയ User ആയി രജിസ്റ്റര്‍
ചെയ്യണം. ഈ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഹെല്‍പ്പ് ഫയല്‍ ഇവിടെ.
പെന്‍ഷന്‍ കണക്കാക്കുന്നതിനുള്ള പെന്‍ഷന്‍ കാല്‍ക്കുലേറ്ററും ഈ
പോര്‍ട്ടലില്‍ ലഭ്യമാണ്.ധനകാര്യ(പെന്‍ഷന്‍) വകുപ്പിന്റെ 20.12.2018ലെ
119/2018/ധന ഉത്തരവ് പ്രകാരം വിദ്യാഭ്യാസം, ആരോഗ്യം, പോലീസ് എന്നീ
വകുപ്പുകളില്‍ 01.01.2019ന് ശേഷം പ്രിസം വഴി മാത്രമേ പെന്‍ഷന്‍ അപേക്ഷകള്‍
സ്വീകരിക്കുകയും തീര്‍പ്പാക്കുകയും ഉള്ളു എന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു
Click Here for Help File(New User & Online Pension Book Submission)
Click Here for PRISM Portal
Click Here for Pension Calculator
Click Here for Various Pension Related Forms
Click Here for Various Pension Circulars
Click Here for PRISM - e-Submission of pension papers-Circular
Click Here for Finance (Pension) Latest Circular dated 20.12.18
Saturday, 5 January 2019
ജനയുഗം സഹപാഠി - അറിവുത്സവം
ഇന്ന് നടന്ന ജനയുഗം അറിവുത്സവം ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങളും ഉത്തര സൂചികയും
GOVT ORDERS & CIRCULARS
- നവോത്ഥാന സർഗോത്സവം നടത്തുന്നത് സംബന്ധിച്ച്
- പെൻഷൻ അപേക്ഷകൾ പ്രിസം ഓൻ ലൈൻ സംവിധാനത്തിലൂടെ പരിശോധിച്ച് തീർപ്പാകുന്നത് സംബന്ധിച്ച്
- Request for Proposal (RFP) for Implementing Medical Insurance Scheme for State Employees and Pensioners (MEDISEP)
- അഗസ്ത്യാർകൂടം പ്രവേശനം
- മഹാത്മാ ഗാന്ധിയുടെ 150 ആം ജന്മവാർഷികാഘോഷം, സർക്കാർ മാധ്യമങ്ങളിൽ ഗാന്ധി ലോഗോ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച്
- ഹ്യദയ ശസ്ത്രക്രിയ, അവയവം മാറ്റി വയ്ക്കൽ എന്നീ ചികിത്സകൾക്ക് വിധേയരാകുന്ന ജീവനക്കാർക്ക് സ്പെഷ്യൽ കാഷ്വൽ ലീവ് അനുവദിചുകൊണ്ടുള്ള ഉത്തരവ്
Friday, 4 January 2019
Progress Report Creator (LP.UP.HS&HSS)
പ്രോഗ്രസ്സ്
റിപ്പോർട്ട് തയ്യാറാക്കാൻ അദ്ധ്യാപകർക്ക് ധാരാളം സമയം വേണ്ടി വരുന്നു.
ഇവിടെ നൽകിയിരിക്കുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് വളരെ എളുപ്പത്തിലും
വേഗത്തിലും നമ്മുടെ കുട്ടികളുടെ പ്രോഗ്രസ്സ് റിപ്പോർട്ട് തയ്യാറാക്കാൻ
സാധിക്കും ഈ സോഫ്റ്റ്‌വെയർ തയ്യാറാക്കിയ ശ്രീ T K സുധീർ കുമാർ ,അജിത് . P P, GHSS MUTTOM എന്നിവരോടുള്ള നന്ദി അറിയിക്കുന്നു.
പ്രധാന സവിശേഷതകള്‍
നേരത്തെ എക്സലില്‍ സൂക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥി വിവരങ്ങള്‍ ഡാറ്റാ ബേസിലേക്ക് പേസ്റ്റ് ചെയ്യാവുന്നതാണ് ഒരു സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ എന്‍റര്‍ ചെയ്യുന്നതിന് മിനിറ്റുകള്‍ മാത്രം മതി. അര മണിക്കൂറിനകം എല്ലാ വിദ്യാര്‍ത്ഥികളുടെയും പ്രോഗ്രസ് കാര്‍ഡ് തയ്യാറാവുന്നു. മാര്‍ക്കുകള്‍ എന്‍റര്‍ ചെയ്താല്‍ ഓരോ ക്ലാസിലെ വിദ്യാര്‍ത്ഥികളുടെയും റാങ്ക് ജനറേറ്റ് ചെയ്യപ്പെടുന്നു.
നേരത്തെ എക്സലില്‍ സൂക്ഷിച്ചിട്ടുള്ള വിദ്യാര്‍ത്ഥി വിവരങ്ങള്‍ ഡാറ്റാ ബേസിലേക്ക് പേസ്റ്റ് ചെയ്യാവുന്നതാണ് ഒരു സ്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികളുടെയും വിവരങ്ങള്‍ എന്‍റര്‍ ചെയ്യുന്നതിന് മിനിറ്റുകള്‍ മാത്രം മതി. അര മണിക്കൂറിനകം എല്ലാ വിദ്യാര്‍ത്ഥികളുടെയും പ്രോഗ്രസ് കാര്‍ഡ് തയ്യാറാവുന്നു. മാര്‍ക്കുകള്‍ എന്‍റര്‍ ചെയ്താല്‍ ഓരോ ക്ലാസിലെ വിദ്യാര്‍ത്ഥികളുടെയും റാങ്ക് ജനറേറ്റ് ചെയ്യപ്പെടുന്നു.
പഠനോത്സവങ്ങള്‍ ജനകീയോത്സവങ്ങളായി സംഘടിപ്പിക്കും
പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ ജനുവരി 26 ന് ആരംഭിച്ച്
പ്രവേശനോത്സവം വരെ നീണ്ടു നില്‍ക്കുന്ന പഠനോത്സവങ്ങള്‍ ജനകീയോത്സവങ്ങളായി
സംഘടിപ്പിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി
പ്രൊഫ.സി.രവീന്ദ്രനാഥ്. സമഗ്രശിക്ഷാകേരളം സംഘടിപ്പിച്ച ശില്പശാലയില്‍
സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത് അതാത്
പഞ്ചായത്തുകളുടെ പിന്തുണയോടെ ആകണമെന്നും മന്ത്രി നിര്‍ദേശിച്ചു.
സമഗ്രശിക്ഷയ്ക്കാണ് പഠനോത്സവങ്ങളുടെ സംഘാടന ചുമതല നല്‍കിയിരിക്കുന്നത്.
പഠനോത്സവങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കുട്ടികളിലെ പരീക്ഷ പേടിയടക്കം
നിലനില്‍ക്കുന്ന പല പ്രവണതകളും കഥയായി മാറുമെന്നും മന്ത്രി നിരീക്ഷിച്ചു.
സ്കൂള്‍തല പരീക്ഷകള്‍ കുട്ടികളെ
നാളെ (05/01/2019 ശനിയാഴ്ച) സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് പ്രവൃത്തി ദിനം.
നാളെ (05/01/2019 ശനിയാഴ്ച) സംസ്ഥാനത്തെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും
പ്രവൃത്തി ദിനമായിരിക്കും. 200 സാധ്യായ ദിനങ്ങള്‍ ലഭ്യമാക്കുന്നതിനായി ആറാം
സാധ്യായ ദിവസമല്ലാതെ വരുന്ന ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമാക്കി അധ്യയന
വര്‍ഷാരംഭത്തില്‍ തീരുമാനിച്ച് വിദ്യാഭ്യാസ കലണ്ടറില്‍ ഉള്‍പ്പെടുത്തിയ
പ്രവൃത്തി ദിനത്തില്‍ പെട്ടതാണ് നാളത്തെ പ്രവൃത്തി ദിനം.
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കംപ്യൂട്ടര്‍ പരിശീലനം
ചെങ്ങന്നൂര്‍: കേരള സര്‍ക്കാര്‍ അംഗീകൃതവും പി. എസ്.സി
നിയമനങ്ങള്‍ക്ക് യോഗ്യവുമായ പിജിഡിസിഎ, ഡിസിഎ, കംപ്യൂട്ടര്‍ സിറ്റിറ്റിസി,
ഡേറ്റാ എന്‍ട്രി, അക്കൗണ്ടിംഗ്, ആട്ടോകാര്‍ഡ്, വൈബ് ഡിസൈനിംഗ്, ഗ്രാഫിക്
ഡിസൈനിംഗ്, എന്നീ കംപ്യൂട്ടര്‍ കോഴ്സുകളുടെ സൗജന്യ പരിശീലനത്തിന് അപേക്ഷ
ക്ഷണിച്ചു. കേരള സ്റ്റേറ്റ് റൂട്രോണിക്സാണ് പരിശീലനം
സംഘടിപ്പിച്ചിരിക്കുന്നത്. ചെങ്ങന്നൂര്‍ ആല്‍ത്തറ ജംഗ്ക്ഷന് സമീപമുള്ള
മൈക്രോസെന്‍സ് കംപ്യൂട്ടേഴ്സാണ് അംഗീകൃത പരിശീലനകേന്ദ്രം.
എസ്.എസ്.എല്‍.സി
വിജയിച്ചവര്‍ക്ക് അപേക്ഷിക്കാം. ജൂലൈ മാസത്തില്‍ പരീക്ഷ നടക്കുന്ന
കോഴ്സുകളില്‍ പ്രവേശനം നേടാന്‍ താത്പര്യം ഉള്ള വിദ്യാര്‍ത്ഥികള്‍
എസ്.എസ്.എല്‍.സിയുടെ പകര്‍പ്പും 2 ഫോട്ടോയുമായി മൈക്രോസെന്‍സ്
കംപ്യൂട്ടേഴ്സില്‍ എത്തിച്ചേരണം.
അപേക്ഷ
സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 10. മറ്റു വിഭാഗത്തിലെ
വിദ്യാര്‍ത്ഥികള്‍ക്ക് 40% ഫീസ് ഇളവ് ഉണ്ടായിരിക്കുന്നതാണ്. ഫോണ്‍ : 94462
94472.
ഹയര്‍സെക്കന്‍ഡറി പരീക്ഷാ ടൈംടേബിളില്‍ മാറ്റം
തിരുവനന്തപുരം: മാർച്ചിലെ ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി
പരീക്ഷകളുടെ ടൈംടേബിളിൽ മാറ്റം വരുത്തും. ഒന്നാം വർഷ ഹയർ സെക്കൻഡറി
പാർട്ട്-ഒന്ന് ഇംഗ്ലീഷ് പരീക്ഷയും രണ്ടാം വർഷ ഹയർ സെക്കൻഡറി പാർട്ട് രണ്ട്
സെക്കൻഡ് ലാംഗ്വേജ് പരീക്ഷകളും ഒരേ സമയം നടത്താനാണ് ആലോചന.
ഈ
രണ്ട് പരീക്ഷകളും ഓരോ സ്കൂളിലും നടത്താൻ ആവശ്യമായ ക്ലാസ് മുറികളുടെ എണ്ണം,
സ്കൂൾ കാമ്പസിൽ ലഭ്യമായ ക്ലാസ് മുറികളുടെ എണ്ണം (ഹയർ സെക്കൻഡറി, ഹൈസ്കൂൾ,
യു.പി.സ്കൂൾ, എൽ.പി. സ്കൂൾ) എന്നിവ തിട്ടപ്പെടുത്തി പരീക്ഷ
നടത്തുന്നതിനുള്ള സാഹചര്യം അതത് പ്രിൻസിപ്പൽമാർ/ചീഫ് സൂപ്രണ്ടുമാർ
വിലയിരുത്തണം.
ഒരുമിച്ച്
പരീക്ഷ നടത്തുന്നതിന് ഭൗതിക സാഹചര്യങ്ങളിൽ എന്തെങ്കിലും അപര്യാപ്തതയുള്ള
സ്കൂളുകളിലെ പ്രിൻസിപ്പൽമാർ/ചീഫ് സൂപ്രണ്ടുമാർ വെള്ളിയാഴ്ചയ്ക്കകം
വിശദാംശങ്ങൾ അപ്ലോഡ് ചെയ്യണം. എസ്.എസ്.എൽ.സി. പരീക്ഷയും ഹയർസെക്കൻഡറി
പരീക്ഷയോടൊപ്പം നടത്താനുള്ള നീക്കമാണിതെന്ന് അധ്യാപക സംഘടനകൾ
കുറ്റപ്പെടുത്തി.
അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് പരീക്ഷയ്ക്ക് അപേക്ഷിക്കാം
സംസ്ഥാന പട്ടികവർഗ വികസന വകുപ്പ് നടപ്പിലാക്കുന്ന
അയ്യൻകാളി മെമ്മോറിയൽ ടാലന്റ് സെർച്ച് ആന്റ് ഡെവലപ്‌മെന്റ് സ്‌കീം
പ്രകാരമുള്ള സ്‌കോളർഷിപ്പിന് പട്ടികവർഗ വിദ്യാർത്ഥികളെ
തെരഞ്ഞെടുക്കുന്നതിന് 2018-19 അധ്യയനവർഷം നാലാം ക്ലാസിൽ പഠനം നടത്തുന്ന
സംസ്ഥാനത്തെ പട്ടികവർഗ വിദ്യാർത്ഥികൾക്കുമാത്രമായി ഫെബ്രുവരി 23ന്
ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ വിവിധ ജില്ലകളിൽ മത്സരപരീക്ഷ നടത്തും.
കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽ മാത്രം ഉൾപ്പെടുന്നവരും വാർഷിക
കുടുംബവരുമാനം 50,000 രൂപയിൽ കവിയാത്തവരുമായ വിദ്യാർത്ഥികൾക്ക്
മത്സരപരീക്ഷയിൽ പങ്കെടുക്കാം. പ്രത്യേക ദുർബല
ഗോത്രവർഗത്തിൽപ്പെടുന്നവർക്ക് വരുമാനപരിധി ബാധകമല്ല.
പരീക്ഷയിൽ
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന പട്ടികവർഗ വിദ്യാർത്ഥികൾ പേര്, രക്ഷിതാവിന്റെ
Wednesday, 2 January 2019
സമ്പൂർണ്ണയിലെ വിവരങ്ങള്‍ 2019 ജനുവരി 15 ന് മുമ്പായി അപ്‍ഡോറ്റ് ചെയ്യുക
എൽ.പി, യു പി, എച്ച് എസ് വിഭാഗത്തിലുള്ള എല്ലാ സ്കൂളുകളും സമ്പൂർണ്ണയിലെ സ്കൂൾ ഡീറ്റെയിൽസ് കൃത്യമാണെന്ന് ഉറപ്പു വരുത്തണം. പ്രത്യേകിച്ച് Grama Panchayath, Parliamentary Constituency, Assembly Constituency, Taluk, Headmaster Name, Headmaster Phone No, Pincode, Instruction Medium എന്നീ ഫീല്‍ഡുകള്‍ ഉറപ്പായും ചേര്‍ത്തിരിക്കണം. Edit School details ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആവശ്യമായ എല്ലാ വിവരങ്ങളും ചേര്‍ക്കുക. സമ്പൂർണ്ണയിലെ വിവരങ്ങള്‍ 2019 ജനുവരി 15 ന് മുമ്പായി freeze ചെയ്യും. പിന്നെ വിവരങ്ങൾ ചേർക്കാൻ കഴിയില്ല. പൊതുജനങ്ങൾക്ക് വിദ്യാലയങ്ങളുടെ വിവരങ്ങൾ കാണാൻ സഹായിക്കുന്ന "സമേതം" എന്ന വെബ് സൈറ്റ് താമസിയാതെ launch ചെയ്യും. അതിലേക്ക് വിദ്യാലയ വിവരങ്ങൾ സമ്പൂർണ്ണയിൽ നിന്നാണ് ചേർക്കുക. സമ്പൂർണ്ണയിലെ വിവരങ്ങൾ തെറ്റായാൽ അത് സമേതത്തിൽ വരും. അതിനാൽ ഏറ്റവുമടുത്ത ദിവസം തന്നെ ഇത് ഉറപ്പാക്കുമല്ലോ? ഹൈസ്കൂൾ വിഭാഗത്തിലെ സ്കൂളുകൾ അവരവരുടെ സ്കൂളിലെ HSS/ VHSS വിഭാഗത്തിന്റെ സ്കൂൾ കോഡു കൂടി നൽകണം.
Subscribe to:
Posts (Atom)